M4MEN Factory Outlet

M4MEN Factory Outlet Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from M4MEN Factory Outlet, Mobile Phone Shop, Oppostiste vaikom Police station, Pazhayakadavil arcade, Vaikom.

25/06/2021

ഞങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുന്നു.. ഇന്നോളം നൽകിയ എല്ലാ സഹകരണങ്ങൾക്കും നന്ദി രേഖപ്പെടുത്തിയന്നു... Stay Safe..

07/06/2021

കോവിഡ് പ്രതിസന്ധികൾ മൂലം ഞങ്ങളുടെ M4Men Factory Outlet ഇനിയും അധികം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥകളിലാണ്.. ആയതിനാൽ താത്കാലിമായി ഞങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുന്നു.. കടയിലെ മുഴുവൻ സ്റ്റോക്കുകളും 60 % വില കുറച്ചു വിൽക്കാൻ പോവുകയാണ്.. ഈ അവസരത്തിൽ home ഡെലിവറി നൽകാം ... Whatsapp ലൂടെ products വിവരങ്ങൾ നൽക്കാം .. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ link ൽ click ചെയ്യുക..
https://chat.whatsapp.com/Kz2quZekYPg0aZJKczfH1y

ഇത്രയും നാൾ നൽകിയ എല്ലാ സഹകരണങ്ങൾക്കും ഈ അവസരത്തിൽ നന്ദി പറഞ്ഞുകൊള്ളുന്നു
Management

10/04/2021

ഇന്ന് നൽകിയ സഹകരങ്ങൾക്ക് നന്ദി.. ഇനിയും സ്റ്റോക്ക് ഒരുപാട് ബാക്കിയുണ്ട്.. കൂടുതലും 28,30,32 ജീൻസ്, പാന്റ്സ്
M,L, XL ഷർട്ടുകളും t shirt കൾ എന്നിവ ഒരുപാട് ബ്രാൻഡഡ് ഇരിപ്പുണ്ട്..
എല്ലാത്തിനും 50% ഡിസ്‌കൗണ്ട്...
സ്റ്റോക്ക് തീരും മുൻപേ വരിക.. തിരക്ക് മൂലം ഞായർ ( നാളെ ) തുറക്കുന്നുണ്ട്...
M4men Factory Outlet
Opposite Vaikom Police station Bus stop
( ബെസ്റ്റ് ബേക്കറിയുടെ പുറകിൽ)
Vaikom..9809094825

50% വിലകിഴിവിൽ  മുഴുവൻ ബ്രാൻഡഡ് തുണികളും വിറ്റഴിക്കുന്നു..ഈ വെള്ളിയാഴ്ച മുതൽ ഞങ്ങളുടെ M4Men Factory Outlet എന്ന സ്ഥാപനം ...
07/04/2021

50% വിലകിഴിവിൽ മുഴുവൻ ബ്രാൻഡഡ് തുണികളും വിറ്റഴിക്കുന്നു..

ഈ വെള്ളിയാഴ്ച മുതൽ ഞങ്ങളുടെ M4Men Factory Outlet എന്ന സ്ഥാപനം പുതിയ Brand ലേക്ക് മാറുന്നത് കൊണ്ട് മുഴുവൻ സ്റ്റോക്ക് കളും പകുതി വിലക്ക് വിറ്റ് തീർക്കുന്നു.. ഈ വിഷുവിനു തുണിത്തരങ്ങൾ എല്ലാം 50% വില കിഴിവിൽ..
പൂർണമായും F2, North Republic, LP, Allensolly, tigger, മുതലായ ബ്രാൻഡഡ് കളുടെ പുതിയ വസ്ത്രങ്ങൾ സ്വന്തമാക്കാൻ സുവർണ അവസരം.. ഈ ഓഫർ 09-04-2021 മുതൽ 13-04-2021 വരെ മാത്രം..

M4men Factory Outlet
Pazhayakadavil arcade
Opposite, Police station Bus stop ( back side of Best bakery) Vaikom,

ഏറെ സന്തോഷത്തോടെ ഇത് ഇവിടെ പോസ്റ്റ്‌ ചെയുന്നു..  നിങ്ങൾ നൽകുന്ന ഇതുപോലെ യുള്ള പ്രോഹാത്സാഹനങ്ങൾ ചെറുതല്ല..  ഇന്ന് ഈ ഓണം ന...
25/08/2020

ഏറെ സന്തോഷത്തോടെ ഇത് ഇവിടെ പോസ്റ്റ്‌ ചെയുന്നു.. നിങ്ങൾ നൽകുന്ന ഇതുപോലെ യുള്ള പ്രോഹാത്സാഹനങ്ങൾ ചെറുതല്ല.. ഇന്ന് ഈ ഓണം നാളിൽ ഞങ്ങൾ നൽകിയ ഓഫറുകൾ മറ്റാർക്കും നൽകാൻ സാധിക്കില്ല.. ഇടനിലകരില്ലാതെ തുണിത്തരങ്ങൾ direct to customer എന്ന രീതിയിലാണ് ഇപ്പോൾ ഞങ്ങൾ work ചെയ്യുന്നത്.. കഴിഞ്ഞ ദിവസം നൽകിയ 299 യുടെ വിലയുടെ ഷർട്ട്‌ കമ്പനിയിൽ നിന്ന് direct sale ആയിരുന്നു.കൂടാതെ ഞങ്ങളുടെ ഓൺലൈൻ sale നൽകിയിരുന്ന വിലകുറവ് retail ലും നൽകാൻ പറ്റുന്നുണ്ട് .. പരമാവധി ചെലവ് ചുരുക്കി customers നു ലാഭത്തിൽ തുണിത്തരങ്ങൾ മേടിക്കുവാനുള്ള കൂടുതൽ അവസരം ഉണ്ടാക്കാനായി ഇനിമുതൽ ഞങ്ങളുടെ എല്ലാ ബ്രാൻഡ് കളും 299, 399, 499 വിലകളിൽ ക്രമികരിച്ചിട്ടുണ്ട്.. ഈ ഓണം നാളുകൾക്കു ശേഷവും ഇത് തുടരണം എന്നാണ് ആഗ്രഹം.. നിങ്ങളുടെ പരിപൂർണ സഹകരണം പ്രതീക്ഷിക്കുന്നു..

ഷർട്ടുകൾ - 299, 399, 499
ജീൻസ് - 799, 899, 949

മറ്റു ജന്റ്സ് ഐറ്റംകളിലും ഓഫർ നിലവിൽ ഉണ്ട്..

സ്നേഹപൂർവ്വം
M4MEN മാനേജ്മെന്റ്

Covid പ്രോട്ടോകോൾ നിലനിൽക്കെ സാധാരണ ഓണം നാളുകളിൽ ഉള്ളപോലെയുള്ള തിരക്കുകൾ ഒഴിവാക്കാനായി prebook ചെയിതു purchaise ചെയ്യുവാ...
23/08/2020

Covid പ്രോട്ടോകോൾ നിലനിൽക്കെ സാധാരണ ഓണം നാളുകളിൽ ഉള്ളപോലെയുള്ള തിരക്കുകൾ ഒഴിവാക്കാനായി prebook ചെയിതു purchaise ചെയ്യുവാനും.. ഓൺലൈൻ ബുക്ക്‌ ചെയ്തുള്ള purchaise നും ഉള്ള സൗകര്യം ലഭ്യമാണ്.. ഞങ്ങളുടെ product കൾ താത്കാലികമായി flipkart സ്റ്റോർ ൽ ഇപ്പോൾ ലഭ്യമല്ല.. പക്ഷെ കേരളത്തിൽ എവിടെയും കൊറിയർ ലൂടെ ഡെലിവറി ചെയ്യുവാൻ സാധിക്കും.. കൂടുതൽ വിവരങ്ങൾക്കായി contact : 9809094825

ഇനി  ഒന്നിന്റെ വിലക്ക് 3 എണ്ണം വാങ്ങാം..  3 shirts  Rs 999  Rs1199 Rs 1499.. Visit   M4MEN  Factory Outlet Vaikom
23/08/2020

ഇനി ഒന്നിന്റെ വിലക്ക് 3 എണ്ണം വാങ്ങാം..
3 shirts Rs 999 Rs1199 Rs 1499..
Visit M4MEN Factory Outlet Vaikom

40% flat  ഓഫ്‌  for North Republic Shirts : ..
22/08/2020

40% flat ഓഫ്‌ for North Republic Shirts : ..

22/08/2020

Jeans & Pants @ 699 @799 @899 onam mega sales

22/08/2020

ഓണം ഓഫർ @299 @399 @499 മെഗാ സെയിൽസ്

New stocks arrived @ Rs 299. പോക്കറ്റ് കാലിയാക്കാതെ  ഒരു ഓണം
22/08/2020

New stocks arrived @ Rs 299. പോക്കറ്റ് കാലിയാക്കാതെ ഒരു ഓണം

ഈ വിഷമഘട്ടത്തിൽ പോക്കറ്റ് കാലിയാകാതെ ഓണം ആഹോഷിക്കുവാനായി  40 % പൂർണ ഡിസ്‌കൗണ്ട്കളുമായി 299, 399, 499 വിലകളിൽ  ഞങ്ങളുടെ M...
22/08/2020

ഈ വിഷമഘട്ടത്തിൽ പോക്കറ്റ് കാലിയാകാതെ ഓണം ആഹോഷിക്കുവാനായി
40 % പൂർണ ഡിസ്‌കൗണ്ട്കളുമായി 299, 399, 499 വിലകളിൽ ഞങ്ങളുടെ M4men Factory outlet ഒരുങ്ങി കഴിഞ്ഞു.. ഞങ്ങളുടെ എല്ലാ ബ്രാൻഡ് കളിലും [ North Republic , F2, WD, LP, anther, Redfit ] എന്നിവയിൽ എല്ലാം ഈ ഓഫർ ലഭ്യമാണ് . സുരക്ഷിതമായ purchaise നായി Prebooking സൗകര്യവും ലഭ്യമാണ്.. കൂടാതെ International Branded ജീൻസ് സുകൾ, പാന്റ്സുകൾ, മുണ്ടുകൾ എന്നിവയിലിലും മറ്റാർക്കും നല്കാനാകാതെ വിലകുറവിൽ ഞങ്ങൾ നൽകുന്നു .. പ്രീബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കുമായി contact : 9809094825

M4MEN FACTORY OUTLET
Opposite police station Busbay, Vaikom

Address

Oppostiste Vaikom Police Station, Pazhayakadavil Arcade
Vaikom
686141

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 5pm

Telephone

+919809094825

Alerts

Be the first to know and let us send you an email when M4MEN Factory Outlet posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to M4MEN Factory Outlet:

Share