Online Courses & Coupons

Online Courses & Coupons Document & resources for career success and learn c programming

*Full lifetime access*Access on mobile and TV*Certificate of Completion
12/30/2016

*Full lifetime access
*Access on mobile and TV
*Certificate of Completion

Learn How To Plan, Design And Create Your Games For iOS Using SpriteKit Framework

Ionic is the beautiful,open-source front end SDK for developing hybrid mobile apps with web technologieshttp://ionicfram...
03/29/2016

Ionic is the beautiful,open-source front end SDK for developing hybrid mobile apps with web technologies

http://ionicframework.com

Ionic makes it incredibly easy to build beautiful and interactive mobile apps using HTML5 and AngularJS.

Get ready for the next version of android. Android N developer preview released :-)Extend your app with multi-window UI....
03/28/2016

Get ready for the next version of android. Android N developer preview released :-)
Extend your app with multi-window UI.

http://developer.android.com/index.html

The official site for Android developers. Provides the Android SDK and documentation for app developers and designers.

07/05/2012
11/30/2011
11/27/2011
10/17/2011

ഡെന്നിസ് റിച്ചി
ഇല്ലായിരുന്നെങ്കില്‍, സ്റ്റീവ് ജോബ്‌സ് ഉണ്ടാകുമായിരുന്നില്ല.

ഡിജിറ്റല്‍ വിപ്ലവത്തിന്റെ ചരിത്രവഴിയില്‍, സ്റ്റീവ് ജോബ്‌സിന് പിന്നാലെ
മറ്റൊരു അതികായന്‍ കൂടി ഓര്‍മയാകുന്നു. 'സി' പ്രോഗ്രാമിങ് ലാംഗ്വേജിന്റെ
സൃഷ്ടാവും യുണീക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹനിര്‍മാതാവുമായ
ഡെന്നീസ് റിച്ചി (70) അന്തരിച്ച വിവരം, അദ്ദേഹത്തിന്റെ സുഹൃത്തും കനേഡിയന്‍
സോഫ്ട്‌വേര്‍ എന്‍ജിനിയറുമായ റോബര്‍ട്ട് സി.പൈക് ആണ് പുറത്തറിയിച്ചത. ഒക്ടോബര്‍ എട്ടിനായിരുന്നു വിയോഗമെന്ന് പൈക് അറിയിച്ചു.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ഇന്റര്‍നെറ്റ്
അതിന്റെ ബാല്യം പിന്നിടുകയും ചെയ്യുന്ന 1970 കളുടെ തുടക്കത്തിലാണ്, സി
പ്രോഗ്രാമിങ് ലാംഗ്വേജ് രൂപപ്പെടുത്തുന്നതിലും, കെന്‍ തോംപ്‌സണുമായി
ചേര്‍ന്ന് യുണീക്‌സ് ഒഎസ് (Unix
OS) വികസിപ്പിക്കുന്നതിലും റിച്ചി വിജയിക്കുന്നത്. യുണീക്‌സ് ഒഎസിന്റെയും
സി ലാംഗ്വേജിന്റെയും പിന്‍ഗാമികളെപ്പറ്റി അന്വേഷിച്ച് പോയാല്‍ എത്തുക,
ലിനക്‌സ് (Linux), മാക് ഒഎസ് (Mac OS), ഐഒഎസ് (iOS), ആന്‍ഡ്രോയിഡ്
ജാവാസ്‌ക്രിപ്ട് (JavaScript), C++ തുടങ്ങിയവയിലായിരിക്കും.

പേഴ്‌സണല്‍ കമ്പ്യൂട്ടിങിലും മൊബൈല്‍ കമ്പ്യൂട്ടിങിലും ആധുനിക
പ്രോഗ്രാമിങ് സങ്കേതങ്ങളിലുമെല്ലാം സ്വാധീനം ചെലുത്തിയ മുന്നേറ്റമാണ് 1970
കളില്‍ ഡെന്നീസ് റിച്ചി നടത്തിയതെന്ന് സാരം. 'ഡെന്നിസ് റിച്ചി
ഇല്ലായിരുന്നെങ്കില്‍, സ്റ്റീവ് ജോബ്‌സ് ഉണ്ടാകുമായിരുന്നില്ല'

സോഷ്യല്‍ മീഡിയ സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ട വാക്യമാണിത്.
(Android), ജാവാസ്‌ക്രിപ്ട് (JavaScript), C++ തുടങ്ങിയവയിലായിരിക്കും.
പേഴ്‌സണല്‍ കമ്പ്യൂട്ടിങിലും മൊബൈല്‍ കമ്പ്യൂട്ടിങിലും ആധുനിക
പ്രോഗ്രാമിങ് സങ്കേതങ്ങളിലുമെല്ലാം സ്വാധീനം ചെലുത്തിയ മുന്നേറ്റമാണ് 1970

Address

Sunnyvale, CA

Website

Alerts

Be the first to know and let us send you an email when Online Courses & Coupons posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share