M A R S H U

M  A  R  S  H  U Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from M A R S H U, Computers & Internet Website, Wellington.

29/10/2020

19/08/2019

എല്ലാ അനുഗ്രഹങ്ങളുണ്ടായിട്ടും (നമ്മളെ പോലെയുള്ളവർ) ഒന്നുമില്ലാത്തവനെ പോലെ നടക്കുന്നതിനേക്കാൾ , അവരുടെ കുറവുകൾ സ്വയം തിരിച്ചറിഞ്ഞു മുൻപോട്ടു പോവ്വാനുള്ള ആ മനസ്സിനെ (അദ്ദേഹത്തിന്റെ)തളർത്താൻ ആർക്കും കഴിയില്ലാ 👌🏻👌🏻👌🏻👍🏻👍🏻👍🏻

👉നമ്മൾ മലയാളികൾക്കൊരു പ്രത്യേകതയുണ്ട് .. എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ ഒരുമിച്ചു നിന്ന് പോരാടും , തൊട്ടടുത്ത വീട്ടിലേക്...
13/08/2019

👉നമ്മൾ മലയാളികൾക്കൊരു പ്രത്യേകതയുണ്ട് .. എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ ഒരുമിച്ചു നിന്ന് പോരാടും , തൊട്ടടുത്ത വീട്ടിലേക്ക് നോക്കി അവിടെ പട്ടിണിയാണെന്നറിഞ്ഞാൽ അവർക്ക്‌ കഴിക്കാനുള്ളത് കൊടുത്തിട്ടേ നമ്മൾ മലയാളികൾ കഴിക്കാറുള്ളൂ ..
നമ്മളാൽ കഴിയുന്ന പോലെ നമ്മളെല്ലാവരും നമ്മുടെ നാടിനെ ഉയർത്തിയെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട് .. അതിപ്പോ ആരോഗ്യം കൊണ്ടും , സമ്പത്തു കൊണ്ടും , നല്ല ആശ്വാസ വാക്കുൾകൊണ്ടാണെങ്കിൽ പോലും നമ്മൾ ചെയ്യുന്നുണ്ട് .. 💪ഇതും നമ്മൾ അതിജീവിക്കും ..
എന്തൊക്കെയോ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല ..👍
നമ്മളെ കൊണ്ട് കഴിയുന്ന രീതിയിൽ , അതിപ്പോ Rs.10 രൂപയായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാം .. ഇത് പോലത്തെ കുറെ ചെറുതുള്ളികൾ ചേർന്നല്ലേ വലിയ പുഴയും , അത് പിന്നെ കടലുമൊക്കെയാവുന്നത് .. 💪പോരാടാം ഒന്നിച്ചു ..💪 കരകയാറാം ഈ പ്രളയത്തിൽനിന്നു ..💪



💪❤W£ r bRotHrz❤💪
04/09/2018

💪❤W£ r bRotHrz❤💪

Address

Wellington

Website

Alerts

Be the first to know and let us send you an email when M A R S H U posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share