GREEN TECH Designs

GREEN TECH Designs CONSULTANTS for Cladding works.

At site.
12/12/2020

At site.

Commercial building getting ready at Kovilakathumpadam, Thrissur.
12/12/2020

Commercial building getting ready at Kovilakathumpadam, Thrissur.

03/09/2019

കാലം മാറുമ്പോൾ കോലം മാറണം എന്നാണല്ലോ പ്രമാണം. ശാസ്ത്രസാങ്കേതികവിദ്യകളിൽ നാം ഇതുവരെ നേടിയിട്ടുള്ള പരിജ്ഞാനമെല്ലാം ഭവനനിർമ്മാണരംഗത്ത് പ്രയോജനപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കല്ലും മണലും പാറപ്പൊടിയും ഉപയോഗിച്ചുകൊണ്ടുള്ള നിർമ്മാണരീതികൾ അവലംബിക്കുന്നത് കരിങ്കൽ ഖനനത്തിനും മണലൂറ്റലിനും നമ്മെ നിർബ്ബന്ധിതരാക്കുന്നു. ഈ നിർമ്മാണവസ്തുക്കൾക്കു പകരം മറ്റു രാജ്യങ്ങളിൽ പ്രചാരത്തിലുള്ള നൂതനനിർമ്മാണസാമഗ്രികൾ ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ മലകളും കുന്നുകളും ഇടിച്ചുനിരത്തി മലയിടിച്ചിൽ പോലെയുള്ള അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന രീതി പാടെ ഇല്ലാത്ത അവസ്ഥ സംജാതമാകും.
ലോഹങ്ങളും ലോഹസങ്കരങ്ങളും കൊണ്ട് ഉണ്ടാക്കുന്ന ചട്ടക്കൂടിൽ പലതരം നൂതനവസ്തുക്കൾ കൊണ്ട് ചുമരുകൾ, മേൽക്കൂര, ഇടച്ചുമരുകൾ തുടങ്ങിയവ നിർമ്മിക്കാം. ഇത്തരം നിർമ്മാണപ്രക്രിയകൾക്ക് പ്രീ എൻജിനീയേർഡ് ബിൽഡിംഗ് സാങ്കേതികവിദ്യ പ്രയോജനപ്രദമാണ്. സ്റ്റീൽ കൊണ്ടുള്ള തൂണുകളും ബീമുകളും മറ്റു അനുബന്ധ ഘടകങ്ങളും ഫാക്ടറിയിൽ നിർമ്മാണം പൂർത്തിയാക്കി സൈറ്റിൽ എത്തിച്ച് അവയെല്ലാം കൂട്ടിച്ചേർത്തു കെട്ടിടങ്ങൾ കുറഞ്ഞ സമയം കൊണ്ട് നിർമാണം പൂർത്തിയാക്കാമെന്നുള്ളതാണ് ഇത്തരം നിർമാണപ്രവർത്തനങ്ങളുടെ സവിശേഷത.

01/01/2019

HAPPY NEW YEAR 2019
💐🌹🌷🌸🙏🌺🥀🌹💐

24/07/2018
03/11/2016

WALL AND PARTITIONS AS WELL AS CEILING USING SANDWICH PANELS FOR HEAT REDUCTION AND COST SAVING . GREEN TECH DESIGNS, THRISSUR.

30/09/2016

നിങ്ങളുടെ കലാസൃഷ്ടികളും അയക്കൂ.. ഞങ്ങളുടെ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും യൂറ്റൂബിലും വരുന്ന ജനലക്ഷങ്ങള്‍ക്കുമുന്നില്‍... കലാസമര്‍പ്പണം- ഒരു ഡിജിറ്റല്‍ വായന...

20/05/2016

കുറഞ്ഞ ചെലവിൽ വീടുകളിലെ ചൂടു കുറയ്ക്കാം
ഇക്കൊല്ലം വേനൽക്കാലത്ത് വളരെ ഉയർന്ന ചൂടാണല്ലോ അനുഭവപ്പെടുന്നത്.
മരങ്ങൾ മുറിച്ചും മലകൾ ഇടിച്ചുനിരത്തിയും നാം ഭൂമിയുടെ സന്തുലിതാവസ്ഥ തകർത്തത്‌ തന്നെയാണ്
ഈ ദുരവസ്ഥയ്ക്കു കാരണം. ഈ പ്രതിസന്ധി തരണം ചെയ്യാനുളള മാർഗ്ഗം വീടിനകത്തേയ്ക്കു പ്രവേശിയ്ക്കുന്ന ചൂടിന്റെ അളവ്‌ ഗണ്യമായി കുറയ്ക്കുക എന്നതാണ്.
വീടിന്റെ ചുമരുകളും മേൽക്കൂരയും സീലിംഗ് പാനലുകളും താപപ്രതിരോധശേഷിയുള്ള വസ്‌തുക്കൾ കൊണ്ടു നിർമ്മിച്ചാൽ ചൂട്
നന്നായി കുറയ്ക്കാൻ സാധിയ്ക്കും.
ഇത്തരം നിർമ്മാണസാമഗ്രികൾ ഇന്നു കേരളത്തിൽ സുലഭമാണ്. കൂടുതൽ വിവരങ്ങൾ നൽകാനും നവീന രീതിയിലുളള നിർമ്മാണത്തിനു വേണ്ട
മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാക്കാനുമായി തൃശ്ശൂരിൽ ഗ്രീൻ ടെക് ഡിസൈൻസ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
ജയരാജൻ
ചീഫ് കൺസൽട്ടന്റ്
9961428141
greentechdesigning @ജിമെയിൽ.കോം

First floor work done using Cement board wall panel & PUF panel celing and Aluminum windows.
29/04/2016

First floor work done using Cement board wall panel & PUF panel celing and Aluminum windows.

Address

Thrissur
680751

Telephone

+919961428141

Website

Alerts

Be the first to know and let us send you an email when GREEN TECH Designs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GREEN TECH Designs:

Share