Dreamz media solution

Dreamz media solution computer service

06/03/2020
08/12/2018

⚠ _പൊതുജന താൽപര്യാർത്ഥം_ ⚠
📲📱📲📱📲📱
нsŁ

🆕23/10/2018 മുതൽ എല്ലാ മൊബൈൽ കമ്പനികളും താരിഫ് ഒരേ രീതിയിലേക്ക് മാറിയിരിക്കുകയാണ്‌. (BSNL ഒഴികെ)

_ഐഡിയ വോഡാഫോൺ എയർടെൽ etc…_
_കമ്പനികൾ 20,30,50,100,200 എന്നീ റീചാർജുകളും വലിയ ഫുൾ ടോക്‌ ടൈം ഓഫറുകളും പിൻ വലിച്ചിരിക്കുന്നു_

_വർക്ക് ചെയ്യുന്ന റീചാർജ് കൾ👇🏼_
35 രൂപ.
65 രൂപ.
95 രൂപ.
കാലാവധി 28 ദിവസം.

Rs245 84ദിവസം കാലാവധി

_29 മത്തെ ദിവസം തൊട്ട് ഈ റീചാർജുകളുടെ ബാലൻസ് വർക്ക് ചെയ്യുന്നതല്ല. എന്നാൽ ഒരു മാസ കാലാവധിക്ക് ശേഷം 15 ദിവസം വരെ മാത്രമെ ഇനി ഇൻകമിങ്ങ് ഉണ്ടായിരിക്കയുള്ളു._

_ശേഷം റീചാർജ് ചെയ്യാത്ത പക്ഷം ഇൻകമിങ്ങ് അതായത് ഇങ്ങോട്ടും കോൾ വരുന്നതല്ല._
_റീചാർജ് ചെയ്യുന്ന ഉപഭോക്താവ് ശ്രദ്ധിക്കുക._

⭕ _35 രൂപക്ക് ലഭിക്കുന്ന ടോക് ടൈം 26 രൂപയാണ്._
_പക്ഷേ 2.5 സെക്കന്റിന് വരുന്നുണ്ട്. അതായത് മിനിറ്റിന് 1 രൂപ 50 പൈസ._

⭕ _65 രൂപക്ക് 55 രൂപ സംസാര മൂല്യം ലഭിക്കും._ _പക്ഷേ മിനിറ്റിന് 60 പൈസ വെച്ച് ഈടാക്കുന്നതാണ്._

⭕ _95 രൂപക്ക് ഇന്നത്തെ ലവലിൽ 95 രൂപയും സംസാര മൂല്യം ലഭിക്കുന്നുണ്ട്. 28 ദിവസം വാലിഡിറ്റി, കോൾ താരിഫ് മിനിറ്റിന് 30 പൈസയാണ്._

⭕_145 രൂപക്ക് 145 രൂപ ടോക്ക് ടൈം ഉണ്ട്_
1 GB ഇന്റർ നെറ്റും കൂടെ കിട്ടും.
_ഈ 145 രൂപക്ക് മുഴുവൻ സംസാര മൂല്യവും മിനിറ്റിന് 30 പൈസ എന്ന രീതിയിൽ 42 ദിവസ കാലാവധി അനുവദിച്ചിരിക്കുന്നത്._

_⭕245 രൂപ റീചാർജ്ജിൽ 245 രൂപ ടോക്‌ ടൈം,_
_84 ദിവസം വാലിഡിറ്റി, കൂടെ 2 ജി ബി ഇന്റർ നെറ്റും കിട്ടും, കോൾ താരീഫ്‌ 30 പൈസ ഒരു മിനിറ്റിന്‌ എന്നിങ്ങനെയാണ്‌._

н..s..Ł..ρ 271118

_👉ഓർക്കുക...സിം വാലിഡിറ്റി അവസാനിച്ചാൽ പൈസ ബാലൻസ് ഉണ്ടേലും ഉപയോഗിക്കാൻ കഴിയില്ല._

_👉വീണ്ടും വാലിഡിറ്റി റീചാർജ്ജ്‌ ചെയ്താൽ നിലവിലുള്ള ബാലൻസ്‌ ഉൾപടെ ഉപയോഗ്യസാധ്യമാകുന്നതാണ്_

🏡നിങ്ങളുടെ വീട്ടിൽ കോൾ വരാൻ വേണ്ടി മാത്രം സിം കാർഡ്‌ ഉപ്യോഗിക്കുന്നുണ്ടെങ്കിൽ അതിലേക്ക്‌ വാലിഡിറ്റി റീചാർജ്ജുകൾ ഇനി നിർബന്ദമായിരിക്കും

✈️വിദേശത്തുള്ളവർ💼
_(പ്രവാസികൾ ശ്രദ്ദിക്കുക)_

_വിദേശ രാജ്യങ്ങളിൽ ഉള്ളവർ അവരുടെ സിം ക്യാൻസൽ ആയിപ്പോവാതെ നിലനിർത്താൻ 245 രൂപ റീചാർജ്‌ ചെയ്യുന്നതാവും നല്ലത്‌. 245 നു റീചാർജ്ജ്‌ ചെയ്യുമ്പോൾ മുകളിൽ വിവരിച്ചത്‌ പോലെ 240 ടോക്‌ ടൈം കൂടെ 84 ദിവസം കാലാവധിയും ലഭിക്കും._

_ഈ 84 ദിവസത്തിനു ശേഷം പുറത്തേക്കുള്ള കോളുകൾ കട്ടാവുന്നതും അതിനു 15 ശേഷം ഇൻ കമിംഗ്‌ കാളുകളും (ഇങ്ങോട്ട്‌ വരുന്ന കാളുകൾ) കട്ട്‌ ആവുന്നതും ശേഷം 90 ദിവസം സിം ഗ്രൈസ്‌ പിരിയഡിൽ ആവുന്നതും 90ആം ദിവസത്തിനുശേഷം ഓരോമാസങ്ങളിലും ബാലൻസിൽ നിന്ന് 20 രൂപ ഈടാക്കി സിം കട്ട്‌ ആയി പോവാതെ നില നിൽകുന്നു. ( Rs 20×12മാസം =240)_

_🛑സൂക്ഷിക്കുക..!_
_നമ്പറിൽ പൈസ പിടിക്കുന്ന സർവ്വീസുകൾ ഒന്നും ആക്ടീവായി കിടക്കുന്നില്ല എന്ന് ഉറപ്പ്‌ വരുത്തുക._
_ബാലൻസ്‌ തീരുന്നതിനു മുൻപ്‌ തന്നെ റീചാർജ്ജ്‌ ചെയ്ത്‌ മാസത്തേക്ക്‌ വേണ്ട 20 രൂപ അക്കൗണ്ടിൽ ഉണ്ട്‌ എന്ന് ഉറപ്പ്‌ വരുത്തുക._

_ഈ അവസരത്തിൽ ബാലൻസ്‌ ഇല്ലാതെ വന്നാൽ നമ്പർ ക്യാൻസലായി പോവും.⚠_

_📍ഇങ്ങിനെ ചെയ്യുന്ന കണക്ഷൻ നിങ്ങൾ നാട്ടിലേക്ക്‌ വരികയാണേൽ വരുന്നതിനു മുൻപ്‌ തന്നെ മുകളിൽ പറഞ്ഞ വാലിഡിറ്റി റീചാർജ്ജ്‌ ചെയ്ത്‌ പോരുക (മിനിമം Rs 35)._
_അല്ലെങ്കിൽ എയർപ്പോർട്ടിൽ ഇറങ്ങി സിം ഇട്ടാലും നെറ്റ്‌ വർക്ക്‌ ഉണ്ടാവില്ല. വിളിക്കാനും സാധിക്കില്ല.😕_

📞📞📞📞മറ്റ്‌ എന്ത്‌ സംശയങ്ങൾക്കും കസ്റ്റമർ കെ യർ നമ്പറായ 198ൽ വിളിക്കുക. (നാട്ടിലുള്ളവരോട്‌ വിളിച്ച്‌ ചോദിക്കാൻ പറയുക)

NB: മുകളിൽ വിവരിച്ച വിവരങ്ങളിൽ മാറ്റം വരുത്താനുള്ള അധികാരം അതാത്‌ നെറ്റ്‌ വർക്ക്‌ കമ്പനികളിൽ നിക്ഷിപ്തമാണ്‌.
( _ഉപയോഗത്തിനു മുൻപ്‌ ഉറപ്പ്‌ വരുത്തുക_)

12/08/2018
19/07/2018

പ്രിയപ്പെട്ട ജിയോ ഉപഭോക്താവെ..
ജിയോ സേവനങ്ങൾ കുടുംബാംഗങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും...
പഴയ വർക്കിംഗ് ആയ ബട്ടൻ ഫോണും ചാര്ജരും കൊണ്ടുവരു... 1500 രൂപ വിലയുള്ള ജിയോഫോൻ 501 രൂപക്ക് ജൂലൈ 21 മുതൽ സ്റ്റോക്ക് തീരുന്നത് വരെ മാത്രം
🏆DREAMZ MEDIA SOLUTION KALAMURI🏆 call 9745388380

ആപ്ലിക്കേഷൻ സിസ്റ്റം/400ഐ.ബി.എം വിപണിയിലിറക്കുന്ന മിഡ്‌റേഞ്ച് ബിസിനസ്സ് കം‌പ്യൂറ്റർ ശ്രേണിയുടെ പൊതുവായ പേരാണ്‌ ആപ്ലിക്കേ...
11/06/2018

ആപ്ലിക്കേഷൻ സിസ്റ്റം/400

ഐ.ബി.എം വിപണിയിലിറക്കുന്ന മിഡ്‌റേഞ്ച് ബിസിനസ്സ് കം‌പ്യൂറ്റർ ശ്രേണിയുടെ പൊതുവായ പേരാണ്‌ ആപ്ലിക്കേഷൻ സിസ്റ്റം/400 അഥവാ ഏ.എസ്/400(AS/400).1988-ൽ ആണ്‌ ആദ്യമായി ഏ.എസ്/400 വിപണിയിലിറങ്ങിയത്. ഐ.ബി.എം-ന്റെ മുൻകാല സെർവർ പ്ലാറ്റ്ഫോമുകളായ സിസ്റ്റം/36, സിസ്റ്റം/38 എന്നിവയുടെ പ്രത്യേകതകൾ സം‌യോജിപ്പിച്ചാണ്‌ ഏ.എസ്/400 വികസിപ്പിച്ചിരിക്കുന്നത്.ചെറു ബിസിനസ്സ് സം‌രം‌ഭങ്ങൾക്കു വേണ്ടിയുള്ള മെയിൻഫ്രെയിം കം‌പ്യൂറ്റർ എന്ന രീതിയിൽ രൂപകല്പന ചെയ്യപ്പെട്ട ഏ.എസ്/400, ഒ.എസ്/400 എന്നു പേരുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ്‌ ഉപയോഗിക്കുന്നത്. ഏ.എസ്/400-ന്റെ പ്രധാന പ്രത്യേകത, സിസ്റ്റവുമായി എകോപിപ്പിച്ചിട്ടുള്ള ഡാറ്റാബേസ് എന്ന ആശയമാണ്‌.ഡി.ബി2/400 എന്ന ഡാറ്റാബേസ് ഏ.എസ്/400 പ്ലാറ്റ്ഫോമിൽ സം‌യോജിപ്പിച്ചാണ്‌ ഐ.ബി.എം വിതരണം ചെയ്യുന്നത്.റിപ്പോർറ്റ് പ്രോഗ്രാം ജനറേറ്റർ അഥവാ ആർ.പി.ജി, കൊബോൾ തുടങ്ങിയവയാണ്‌ ഏ.എസ്/400-ൽ ഉപയോഗിക്കാവുന്ന പ്രമുഖ പ്രോഗ്രാമിങ് ഭാഷകൾ.

🌷പരിണാമം

1995-ൽ ഏ.എസ്/400, കോം‌പ്ലെക്സ് ഇൻസ്ട്രക്ഷൻ സെറ്റ് കം‌പ്യൂറ്റർ മാതൃകയിൽ നിന്നും റെഡ്യൂസ്ഡ് ഇൻസ്ട്രക്ഷൻ സെറ്റ് കം‌പ്യൂറ്റർ മാതൃകയിലേക്ക് രൂപാന്തരം പ്രാപിച്ചു.2000-ൽ ഐ.ബി.എം, ഏ.എസ്/400 കം‌പ്യൂറ്റർ ശ്രേണിയെ ഈ സെർവർ ഐ സീരീസ് എന്നു പുനർനാമകരണം ചെയ്തു.2004-ൽ ഐ.ബി.എം, തങ്ങളുടെ പവർ5 മൈക്രോപ്രോസസ്സർ ഉപയോഗിക്കുന്ന ആദ്യത്തെ ഏ.എസ്/400 ശ്രേണിയായ ഈ സെർവർ ഐ5 പുറത്തിറക്കി. ഐ5/ഒ.എസ് ആണ്‌ ഈ സെർവർ ഐ5-ൽ ഉപയോഗിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം.2006-ൽ പവർ5+ മൈക്രോപ്രോസസ്സർ ഉപയോഗിക്കുന്ന ഐ.ബി.എം സിസ്റ്റം ഐ ശ്രേണി പുറത്തിറങ്ങി. ഏപ്രിൽ 2008-ൽ ഐ.ബി.എം സിസ്റ്റം ഐ ശ്രേണിയും തങ്ങളുടെ സിസ്റ്റം പി ശ്രേണിയുമായുള്ള സം‌യോജനം പ്രഖ്യാപിച്ചു. പുതിയ ഏകീകൃത കം‌പ്യൂറ്റർ ശ്രേണിയുടെ പേരാണ്‌ ഐ.ബി.എം പവർ സിസ്റ്റംസ്. ഒ.എസ്/400 അഥവാ ഐ5/ഒ.എസ് എന്നറിയപ്പെട്ടിരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ഐ.ബി.എം ഐ എന്നു വീണ്ടും പുനർനാമകരണം ചെയ്യപ്പെട്ടു. മുൻകാല പതിപ്പുകൾ ഒ.എസ്/400 മാത്രം ഉപയോഗിക്കുന്നവയായിരുന്നെങ്കിൽ ഐ.ബി.എം പവർ സിസ്റ്റംസിൽ എ.ഐ.എക്സ്, വിൻഡോസ്,ലിനക്സ്,ഐ.ബി.എം ഐ തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ വ്യത്യസ്ത വിഭജനങ്ങളിലായി ഉപയോഗിക്കുവാനുള്ള സൗകര്യം ലഭ്യമാണ്

*ഐഫോൺ*ആപ്പിൾ നിർമ്മിച്ചു പുറത്തിറക്കുന്ന ഇന്റർനെറ്റ്, ഇമെയിൽ, മൾട്ടിമീഡിയ, മൾട്ടി ടച്ച് സ്ക്രീൻ തുടങ്ങിയ സൗകര്യങ്ങളുള്ള ...
08/06/2018

*ഐഫോൺ*

ആപ്പിൾ നിർമ്മിച്ചു പുറത്തിറക്കുന്ന ഇന്റർനെറ്റ്, ഇമെയിൽ, മൾട്ടിമീഡിയ, മൾട്ടി ടച്ച് സ്ക്രീൻ തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു സ്മാർട്ട് ഫോൺ ആണ് ആപ്പിൾ ഐഫോൺ(Apple iPhone) ജൂൺ 29, 2007 ന് പുറത്തിറങ്ങി. ആദ്യ തലമുറ ഐഫോൺ ക്വാഡ് ബാൻഡ് ജിഎസ്എം, എഡ്ജ് തുടങ്ങിയ പിന്തുണയ്ക്കുന്നു. രണ്ടാം തലമുറ ഐഫോൺ എച്ച്എസ്ഡിപിഎ, യുഎംടിഎസ് തുടങ്ങിയ നെറ്റ്വർക്കുകളും പിന്താങ്ങുന്നു. ഇതിന് ഭൌതികമായ കീബോർഡ് ഇല്ല. വിർച്വൽ കീബോർഡാണ് ഉള്ളത്. 2008 ജൂലൈ 11-ന് ഐഫോണിൻറെ രണ്ടാം തലമുറയായ ഐഫോൺ 3ജി പുറത്തിറങ്ങി. പല വിലകുറഞ്ഞ ഫോണുകളിലും ഉള്ള പല അടിസ്ഥാന സൌകര്യങ്ങളും ഇല്ലാത്തതിനാൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഒരു ഉല്പന്നം ആണ് ആപ്പിൾ ഐഫോൺ. ഐഫോൺ 3ജി എസ് എന്ന പതിപ്പ് യു.എസ്.എ.,കാനഡ ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ 2009 ജൂൺ 19-ന്‌ പുറത്തിറങ്ങി.ആസ്ട്രേലിയയിൽ ഇത് ജൂൺ 26-നും[8] ലോകവ്യാപകമായി ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലും വിപണിയിലെത്തി. ഈ ശ്രേണിയിലെ അഞ്ചാം തലമുറ ഫോണുകൾ ഐ.ഫോൺ 4 എസ്. 2011 ഒക്ടോബർ 4- നു് പ്രഖ്യാപിക്കുകയും ഐ.ഒ.എ.സ് 5.0 പുറത്തിറങ്ങി 2 ദിവസങ്ങൾക്ക് ശേഷം 2011 ഒക്ടോബർ 14-നു അമേരിക്കയിൽ പുറത്തിറങ്ങുകയും ചെയ്തു.

*🌷സോഫ്റ്റ്‌വെയർ*

ഐഫോൺ ഒ.എസ്. ആണ് ഐഫോണിൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം. മാക് ഒ.എസ്. എക്സിൽ ഉപയോഗിച്ചിരിക്കുന്ന ഡാർവിൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ചെറിയ മാറ്റങ്ങൾ വരുത്തിയ പതിപ്പാണിത്. മാക് ഒഎസ് എക്സ് 10.5 ലിയോപാർഡ് പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോർ ആനിമേഷൻ എന്ന സോഫ്റ്റ്‌വെയറും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പവർ വി.ആർ. (ഐഫോൺ 3ജി എസിൽ ഓപ്പൺജിഎൽ ഇ.എസ്. [7]) എന്ന ഹാർഡ്‌വെയറിന്റെ സഹായത്തോടെ അനിമേഷനുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്യുവാൻ ഇതിൽ സാധിക്കുന്നു. ആകെ ഉപയോഗിക്കുന്ന മെമ്മറിയിൽ (4 മുതൽ 32 ജി.ബി. വരെ) ഒരു ജി.ബിയിൽ താഴെ മാത്രമേ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നുള്ളൂ[9]. ആപ്പിൾ തന്നെ നൽകുന്ന മറ്റു അപ്ലിക്കേഷനുകളും, മറ്റു സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിനു ഇതിൽ സാധിക്കും. === ആപ്ലിക്കേഷനുകൾ ===watsapp

🔹സോഫ്റ്റവെയർ അപ്ഡേറ്റുകൾ

ഐട്യൂൺസ് വഴിയാണ് ഐഫോൺ ഒഎസിൻറെ അപഡേറ്റുകൾ ആപ്പിൾ വിതരണം ചെയ്യുന്നത്.

13/05/2018
27/04/2018

Address

Kaipamangalam Kalamuri
Thrissur
680681

Opening Hours

Monday 10am - 10pm
Tuesday 10am - 10pm
Wednesday 10am - 10pm
Thursday 10am - 10pm
Friday 10am - 10pm
Saturday 10am - 10pm

Telephone

+919946967924

Website

Alerts

Be the first to know and let us send you an email when Dreamz media solution posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share