Azalea technologies

Azalea technologies Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Azalea technologies, Software Company, Eduvadikkal Tower, Indianoor, Kottakkal, Malappuram.

പ്രിയ സുഹൃത്തേ, ഈ ഒരു മെസേജ് താങ്കള്‍ക്കോ താങ്കളുടെ ഏതെങ്കിലും സുഹൃത്തുക്കള്‍ക്കോ ഉപകാരപ്പെടുമെന്ന് കരുതുന്നു. അല്ലാത്ത ...
16/08/2024

പ്രിയ സുഹൃത്തേ,

ഈ ഒരു മെസേജ് താങ്കള്‍ക്കോ താങ്കളുടെ ഏതെങ്കിലും സുഹൃത്തുക്കള്‍ക്കോ ഉപകാരപ്പെടുമെന്ന് കരുതുന്നു.
അല്ലാത്ത പക്ഷം പ്രയാസപ്പെടുത്തിയതില്‍ *ക്ഷമ ചോദിക്കുന്നു.*

*ഹജ്ജ് 2025 അപേക്ഷ* യുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ വിവരിക്കുന്ന ഒരു വീഡിയോ യാണ് ഇതൊന്നിച്ചുള്ളത്.

താങ്കള്‍ക്ക് ഉപകരാപ്പെട്ടെങ്കിലും താങ്കള്‍ ഹജ്ജിന് പോകാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാന്‍ മറക്കരുത്.

ഉപകാരപ്പെട്ടെങ്കില്‍ ആ വിവരവും സംശയങ്ങളും കമന്റ് ബോക്‌സില്‍ അറിയിക്കുക.

കൂടുതലെന്തെങ്കിലും അറിയിക്കുവാനോ, സംശയങ്ങളോ ഉണ്ടെങ്കില്‍ *8848888092* എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

ഹജ്ജുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ്‌ഡേഷനുകളും ലഭിക്കാന്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

https://youtu.be/AP2oA9jktT0

വീഡിയോ ഉപകാരപ്പെടുമെന്ന താങ്കള്‍ മനസ്സിലാക്കുന്നവരിലേക്ക് ഈ മെസ്സേജ് കൈമാറാന്‍ മറക്കരുത്.

https://youtu.be/AP2oA9jktT0

Haj Application 2025 Malayalam Guide Part 1 | ഹജ് അപേക്ഷ മലയാളം സഹായം ഭാഗം 1 | Usthadഅപേക്ഷിക്കേണ്ട ലിങ്ക് : https://www.hajcommittee.gov.in/loginApplica...

Address

Eduvadikkal Tower, Indianoor, Kottakkal
Malappuram
676503

Website

Alerts

Be the first to know and let us send you an email when Azalea technologies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share