Krishnakumar. S BSNL

Krishnakumar. S BSNL bsnl

03/07/2022
03/07/2022
ഏതൊരു മൊബൈൽ വയർലെസ് ടെക്നോളജിയുടെ സ്പീഡും  ടവറിന്റെ കീഴിലുള്ള കസ്റ്റമേഴ്‌സിന്റെ എണ്ണം, ഉപഭോഗം  തുടങ്ങിയവയെ ആശ്രയിച്ചിരിക...
18/10/2021

ഏതൊരു മൊബൈൽ വയർലെസ് ടെക്നോളജിയുടെ സ്പീഡും ടവറിന്റെ കീഴിലുള്ള കസ്റ്റമേഴ്‌സിന്റെ എണ്ണം, ഉപഭോഗം തുടങ്ങിയവയെ ആശ്രയിച്ചിരിക്കും.
മികച്ച സ്ഥിരതയാർന്ന ഇന്റർനെറ്റ്‌ കണക്ഷന് ഫൈബർ ടു ദി ഹോം അഥവാ FTTH ആണ് നല്ല സൊല്യൂഷൻ. ഫൈബറിന്റെ BANDWIDTH ക്യാരിങ് കപ്പാസിറ്റി വളരെ വലുതാണ്. അതിനാൽ 5G യോ സാറ്റല്ലൈറ്റ് ബ്രോഡ്ബാൻഡോ,ഫ്യുച്ചർ G കളോ വന്നാലും ഫൈബർ ബ്രോഡ്ബൻഡ് (FTTH)നിലനിൽക്കും.
ഫൈബർ ബ്രോഡ്ബൻഡ് നൽകുന്ന നിരവധി ISP കൾ ഉണ്ട്‌
BSNL ഭാരത് ഫൈബർ FTTH മികച്ച ഒരു ചോയ്സ് ആണ്.

എന്തു കൊണ്ട് BSNL ഭാരത് ഫൈബർ FTTH

1.BSNL FTTH കണക്ഷൻ സ്പീഡിലു൦ റിലയബിലിറ്റിയിലു൦ എറ്റവും മുന്നിൽ ആണ്

2. ഓരോ കസ്റ്റമേർക്കും പബ്ലിക് IP,
ഇരട്ട VLAN ടാഗിംഗ് എന്നിവയിലൂടെ മികച്ച സെക്യൂരിറ്റി ഉറപ്പാക്കുന്നു.

3.ഓൾ ഇന്ത്യ ഫോൺ കാൾസ്,
പൂ൪ണമായി സൌജന്യ൦.

4.സുതാര്യമായ ബില്ലിങ് (GST ബിൽ )

5.BSNL നു ഫൈബർ ബ്രോഡ്ബാന്റിൽ ഒരു പതിറ്റാണ്ടിന്റെ മേൽ സേവന പാരമ്പര്യം

6. നിങ്ങളുടെ പരാതികൾക്ക് പരിഹാരം എറ്റവും വേഗത്തിൽ

7. ഇൻഡ്യയിലെ ഏറ്റവും ബൃഹത്തും മികച്ചതുമായ MPLS കോർ ഫൈബർ നെറ്റ്വർക്ക് BSNL ന്റെ ആണ്

8. നിങ്ങളുടെ പഴയ ലാൻഡ്‌ലൈൻ നമ്പറിൽ വരുന്ന കാളുകൾ സൗജന്യമായി FTTH ഫോണിലേക്കു ലഭിക്കാനുള്ള സൗകര്യം .

9.ഇപ്പോൾ BSNL ഭാരത് ഫൈബർ FTTH നു ഒപ്പം തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ IPTV സ്വകര്യവും. BSNL IPTV വളരെ മികച്ചതാണ്.മാത്രമല്ല BSNL IPTV ഉപയോഗിക്കാ൦ monthly GB ഡാറ്റയിൽ കുറവുവരാതെ

അതിനാൽ എല്ലാവരും BSNL ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് തിരഞ്ഞെടുക്കുക �

ബുക്ക്‌ ചെയ്യാൻ https://bookmyfiber.bsnl.co.in/ അല്ലെങ്കിൽ

അടുത്തുള്ള BSNL CSC സന്ദർശിക്കുക. 🙏

16/06/2021

Address

Trivandrum City
695605

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919495666694

Website

Alerts

Be the first to know and let us send you an email when Krishnakumar. S BSNL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share