Wandoor Plus

Wandoor Plus Local Android portal of Wandoor ...വണ്ടൂരിന്റെ സ്വന്തം മൊബൈൽ ആപ്പ് ...

വണ്ടൂരിന്റെ ബിസിനസ് സിരാകേന്ദ്രം ഇനി ബൈപ്പാസ്…വണ്ടൂർ ബൈപ്പാസിൽ ഇപ്പോൾ വേഗത്തിൽ വികസനം പുരോഗമിക്കുകയാണ്. നിലവിൽ 16-ഓളം പു...
14/07/2026

വണ്ടൂരിന്റെ ബിസിനസ് സിരാകേന്ദ്രം ഇനി ബൈപ്പാസ്…

വണ്ടൂർ ബൈപ്പാസിൽ ഇപ്പോൾ വേഗത്തിൽ വികസനം പുരോഗമിക്കുകയാണ്. നിലവിൽ 16-ഓളം പുതിയ കമർഷ്യൽ ബിൽഡിംഗ് പ്രോജക്ടുകൾ നിർമ്മാണത്തിലാണ്.

ഇവയിൽ പലതും ഇതിനോടകം തന്നെ പ്രമുഖ വസ്ത്ര, ഫുട്‍വെയർ, കഫേ, സൂപ്പർമാർക്കറ്റ് ബ്രാൻഡുകളുമായി വാടക കരാറുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

ഈ വികസനങ്ങളും പ്രമുഖ ബ്രാൻഡുകളുടെ വരവും കണക്കിലെടുക്കുമ്പോൾ, വണ്ടൂരിന്റെ പുതിയ ബിസിനസ് സിരാകേന്ദ്രമായി ബൈപ്പാസ് വളരെ വേഗത്തിൽ മാറുമെന്നത് ഉറപ്പാണ്.

വണ്ടൂർ ടൗൺ സ്ക്വയറിന്ന് സമീപം നല്ല frontage ഉള്ള 13.5 സെന്റ്  building പ്ലോട്ട് വില്പനയ്ക്ക് . ഉടൻ വിളിക്കുക - 7012 792 ...
12/07/2026

വണ്ടൂർ ടൗൺ സ്ക്വയറിന്ന് സമീപം
നല്ല frontage ഉള്ള
13.5 സെന്റ് building പ്ലോട്ട് വില്പനയ്ക്ക് .

ഉടൻ വിളിക്കുക - 7012 792 144

18/06/2026

വണ്ടൂർ പഞ്ചായത്തിലെ ഇരുപതാം വാർഡിൽ നാട്ടുകരുടെ സമാധാന ജീവിതത്തിന് വിലങ്ങു തടിയായി നിൽക്കുന്ന ഈ കട്ടുപന്നിയെ വെടിവെക്കാൻ പഞ്ചായത്ത് എത്രയും പെട്ടന്ന് നടപ്പടി എടുക്കണം

14/06/2026

ഈ സ്ഥലം കണ്ടാൽ നിങ്ങൾക്ക്
തീർച്ചയായും ഇഷ്‌ട്ടപെടും

12/05/2026
04/05/2026

വണ്ടൂർ യുഡിഎഫ് വിജയാഘോഷം

04/05/2026

AP അനിൽ കുമാറിന്റെ വിജയാഘോഷം

വണ്ടൂർ ഹരിഹർ ഫിലിം സിറ്റിക്ക് നേരെ എതിർവശം 13 സെന്റ് ബിൽഡിംഗ് പ്ലോട്ട് വില്പനയ്ക്ക് . Call - 70127 85848
30/04/2026

വണ്ടൂർ ഹരിഹർ ഫിലിം സിറ്റിക്ക് നേരെ എതിർവശം 13 സെന്റ് ബിൽഡിംഗ് പ്ലോട്ട് വില്പനയ്ക്ക് .

Call - 70127 85848

26/04/2026

മഞ്ചേരിയിൽ , 4.5 സന്റ് സ്ഥലത് ബിൽഡിംഗ്‌ വില്പനക് വില ഒരു കോടി മുപ്പത് ലക്ഷം രൂപ

Address

Nilambur Road
Wandoor
679328

Telephone

9809744025

Website

Alerts

Be the first to know and let us send you an email when Wandoor Plus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share