Iberry-iphone service in Thrissur

Iberry-iphone service in Thrissur Replace your cracked iphone screen ,home button ,Mic, Ear Speaker ,Charging port at iBerry iphone se

Apple iphone ipad ipod Blackberry service center:Apple iphone Display Replacement ,iphone official unlock in thrissur kerala.ph:9895324616

അടുത്ത അപ്ഡേറ്റ് മുതൽ Stolen Device protection എന്നതു optional അല്ല default ആയിരിക്കും എന്ന് കേൾക്കുന്നു.നിങ്ങളുടെ ഐഫോൺ ...
18/02/2026

അടുത്ത അപ്ഡേറ്റ് മുതൽ Stolen Device protection എന്നതു optional അല്ല default ആയിരിക്കും എന്ന് കേൾക്കുന്നു.
നിങ്ങളുടെ ഐഫോൺ മോഷ്ടിക്കപ്പെട്ടാൽ അല്ലെങ്കിൽ നഷ്ടപ്പെട്ടാൽ നിങ്ങളുടെ അക്കൗണ്ടുകളും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ശക്തമായ സുരക്ഷാ സവിശേഷതയാണ് Stolen Device protection . നിങ്ങളുടെ Apple Devices പരിചിതമായ സ്ഥലങ്ങൾക്ക് പുറത്തായിരിക്കുമ്പോൾ ഇത് ബാധകമാകും, നഷ്ടപ്പെട്ട ഐഫോൺ കൈവശം ഉള്ള ആളുടെ കയ്യിൽ നിങ്ങളുടെ പാസ്‌കോഡ് ഉണ്ടെങ്കിൽ പോലും, നിങ്ങളുടെ face id ഉപയോഗിച്ച് അല്ലാതെ അവർക്ക് നിങ്ങളുടെ അക്കൗണ്ടിലോ ഫോണിലോ important ആയ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്ന് ഉറപ്പാക്കുന്നു.

ആപ്പിൾ ഐഫോൺ 16e പുറത്തിറക്കി: ഐഫോൺ 16 Series ഇൽ പുതിയൊരു member A18 chip, ആപ്പിൾ ഇന്റലിജൻസ്,ബാറ്ററി ലൈഫ്, 48MP 2-ഇൻ-1 ക്...
19/02/2025

ആപ്പിൾ ഐഫോൺ 16e പുറത്തിറക്കി: ഐഫോൺ 16 Series ഇൽ പുതിയൊരു member
A18 chip, ആപ്പിൾ ഇന്റലിജൻസ്,ബാറ്ററി ലൈഫ്, 48MP 2-ഇൻ-1 ക്യാമറ സിസ്റ്റം എന്നിവയെല്ലാം ഉണ്ട്. chatGpT പ്രത്യേകമായി അക്കൗണ്ട് ക്രിയേറ്റ് ചെയ്യാതെയും app install ചെയ്യാതെയും ഉപയോഗിക്കാൻ സാധിക്കും

ആപ്പിൾ വാച്ച് ജീവൻ രക്ഷിച്ചെന്നു വീണ്ടും വാർത്ത :യുകെയിലെ ബെഡ്‌ഫോർഡ്ഷയറിൽ നിന്നുള്ള 36 കാരനാണ് തന്റെ ജീവൻ രക്ഷിച്ചതിനുള്...
13/03/2023

ആപ്പിൾ വാച്ച് ജീവൻ രക്ഷിച്ചെന്നു വീണ്ടും വാർത്ത :
യുകെയിലെ ബെഡ്‌ഫോർഡ്ഷയറിൽ നിന്നുള്ള 36 കാരനാണ് തന്റെ ജീവൻ രക്ഷിച്ചതിനുള്ള ക്രെഡിറ്റ് ആപ്പിൾ വാച്ചിന് നൽകിയിരിക്കുന്നത് ,രാത്രി മുഴുവനും ക്രമരഹിതമായ ഹൃദയമിടിപ്പ് ആണെന്നുള്ള മുന്നറിയിപ്പും അതോടൊപ്പം AFib എന്നറിയപ്പെടുന്ന Atrial fibrillation എന്ന അവസ്ഥയും ആപ്പിൾ വാച്ച് മുഖേനെ അറിയാൻ സാധിക്കുകയും ചെയ്തു എന്നാണ് BBC റിപ്പോർട്ട് ചെയ്യുന്നത് . പിന്നീട് മെഡിക്കൽ ടെസ്റ്റുകൾക്കു വിധേയമാവുകയും ഇദ്ദേഹം Atrial fibrillation എന്ന അവസ്ഥയിൽ ആയിരുന്നു എന്നും കണ്ടെത്തപ്പെട്ടു . വാച്ചിൽ ഇങ്ങനെ ഒരു അലെർട് വന്നില്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊരു മെഡിക്കൽ ചെക്ക് അപ്പ് നടത്തില്ലായിരുന്നു എന്നാണദ്ദേഹം പറയുന്നത്

Address

East Fort Junction
Thrissur
680005

Opening Hours

Monday 10:30am - 9pm
Tuesday 10:30am - 9pm
Wednesday 10:30am - 9pm
Thursday 10:30am - 9pm
Friday 10:30am - 9pm
Saturday 10:30am - 9pm

Telephone

+919895324616

Website

Alerts

Be the first to know and let us send you an email when Iberry-iphone service in Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Iberry-iphone service in Thrissur:

Share