Vellithira Movies

Vellithira Movies Movie promotion is a combination of creativity and marketing skills that includes pre-release buzz and post production promotion. thats from us VELLITHIRA

13/12/2019

ഇതല്ലേ പ്രതീക്ഷിച്ച മാമാങ്കം...?
ഇതിലപ്പുറം എന്താണ് മാമാങ്കം.
ഇതു തന്നെയാണ് ചാവേറുകളുടെ കഥ.
ഈ പടത്തിലെ യഥാർത്ഥ ഹീറോ മമ്മൂക്കയോ ഉണ്ണി മുകുന്ദനോ അച്ചുതനോ ഒന്നുമല്ല. ചരിത്രം. ....
വള്ളുവനാടിന്റെ , വെള്ളാട്ടിരി കാലഘട്ടത്തിലെ കേരള ചരിത്രം (അന്ന് കേരളമല്ല) ...
ആ ചരിത്രമാണ് ഇതിലെ യഥാർത്ഥ ഹീറോ..
ചരിത്രമറിയാത്ത വിവരം കെട്ടവൻമാർ ഈ നല്ലൊരു സിനിമയെ ഡീഗ്രേഡ് ചെയ്തു കളയും. ചീറി വരുന്ന അമ്പും കുന്തവും കൈ കൊണ്ട് പിടിക്കുന്നതും ആനയോളം ഉയരത്തിൽ മലക്കവും പെരുമലക്കവും മറിയുന്നതും രജനികാന്താണെങ്കിൽ ഇളിച്ചിരുന്നോണ്ട് കയ്യടിച്ചേനേ... അക്കാലത്ത് ഇന്നാട്ടിലെ കളരിപ്പിള്ളേർക്ക് ചൊല്ലിക്കൊടുത്ത മുറകളാണിതെല്ലാം. പിന്നെ മമ്മൂട്ടി എന്ന നടൻ ഇത് ചെയ്യുന്നതു കൊണ്ടുള്ള ചൊരുക്കാണെങ്കിൽ , അതിന് പ്രത്യേകിച്ച് മരുന്നൊന്നുമില്ല.

ഇൻട്രോ സീനിൽ വാൾ കടിച്ച് പിടിച്ച് ചാടിക്കൊണ്ട് ചെറിയ അമ്പുകളെയ്യുന്ന സീൻ.... ഊഫ്... രോമാഞ്ചം.

പ്രതീക്ഷിച്ചത് കിട്ടിയില്ല.... ചില പാഴുകൾ കുറെ എഴുതിക്കണ്ടു. മഗധീര പോലെയോ, ബാഹുബലി പോലെയോ ഒറ്റയ്ക്ക് പതിനായിരം എണ്ണത്തെ വെട്ടിവീഴ്ത്തി ഒടുവിൽ എതിർ രാജാവിനെയും വകവരുത്തി സ്ലോ മോഷനിൽ ഒരു വെല്ലുവിളി ഡയലോഗും ഇട്ട് വരുന്ന നായകനും സംഘവും. ഇതാണ് പ്രതീക്ഷിച്ചതെങ്കിൽ കിട്ടില്ല. കിട്ടരുത്. കാരണം ചരിത്രം അതല്ല.

ആനയെക്കൊണ്ട് മണിക്കിണറിലേക്ക് തള്ളും മുമ്പ് ചാവേർ കിടാവിന്റെ ശരീരം കൊണ്ട് കടന്നു കളഞ്ഞ പഴയ ചാവേറിന്റെ കഥയും പാണൻ പാട്ടിലെ ചരിത്രമാണ്.

ഇതാണ് സിനിമ. ചരിത്രത്തോട് 100 % നീതിപുലർത്തിയ ചരിത്രാവിഷ്കാരം.

ക്ലൈമാക്സ് കണ്ടിറങ്ങിയവരുടെ മനസിൽ ഒരു നൊമ്പരമായി അച്ചുതന്റെ ഉണ്ണി എന്നുമുണ്ടാകും.

" ഈ മുഖമറ നിങ്ങളെ എന്നിലേക്കെത്തിക്കാൻ ഞാനുണ്ടാക്കിയെടുത്തതാണ് " സ്ത്രൈണഭാവത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങളും അവിടെ തീരുന്നു.

മഹാചരിത്രവീരശൂര വേദിയായ മാമാങ്കം.... അടിക്കെടാ മക്കളേ കൈ. ഇതാണ് സിനിമ. ഇതൊക്കെയാണ് സിനിമ.

  Trailer |
23/09/2019

Trailer |

Kunjali Marakkar-Arabikadalinte Simham is a new big budget movie starring Mohanlal, Manju Warrier, Pranav Mohanlal, Arjun and the movie directed by Priyadars...

 ❤
08/09/2019


Birthday special video for Mammookka. In a career spanning four decades, he has appeared in over 400 films, predominantly in Malayalam language and also in T...

https://youtu.be/vv5SFZH8-f4പുതിയൊരു മ്യൂസിക് വീഡിയോ ആണ്. എല്ലാവരും ഹെഡ്സെറ്റ് ഉപയോഗിച്ച് കാണുക. ഇഷ്ടമായാൽ ഷെയർ ചെയുക.. ...
01/09/2019

https://youtu.be/vv5SFZH8-f4
പുതിയൊരു മ്യൂസിക് വീഡിയോ ആണ്. എല്ലാവരും ഹെഡ്സെറ്റ് ഉപയോഗിച്ച് കാണുക. ഇഷ്ടമായാൽ ഷെയർ ചെയുക..

മഴയെ പോ കാറ്റേ പോ
😊✌️കുറച്ചു നേരം സൈക്കിളിൽ ഗ്രാമങ്ങളിലൂടെ കറങ്ങാം

  | Birthday Special Mashup | Jayasurya
31/08/2019

| Birthday Special Mashup | Jayasurya

Birthday special mashup for the Versatile Actor, Producer, Playback Singer, Distributor Jayasurya. He won one National Film Award and 2 Kerala State Film Award.

Happy Birthday Sunny Wayne..
19/08/2019

Happy Birthday Sunny Wayne..

Sunny Wayne is an actor from Kerala. He has appeared in more than 30 films. Original Name : Sujith Unnikrishnan First Film : Second Show First Tamil Movie : ...

14/08/2019
ലോകോത്തര ബ്രാൻഡുകളുടെ മെഗാ ഡിസ്‌കൗണ്ട് സെയിൽ എറണാകുളത്തു വരുന്നു ആഗസ്റ്റ് 30 മുതൽ
03/08/2019

ലോകോത്തര ബ്രാൻഡുകളുടെ മെഗാ ഡിസ്‌കൗണ്ട് സെയിൽ എറണാകുളത്തു വരുന്നു ആഗസ്റ്റ് 30 മുതൽ

എന്നും ആക്ഷൻ ചിത്രങ്ങൾ നെഞ്ചിലേറ്റിയ മലയാളിക്ക് കാത്തിരിക്കാൻ അടുത്ത ഒരു ചിത്രം. തെന്നിന്ത്യൻ ഇളയദളപതി ഭരത്, ആദിൽ ഇബ്രാഹ...
03/08/2019

എന്നും ആക്ഷൻ ചിത്രങ്ങൾ നെഞ്ചിലേറ്റിയ മലയാളിക്ക് കാത്തിരിക്കാൻ അടുത്ത ഒരു ചിത്രം. തെന്നിന്ത്യൻ ഇളയദളപതി ഭരത്, ആദിൽ ഇബ്രാഹിം, അനുമോഹൻ, അനൂപ് ഖാലിദ്, വിവിയ, ഒന്നിക്കുന്ന ചിത്രം 6 Hours ഉടൻ എത്തുന്നു ❤

Address

Thrissur
680001

Alerts

Be the first to know and let us send you an email when Vellithira Movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vellithira Movies:

Share

Category