Sports and Technology -SA Creations

  • Home
  • Sports and Technology -SA Creations

Sports and Technology -SA Creations Sports and Technology Analyst

21/04/2023
കരുതലും കൈത്താങ്ങുംതാലൂക്ക്തല  അദാലത്ത്  2023കേരള സംസ്ഥാന മന്ത്രിസഭയുടെ  രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച്  കരുതലും കൈത...
06/04/2023

കരുതലും കൈത്താങ്ങും
താലൂക്ക്തല അദാലത്ത് 2023

കേരള സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരില്‍, 14 ജില്ലയിലും ഉള്ള താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തല അദാലത്ത് സംഗടിപ്പിക്കുന്നു.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍.
*ഭൂമി സംബന്ധമായാവ(അതിര്‍ത്തി നിര്‍ണയം,അനധികൃത നിര്‍മാണം,ഭൂമി കൈയേറ്റം,അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും)
* സര്‍ട്ടിഫിക്കറ്റുകള്‍ /ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം.
* തണ്ണീര്‍ത്തട സംരക്ഷണം.
*പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും.
*ക്ഷേമ പന്ദ്ധതികള്‍
*സാമൂഹിക
തുടങ്ങിയ വിഷങ്ങള്‍ അദാലത്തില്‍ പരിഗണിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.karuthal.kerala.gov.in/index.jsp
ജില്ലയിലെ താലൂക്ക് തലത്തില്‍ നടത്തുന്നതിന്റെ തിയ്യതിയും മന്ത്രിമാരുടെയും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്,
https://www.karuthal.kerala.gov.in/index.jsp
ഏപ്രില്‍ ഒന്നു മുതല്‍ 10 വരെ ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫ്സില്‍ നേരിട്ടും പരാതികള്‍ നല്‍കാം.
കൂടുതല്‍ ആശങ്ങള്‍ക്കും സ്പോര്‍ട്സ് സംബന്ദമായ വിവരങ്ങള്‍ക്കും ഫോള്ളോ ചെയ്യു.
-TechoSports22 , -TechoSports22
നിങ്ങള്‍ക്കൊപ്പം Techosports SA Creations

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്(ഇപിഎല്‍)ഇംഗ്ലീഷ്  പ്രീമിയര്‍ ലീഗിന്റെ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ മുന്‍ ചാമ്...
05/04/2023

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്(ഇപിഎല്‍)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ആര്‍സെനല്‍ എഫ് സി ഒരു പിടി മുന്‍പില്‍ നില്‍ക്കുന്നു.29 റൗണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 72 പോയിന്റ്‌മായി ആര്‍സെനല്‍ കുതിക്കുന്നത്.ഒരു മത്സരം കുറച്ചു കളിച്ച നിലവിലെ ചാമ്പ്യന്‍സ് ആയ മാഞ്ചസ്റ്റര്‍ സിറ്റി എഫ്.സി 64 പോയിന്റ്‌മായി രണ്ടാമതും നില്‍ക്കുന്നു.38 റൗണ്ട് മത്സരങ്ങള്‍ ഉള്ള 2022-2023 വര്‍ഷത്തെ
ഇനിവരുന്ന ലീഗ് മത്സരങ്ങള്‍ വീറും വാശിയും നിറഞ്ഞതായിരിക്കും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 2022-2023 ഇല്‍ നിങ്ങള്‍ക്കൊപ്പം Techosports SA Creations കൂടെ ഉണ്ടാകും . നിങ്ങളും ഉണ്ടാകില്ലേ.
-TechSports22 ,-TechoSports22

ഇംപാക്റ്റ് പ്ലെയര്‍ഐപിഎല്‍ 2023ലെ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി  ഐപിലില്‍ നിയ...
04/04/2023

ഇംപാക്റ്റ് പ്ലെയര്‍
ഐപിഎല്‍ 2023ലെ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഐപിലില്‍ നിയമങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്.മാറ്റം വന്നവയില്‍ പ്രധാനപെട്ട ഒരു നിയമമാണ്‌ ഇംപാക്റ്റ് പ്ലെയര്‍.
കളി കൂടുതല്‍ ആകര്‍ഷണം ആക്കുക എന്ന ലക്യത്തോടെ നടപ്പിലാക്കിയ നിയമം കൊണ്ട്, ടോസ് നേടിയ ടീമിന് മത്സരത്തിനു മുന്‍പ് ലഭിക്കുന്ന ആനുകൂല്യം
ഇല്ലതെയാക്കാനും .ടോസ് ഇട്ടശേഷം ഇരു ടീമുകള്‍ക്കും ടീമ്നെ പ്രഖ്യാപിക്കാനും ഉള്ള അവസരം ലഭിക്കുന്നു,കൂടാതെ ടീം അംഗങ്ങള്‍ ആയ 11 പേര്‍ക്ക് പുറമേ ഫുട്ബോള്‍ നിയമങ്ങള്‍ക്ക് സമാനമായ രീതിയില്‍ 4 പേരുടെ പേര് തുടക്കത്തില്‍നല്‍കണം.ഇതില്‍ ഒരാളെ കളിയുടെസാഹചര്യംഅനുസരിച്ച് ടീമുകള്‍ക്ക് ഇറക്കാവുന്നതാണ്.
ആദ്യം ബാറ്റിംഗ് ആണെങ്കില്‍ ഒരു ബൗളര്‍ക്ക് പകരം ഒരു ബാറ്റെറെയും ,പിന്നീട് ബാറിംഗ് അവസാനിച്ചു ബൗളിങ്ങിനു വരുമ്പോള്‍ ബാറ്റെര്‍ക്ക് പകരം ബൗളര്‍ക്ക് അവസരം ലഭിക്കുന്നതാണ്.രണ്ടായാലും വിദേശകളിക്കാരുടെ എണ്ണം 4 ലില്‍ കൂടാന്‍ പാടില്ല.ഈ നിയമം കൊണ്ട് ഇന്ത്യന്‍ കളിക്കാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാനും .പരിക്ക് വരുന്നത് പോലെഉള്ള സാഹചര്യം ടീമിനെ ബാധിക്കാതെ കളിക്കാനും ഉള്ള സാഹചര്യം ഒരുങ്ങുന്നു.
IPL 2023 ഇല്‍ നിങ്ങള്‍ക്കൊപ്പം Techosports SA Creations കൂടെ ഉണ്ടാകും .നിങ്ങളും ഉണ്ടാകില്ലേ.
-TechSports22 ,-TechoSports22

02/04/2023

IPL T20-2023
02/04/2023

IPL T20-2023

IPL T20-2023
02/04/2023

IPL T20-2023

ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് ഇനിയങ്ങോട്ട് ആവേശദിനങ്ങള്‍ .ഐ പി എല്‍ 2023 ഇല്‍ ആദ്യത്തെ മത്സരത്തില്‍ നിലവിലെ ചാമ്...
01/04/2023

ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് ഇനിയങ്ങോട്ട് ആവേശദിനങ്ങള്‍ .ഐ പി എല്‍ 2023 ഇല്‍ ആദ്യത്തെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത്‌ ടൈറ്റന്‍സ് 5 വിക്കെറ്റിനു ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപെടുത്തി.ആദ്യം ബാറ്റ് ചെയ്ത ചെന്നൈ റുതുരാജ്ന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ 178 റണ്‍സ് അടിച്ചെടുത്തു.റാഷിദ്‌ ഖാന്റെയും അല്‍സാരി ജോസെഫിന്റെയും ബൌളിംഗ് മികവില്‍ ആണ് ചെന്നൈ യുടെ സ്കോറിംഗ് മികവ് കുറയാന്‍ കാരണം.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടൈറ്റന്‍സ് അവസാന ഓവറില്‍ 4 പന്ത് ശേഷിക്കെ 5 വിക്കെറ്റിന്റെ വിജയം കണ്ടു, ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിംഗ് ആണ് ടൈറ്റന്‍സിനെ വിജയതീരത്ത് എത്തിച്ചത്.
ഐ പി ല്‍ 2023 ല്‍ അദ്യമായി നടപ്പിലാക്കിയ IMPACT PLAYER ആയി ഗുജറാത്തിനു വേണ്ടി സായി സുദര്‍സനും ചെന്നൈക്ക് വേണ്ടി തുഷാര്‍ ദേഷ് പാണ്ടേയും കളിക്കളത്തില്‍ ഇറങ്ങി.
കളിയിലെ മികച്ച കളിക്കാരന്‍ ആയി ഗുജറാത്തിന്റെ റാഷിദ്‌ ഖാനെ തിരഞ്ഞെടുത്തു.

IPL 2023 ഇല്‍ നിങ്ങള്‍ക്കൊപ്പം Techosports SA Creations കൂടെ ഉണ്ടാകും .നിങ്ങളും ഉണ്ടാകില്ലേ.

ക്രിക്കറ്റ്‌ മാമാങ്കത്തിന് ഇന്ന്‍ കൊടിയേറും ,ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് ഇനിയങ്ങോട്ട് ആവേശദിനങ്ങള്‍ .IPL 2023 ...
31/03/2023

ക്രിക്കറ്റ്‌ മാമാങ്കത്തിന് ഇന്ന്‍ കൊടിയേറും ,ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് ഇനിയങ്ങോട്ട് ആവേശദിനങ്ങള്‍ .IPL 2023 ഇല്‍ നിങ്ങള്‍ക്കൊപ്പം Techosports SA Creations കൂടെ ഉണ്ടാകും .നിങ്ങളും ഉണ്ടാകില്ലേ.
ഇന്നത്തെ ആദ്യത്തെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍സ് ആയ ഗുജറാത്ത്‌ ടൈറ്റന്‍സ് മുന്‍പ് നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.കാത്തിരിക്കാം വീറും വാശിയും നിറഞ്ഞ മത്സരത്തിലേക്ക്.

Address

Kottoor, Vaduvanchal

Telephone

+916282010439

Website

Alerts

Be the first to know and let us send you an email when Sports and Technology -SA Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sports and Technology -SA Creations:

Share