THRISSUR COMPUTER COLLEGE

THRISSUR COMPUTER COLLEGE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from THRISSUR COMPUTER COLLEGE, Information Technology Company, Above RMR Flowers, Palace Road, Thrissur.

22/07/2020

NPS

22/07/2020

CSC TCC

13/07/2020

FREE ONLINE COURSE
CYBER SECURITY

13/07/2020
12/07/2020

19 വർഷ കാലത്തെ വിദ്യാഭ്യാസ പാരമ്പര്യ ത്തിൽ നിന്ന് കാലത്തിന് അനുസരിച്ചുള്ള വിദ്യാഭ്യാസ പരിശീലനപരിപാടികളിലൂടെ തൃശൂരിൽ വിദ്യാഭ്യാസ രംഗത്ത് സംഭാവന നൽകിവരുന്ന ഞങ്ങൾ ഈ അദ്ധ്യായന വർഷം മുതൽ പുതിയ കോഴ്സുകൾ
ആരംഭിച്ചിരിക്കുന്നു

THRISSUR COMPUTER COLLEGE
Palace Road, Thrissur.

12/07/2020

ഇന്ത്യയിലും അമ്പതിലധികം വിദേശരാജ്യങ്ങളിലും 5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം പാരമ്യ തയിൽ എത്തിച്ച മറ്റൊരു ലേണിംഗ് ആപ്പ് ലോകത്ത് TOPPR കൂടാതെ ഇല്ല.
CBSE,ICSE, STATE സിലബസ്സുകളിൽ ലഭിക്കുന്നു.
കേരളത്തിൽ മലയാളവും ഹിന്ദിയും ഒഴിച്ച് എല്ലാ വിഷയങ്ങളും സിലബസ് അനുസരിച്ച് ലഭിക്കുന്നു
കൊറോണ കാലത്ത് പെട്ടെന്ന് തട്ടി ഉണ്ടാക്കിയതല്ല Toppr. 2015 മുതൽ ഇന്ത്യയിൽ സർവീസ് നടത്തുന്ന ഓൺലൈൻ സർവീസാണിത്.
ശ്രദ്ധിക്കുക :
ഇന്ത്യാ ഗവൺമെൻറ് ഐടി മിഷൻ കീഴിലുള്ള CSC അക്കാദമി
TOPPR സ്ഥാപനവുമായി ഉണ്ടാക്കിയ കരാർ അടിസ്ഥാനത്തിൽ കേവലം 2000 രൂപയ്ക്ക് നൽകാൻ കഴിയുന്നു
ടോപ്പർ ലേർണിംഗ് ആപ്പ് സവിശേഷത
1. ഓരോ അധ്യായവും മൊഡ്യൂൾ രൂപത്തിൽ
(ചെറിയ ചെറിയ ഭാഗങ്ങൾ)
2. വീഡിയോ പ്രസേൻറ്റേഷൻ:
ഇന്ത്യയിലെ നമ്പർവൺ ടീച്ചേഴ്സിന്റെ ശുദ്ധവും ലളിതവുമായ ഇംഗ്ലീഷ് ഭാഷയിൽ അവതരിപ്പിക്കുന്ന ക്ലാസ്സുകളുടെ വീഡിയോ ദൃശ്യം.
3. സ്റ്റോറീസ് :
വീഡിയോ ദൃശ്യം കൂടുതൽ മിഴിവാർന്ന തരത്തിൽ, വ്യക്തതയോടെയും മനസ്സിലാക്കാവുന്ന തരത്തിലും വിവരിച്ച് നൽകുന്നു.
4. കൺസെപ്റ്റസ്‌ :
അതേ ഭാഗംതന്നെ എക്സാം പോയിൻറ് ഓഫ് വ്യൂ വിൽ ചുരുക്കി കൊടുക്കുന്നു
5. മോക്ക് ടെസ്റ്റ്:
മുൻകാല ചോദ്യപേപ്പറുകളുടെ/പുതിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷകൾ. (രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികളുടെ പഠനനിലവാരം വിലയിരുത്താം )
കേരളത്തിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ലഭിക്കുന്ന ഓൺലൈൻ ക്ലാസ്സുകൾക്കൊപ്പം ഒന്നേകാൽ ലക്ഷത്തിലധികം കുട്ടികൾ ടോപ്പർ ഓൺലൈൻ ക്ലാസുകളും വീക്ഷിക്കുന്നു.
അതിനാൽ അവരുടെ പഠനം ഇപ്പോൾ അനായാസകരമായിരിക്കുന്നു.
സാധാരണക്കാരുടെ കുട്ടികളെ മുന്നിൽ കണ്ടു
2000രൂപയ്ക്ക് ആണ് ടോപ്പർ നൽകുന്നത്.
ഇതേ ടോപ്പർ നിങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയോ നേരിട്ടോ വാങ്ങുമ്പോൾ ഇരുപതിനായിരത്തോളമോ അതിലധികമോ വില നൽകേണ്ടി വരും. മറ്റ് ലേണിങ് അപ്പുകളുമായി താരതമ്യം ചെയ്യുക.
ഭീമമായ വില കൊടുത്ത് സ്വകാര്യകമ്പനികളുടെ ലേണിംഗ് ആപ്പ് വാങ്ങുന്നത്‌ കേരള വിദ്യാഭ്യാസ വകുപ്പ് നിരുത്സാഹപ്പെടുത്തുന്നു. എന്നാൽ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള CSC അക്കാദമി നൽകുന്ന ടോപ്പർ ആ പട്ടികയിൽ വരേണ്ടതില്ല.
കാരണം പരസ്യത്തിനു നൽകുന്ന ഭീമമായ ചെലവ് ഒഴിവാക്കി ഇത്ര നിസ്സാര വിലക്ക് TOPPR വിതരണം ചെയ്യുന്നു എന്നത് കൊണ്ടു തന്നെ.
പരസ്യം നിങ്ങളിലൂടെയാണ് മീഡിയകളിലൂടെ അല്ല വരേണ്ടത് . മീഡിയാ പരസ്യത്തിനായി നൽകുന്ന കോടികളാണ് നിങ്ങൾക്ക് TOPPR വാങ്ങുമ്പോൾ ലഭിക്കുന്ന സൗജന്യം. മാത്രമല്ല ഏജന്റ്മാർക്ക് നൽകുന്ന ഭീമമായ കമ്മീഷനും.
അഞ്ചു മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കേരളത്തിലെ TOPPR വാങ്ങാത്ത എല്ലാ കുട്ടികൾക്കുമായി ഇത് ഷെയർ ചെയ്യുക. അവർക്കുള്ള പരസ്യം ഇതിലൂടെ ആകട്ടെ.
അവർ, Toppr വാങ്ങി ഉപയോഗിക്കുന്നവരുമായി ചോദിച്ചറിഞ്ഞ് തീരുമാനിക്കട്ടെ.
കൂടുതൽ വിവരങ്ങൾക്ക്:

*CSC അക്കാദമി
(ഭാരത് സർക്കാർ സംരംഭം)
Thrissur
Jithesh A C
9605022344

Toppr Plan ****
Class 5 to, 12
CBSE, ICSE,STATE

1. 3 Months - ₹ 1000
2. 1 year - ₹ 2000
3. 2 Years - ₹ 3500

12/07/2020

Fssai Registration

Tele Law news coverage in Mathrubhumi daily 12.07.20
12/07/2020

Tele Law news coverage in Mathrubhumi daily 12.07.20

06/07/2020

Skill online course
Digital Photography

05/07/2020

COMPUTER EDUCATION

Address

Above RMR Flowers, Palace Road
Thrissur
680020

Telephone

+919497016234

Website

Alerts

Be the first to know and let us send you an email when THRISSUR COMPUTER COLLEGE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to THRISSUR COMPUTER COLLEGE:

Share