New WORLD Electronic SALES

New WORLD Electronic SALES jump starter&Car Air compressor for sale

for laptop & mobile can use same as power bank

25/05/2026
24/05/2026

I have seen advertisements for health insurance many times. As an experienced person, I had taken Niva Bupa's before the expiry date. My wife was admitted to the PVS Hospital for an illness that she did not have. She got a bill of 75,000. Then 40,000 was passed. Finally, it was rejected and nothing was given. Finally, I paid 75,000 in cash and had 2 months left on the term. They pretended that a person who did not have asthma had asthma. Then, when I investigated thoroughly, I realized that there was collusion with the hospital or doctors. At that time, I lost faith in health insurance. I also had Star insurance and did not renew anything. We are in the final stages of a human being. Sometimes we go to the hospital. If we say something at that time and leave it, we will lose the lakhs of money paid for many years. I am just sharing my experience.

24/05/2026

പലപ്പോഴായി Health insurence ന്റെ പരസ്യങ്ങൾ കാണാനിടയായി ഒരനുഭവസ്ഥൻ എന്ന നിലയിൽ ഞാൻ Niva Bupa യുടെ എടുത്തിരുന്നു Expire Date ആകും മുമ്പ് Pvs Hospital Admit ആയി Wife ന് ഇല്ലാത്ത അസുഖം ഉണ്ടാക്കി 75,000 ബില്ല് വന്നു പിന്നെ 40,000 പാസ്സായി അവസാനം അതും Reject ചെയ്തു ഒന്നും തന്നില്ല അവസാനം 75000 cash അടച്ചു കാലാവധി 2 മാസം ബാക്കി ഉണ്ടായിരുന്നു ആസ്തമ രോഗം ഇല്ലാത്ത ആൾക്ക് ആസ്തമ ഉണ്ടെന്ന് വരുത്തി തീർത്തു പിന്നെ നല്ലവണ്ണം അന്വേഷിച്ചപ്പോൾ മനസ്സിലായി Hospital അല്ലെങ്കിൽ Doctors മാരുമായി ഒത്തുകളിയാണ് അന്ന് Health Insurence മായി ള്ള വിശ്വാസം നഷ്ടപ്പെട്ടു Star insurance ഉം ഉണ്ടായിരുന്നു ഒന്നും പുതുക്കിയില്ല മനുഷ്യന്റെ അവസാന ഘട്ടത്തിൽ ആയിരിക്കും നമ്മൾ ചിലപ്പോൾ Hospitലിൽ പോവുക ആസമയത്ത് എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞാൽ വർഷങ്ങളോളം അടച്ച ലക്ഷകണക്കിന് തുക നഷ്ടമാകും എന്റെ ഒരനുഭവം പങ്ക് വെച്ച് എന്ന് മാത്രം

24/05/2025

...

14/03/2025
Please include me in the special prayers in the month of Ramzan
14/03/2025

Please include me in the special prayers in the month of Ramzan

Address

Al Fayha Street
Doha
37837

Website

Alerts

Be the first to know and let us send you an email when New WORLD Electronic SALES posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category