Onsale Mart

Onsale Mart Online store for Lifestyle Gadgets, Electronics, and Accessories.

15/09/2026

കേരളത്തിലെ Retailers & Resellers ശ്രദ്ധിക്കൂ! 🔥
വാഹനങ്ങൾ, ഗ്ലാസ്, ഫർണിച്ചർ എന്നിവ വൃത്തിയാക്കാൻ ഉപയോഗിക്കാവുന്ന Synthetic Clean Chamois Cloth ഇപ്പോൾ മികച്ച wholesale price-ൽ ലഭ്യമാണ്.

09/09/2026

Say goodbye to dust and Hello to a clean home ✨
Order yours today! DM for details

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭംഗി ജനങ്ങളുടെ ശബ്ദത്തിലാണ്, പ്രത്യേകിച്ച് അനീതിക്കെതിരെ പോരാടുന്ന യുവതലമുറയുടെ ശബ്ദത്തിൽ...
22/07/2026

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭംഗി ജനങ്ങളുടെ ശബ്ദത്തിലാണ്, പ്രത്യേകിച്ച് അനീതിക്കെതിരെ പോരാടുന്ന യുവതലമുറയുടെ ശബ്ദത്തിൽ.

എന്നാൽ, ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളെ ലാത്തിച്ചാർജ് കൊണ്ടും അടിച്ചമർത്തലുകൾ കൊണ്ടും നേരിടുന്നത് ഏതൊരു ജനാധിപത്യ രാജ്യത്തിനും വലിയ തിരിച്ചടിയാണ്.

ഭയമില്ലാതെ ജീവിക്കാനും, സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്താനുമുള്ള അന്തരീക്ഷം ഇല്ലാതാകുമ്പോൾ അവിടെ ജനാധിപത്യം തന്നെയാണ് പരീക്ഷിക്കപ്പെടുന്നത്.

സത്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്തുന്ന ഈ തലമുറയ്ക്കൊപ്പം.

ജയ് ഹിന്ദ്!

ജയ് ഹിന്ദ്!🇮🇳

പവർകട്ടിനെ അതിജീവിക്കാൻ Affordable Emergency Lights 💡
20/07/2026

പവർകട്ടിനെ അതിജീവിക്കാൻ Affordable Emergency Lights 💡

29/06/2026

BACK IN STOCK: Kitchen Vegitable Chopper

👉 Available for Retail & Wholesale | All-India Delivery

DM ചെയ്താലേ കിട്ടൂ 😌
26/06/2026

DM ചെയ്താലേ കിട്ടൂ 😌

Comment 'Game' to get the link.
24/06/2026

Comment 'Game' to get the link.

20/06/2026

Periods Pain Reliever

Address

Forza Mall 1, Chembra Road
Tirur
676101

Website

Alerts

Be the first to know and let us send you an email when Onsale Mart posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category