Logic solutions

Logic solutions Great Billing Solution for small business owners.

നിങ്ങളുടെ ബിസിനസ് വളർത്തൂ ഇന്ത്യയിലെ ഏറ്റവും മികച്ച ബില്ലിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു കൊണ്ട്.ബിസിനസിന്റ ഉയർച്ച തയ്ച്ചകള...
01/05/2023

നിങ്ങളുടെ ബിസിനസ് വളർത്തൂ ഇന്ത്യയിലെ ഏറ്റവും മികച്ച ബില്ലിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു കൊണ്ട്.
ബിസിനസിന്റ ഉയർച്ച തയ്ച്ചകളെല്ലാം നിങ്ങൾക്ക് തന്നെ നിരീക്ഷിക്കാം. ബിസിനസ്‌ വളർത്താം.ഒരു അകൗണ്ടന്റിന്റെയ്യും സഹായമില്ലാതെ.

നിങ്ങളുടെ റിസ്ക് കുറച്ച് ബിസിനസ്‌ അക്കൗണ്ടിങ് ഏറ്റവും ശെരിയായ ന്യുതന രീതിൽ, കൂടുതൽ ക്ലാരിറ്റിയോടെ മുന്പോട്ട് കൊണ്ടുപോവാൻ കഴിഞ്ഞാലോ!
ഇതിനുവേണ്ടി നിങ്ങളെ സഹായിക്കാൻ ഇന്ത്യയിൽ തന്നെ 10 ലക്ഷത്തിൽ കൂടുതൽപേർ ഉപയോഗിക്കുന്ന ഞങ്ങളുടെ VYAPAR (വ്യാപാർ) GST ബില്ലിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു നിങ്ങളുടെ ബിസിനസ്സും വളർത്തൂ, കൂടുതൽ മെച്ചപ്പെട്ട രീതിയിൽ.

അതെ ഇനി നിങ്ങളുടെ സ്ഥാപനത്തിന്റെ വരവു ചിലവു കണക്കുകൾ ഇനി നിങ്ങൾക്ക് തന്നെ മാനേജ് ചെയ്യാം ഈസിയായി, കൂടുതൽ പ്രൊഫഷണൽ ആയി.
👉🏽 നിങ്ങൾക്കു വേണ്ട എല്ലാ സർവിസും സപ്പോർട്ടും ഞങ്ങൾ തരുന്നതാണ്.
👉🏽 നിങ്ങൾക്കു തന്നെ നിങ്ങളുടെ ബിസിനസിന്റെ കണക്കുകൾ സ്വന്തമായി രേഖപെടുത്താം.
👉🏽 മൊബൈലിലും ആപ്പ് വഴിയും ഒരേപോലെ ഉപയോഗിക്കാം.
👉🏽 നിങ്ങളുടെ എല്ലാ സ്ഥാപനങ്ങളും vyapar വഴി മാനേജ് ചെയ്യാവുന്നതാണ്.
👉🏽 ഒരു വാരത്തിലെ ഫ്രീ ഡെമോ നിങ്ങൾക്ക് ലഭിക്കുന്നതാണ് അതിനുശേഷം മാത്രം പേയ്‌മെന്റ് ചെയ്താൽ മതിയാവും.

Vyapar ന്റെ പ്രത്യേകതകൾ :
✅️ ഇൻവോയ്സ് വാട്ട്സ്ആപ്പ് വഴി നേരിട്ടയക്കാം.
✅️ ഇൻവെന്ററി വളരെ ഈസിയായി ട്രാക്ക് ചെയ്യാം.
✅️ ഐറ്റം മൊത്തമായി എഡിറ്റ് ചെയ്യാം.
✅️ ഹോൾസെയിൽ / റീട്ടെയിൽ പ്രൈസുകൾ
✅️ വിവിധ രീതിയിൽ നിശ്ചയിക്കാം.
✅️ UPI പെയ്മെൻ ഈസിയായി കളക്ട് ചെയ്യാം ചെയ്യാം.
✅️ ഓൺലൈൻ സ്റ്റോർ ഈസിയായി ക്രിയേറ്റ് ചെയാം.

Contact us:
📞 : +91 6238 468 791

Address

City Tower, Wandoor, Malappuram
Malappuram
679328

Telephone

+916238468791

Website

Alerts

Be the first to know and let us send you an email when Logic solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share