SafeMode Computer Solutions

SafeMode Computer Solutions Safe Mode : it does more, it cost less, it's that simple. Computer Sales and Service Shop,Laptop service,Laptop Sales,CCTV,

14/07/2024

"WARNING

Someone has created a fake Instagram account using my photos and personal information. This account is NOT mine and is trying to scam my friends and followers.

Please be cautious and do not engage with the impersonator account. I'm working to get it removed.

Thank you for your support and please let me know if you receive any suspicious messages!"

Report the fake account to Instagram immediately using the in-app reporting feature. Go to the fake account's profile, tap the three dots, and select "Report". Follow the prompts to report the account for impersonation. Instagram will review and take appropriate action.

Stay safe online, and I hope the issue gets resolved quickly!

This is fake the account link
Please report it is fake

https://www.instagram.com/yadukryadhavan_?igsh=djJyemV4eThsM3Fz

08/06/2024

ആശംസകൾ അയച്ച എല്ലാ കൂട്ടുകാർക്കും നന്ദി❤️❤️❤️

എൻറെ ബിസിനസിൽ താങ്ങും തണലുമായി നിന്ന എൻറെ സാർ ഞങ്ങളെ വിട്ടു ഇന്ന് പിരിഞ്ഞു പോയി ദൈവ സന്നിധിയിലോട്ട്.....,. ഒരു പരിചയമില്...
24/04/2024

എൻറെ ബിസിനസിൽ താങ്ങും തണലുമായി നിന്ന എൻറെ സാർ ഞങ്ങളെ വിട്ടു ഇന്ന് പിരിഞ്ഞു പോയി ദൈവ സന്നിധിയിലോട്ട്.....,. ഒരു പരിചയമില്ലാത്ത എനിക്ക് സാധനങ്ങൾ കടം തന്ന് എന്നെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്ത് എൻറെ ബിസിനസ് നല്ല രീതിയിൽ എത്തിക്കാൻ എൻറെ കൂടെ നിന്ന ഞങ്ങളുടെ സ്വന്തം സാർ.... 🌹😭😭😭😭
H. Sathish Naik - 67, Kochi (Vasanatha Corporation), നിര്യാതനായി 🙏🏻🙏🏻🙏🏻

10/01/2024
ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്ന പ്രഖ്യാപനവുമായി പ്രമുഖ ടെക് കമ്പനി മൈക്രോസോഫ്റ്റ്. 2025 ഒക്ടോബര്‍ 14-ന് ശേഷം...
08/12/2023

ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്ന പ്രഖ്യാപനവുമായി പ്രമുഖ ടെക് കമ്പനി മൈക്രോസോഫ്റ്റ്. 2025 ഒക്ടോബര്‍ 14-ന് ശേഷം വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കില്ല. ഓപ്പറേറ്റിംഗ് സിസ്റ്റം തുടര്‍ന്നും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ Windows 365ന്റെ സബ്സ്‌ക്രിപ്ഷന്‍ വാങ്ങേണ്ടി വരും. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത സബ്സ്‌ക്രിപ്ഷന്‍ സേവനമാണ് വിന്‍ഡോസ് 365.

'വിന്‍ഡോസ് 10നുള്ള പിന്തുണ അവസാനിപ്പിക്കുന്നു. വിന്‍ഡോസ് 10 ഇനി സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണില്ല. തകരാറുകള്‍ക്കുള്ള സുരക്ഷാ പരിഹാരങ്ങള്‍, സമയ മേഖല അപ്ഡേറ്റുകള്‍ എന്നി സേവനങ്ങള്‍ നല്‍കില്ല. സുരക്ഷയുടെ ഭാഗമായി ഉപയോക്താക്കള്‍ വിന്‍ഡോസ് 11ലേക്ക് അപ്‌ഗ്രേഡ് ചെയ്യണം'- മൈക്രോസോഫ്റ്റ് ബ്ലോഗില്‍ കുറിച്ചു.

ഉപയോക്താക്കള്‍ വിന്‍ഡോസ് 11ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നില്ലെങ്കില്‍, വിപുലമായ സുരക്ഷാ അപ്ഡേറ്റുകള്‍ തുടര്‍ന്നും ലഭിക്കുന്നതിന് ചാര്‍ജ് ഈടാക്കും. അതിനാല്‍ ഉടന്‍ തന്നെ വിന്‍ഡോസ് 11 ലേക്ക് മാറുക. നിശ്ചിത സമയപരിധിക്ക് മുന്‍പ് വിന്‍ഡോസ് 11ലേക്ക് മാറാന്‍ കഴിയാത്ത സാഹചര്യ ഉണ്ടാവാം. അതിനാല്‍ സുരക്ഷാ അപ്ഡേറ്റുകള്‍ തുടര്‍ന്നും ലഭിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്. എന്നാല്‍ ഇതിന് ഫീസ് ഈടാക്കും. സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ക്കായി വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ സേവനമാണ് നല്‍കുക. ഇത് മൂന്ന് വര്‍ഷത്തേയ്ക്കായി പുതുക്കാവുന്നതുമാണ്. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം സുരക്ഷിതമായി ഉപയോഗിക്കുന്നതിന് മാസം തോറും സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ നല്‍കും. എന്നാല്‍ ഇതിനപ്പുറം മറ്റു ഫീച്ചറുകളും ടെക്‌നിക്കല്‍ സപ്പോര്‍ട്ടും നല്‍കില്ലെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.

Happy Birthday
03/12/2023

Happy Birthday

Windows 12
14/05/2023

Windows 12

Introducing Windows 12.Simple, Fresh & Easier.I'm not affiliated with Microsoft.Designed by AR 4789.Enjoy the concept that I made? Please Like and, don't for...

ആദരാഞ്ജലികൾഇന്നസെന്റിനെ പോലത്തെ ഒരു മനുഷ്യൻ മനുഷ്യനും ഈ ഭൂമിയിൽ വരാൻ പോകുന്നില്ല അഭിനയിച്ച കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്...
27/03/2023

ആദരാഞ്ജലികൾ
ഇന്നസെന്റിനെ പോലത്തെ ഒരു മനുഷ്യൻ മനുഷ്യനും ഈ ഭൂമിയിൽ വരാൻ പോകുന്നില്ല അഭിനയിച്ച കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്ന മനസ്സുകളുടെ മനസ്സിൽ എന്നും ഉണ്ടാകും മരിക്കാതെ ഇന്നസെൻറ്

Address

Vp4/459h, Devaki Krishnan Smaraka Trust Bulding, Nagamkulangara Jn. Vayalar. P. O, Cherthala/, 9656556333, 9961966111
Vayalar
688536

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+919656556333

Website

Alerts

Be the first to know and let us send you an email when SafeMode Computer Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SafeMode Computer Solutions:

Share