15/01/2021
𝐌𝐨𝐛𝐢𝐥𝐞𝐌𝐚𝐭𝐞 𝐈𝐧𝐬𝐭𝐢𝐭𝐮𝐭𝐞 ഒമ്പതാം വർഷത്തിലേക്ക്
ഇത് വരെ സഹകരിച്ച, പ്രോത്സാഹിപ്പിച്ച, സഹായിച്ച, പിന്തുണച്ച എല്ലാവർക്കും നന്ദി.
2010ൽ തിരൂർ മലപ്പുറം റോഡിൽ വളരെ ചെറിയ രീതിയിൽ സർവ്വീസ് സെന്റർ ആയി തുടങ്ങി പിന്നീട് തിരൂർ ബസ്റ്റാൻഡ് ബിൽഡിങ്ങിലേക്ക് മാറ്റുകയും 2012 ജനുവരിയിൽ MobileMateന്റെ ഇൻസ്റ്റിറ്റ്യൂട്ട് തിരൂർ ഗവൺമെന്റ് ഹോസ്പിറ്റലിനടുത്ത് തുടങ്ങുകയും ചെയ്തു. ചെയ്യുന്ന കാര്യങ്ങളിൽ ക്വാളിറ്റി ഉറപ്പുവരുത്തി മുന്നോട്ടുപോകുന്ന MobileMate ഒമ്പതാം വർഷത്തിലേക്ക് കടക്കുന്നതിനോടൊപ്പം 2020 ഡിസംബറിൽ ഒമ്പതാമത്തെ ബ്രാഞ്ച് ഫുജൈറയിൽ സർവീസ് സെന്റർ ആയി തുടങ്ങി. പഠിപ്പിക്കുന്ന കുട്ടികളെ നൂറുശതമാനം placement ഉം അനുബന്ധ supportഉം കൊടുക്കേണ്ടത് കൊണ്ടു തന്നെ കേരളത്തിൽ തിരൂരിൽ മാത്രമാണ് MobileMate ഇൻസ്റ്റിറ്റ്യൂട്ട് ഉള്ളത്.
ഇനി മൊബൈൽ മേറ്റ് ഒരു പുതിയ മേഖലയിലേക്ക് കാലെടുത്തു വെക്കുകയാണ്. mobile mate ന്റെ expansion പൂർണ്ണമായും smartphone service centre മേഖലയിൽ ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. ആയതിനാൽ കേരളത്തിൽ 100 mobile mate service centre franchiseകൾ തുടങ്ങുക എന്ന് ലക്ഷ്യത്തിലേക്കാണ് MobileMate ഫോക്കസ് ചെയ്യുന്നത്. ആ രീതിയിൽ franchiseകൾ തുടങ്ങാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്..