CCTV News Kunnamkulam

CCTV News Kunnamkulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CCTV News Kunnamkulam, Internet service provider, CCTV CCTV TOWER, NEHRU NAGAR, KUNNAMKULAM, Thrissur.

04/09/2026

കുഞ്ഞി കൃഷ്ണനും നാണം....

ശ്രീകൃഷ്ണ ശോഭയില്‍ നാടും നഗരവും... നഗരവീഥികള്‍ അമ്പാടിയായി... കൃഷ്ണനും രാധയുമായി വേഷമിട്ട കുരുന്നുകള്‍ തെരുവോരങ്ങളില്‍ നിറഞ്ഞപ്പോള്‍

04/09/2026

കണ്ണാ നീ ഉറങ്ങടാ....

കൃഷ്ണനും രാധയുമായി വേഷമിട്ട കുരുന്നുകള്‍ തെരുവോരങ്ങളില്‍ നിറഞ്ഞപ്പോള്‍. ഉറങ്ങിപ്പോയ കുഞ്ഞി കൃഷ്ണന്‍

04/09/2026

ശ്രീകൃഷ്ണ ശോഭയില്‍ നാടും നഗരവും... നഗരവീഥികള്‍ അമ്പാടിയായി

ഓടക്കുഴലിന്റെ മധുരനാദവും, കണ്ണന്റെ നാമജപവും, ആഘോഷത്തിമിര്‍പ്പുമായി നാടും നഗരവും ഗോകുലമായി...കൃഷ്ണനും രാധയുമായി വേഷമിട്ട കുരുന്നുകള്‍ തെരുവോരങ്ങളില്‍ നിറഞ്ഞപ്പോള്‍, നഗരവീഥികള്‍ അമ്പാടിയായി മാറി.

04/09/2026

ജന്മാഷ്ടമി സുകൃത പുണ്യം തേടി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി

പിറന്നാള്‍ ദിനത്തില്‍ ഉണ്ണിക്കണ്ണനെ ഒരു നോക്ക് കാണാനും പിറന്നാള്‍ സദ്യയില്‍ പങ്കെടുക്കാനുമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി. തിരക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

04/09/2026

ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു

എടക്കഴിയൂര്‍ പഞ്ചവടി ആറാംകല്ലില്‍ ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു. പഞ്ചവടി പുതുവീട്ടില്‍ 48 വയസ്സുള്ള അസീസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു അപകടം.

04/09/2026

SHORT NEWS 04 09 26

04/09/2026

NEWS@5 PM 04 09 2026

04/09/2026

കുട്ടി 'രാധാ' 'കൃഷ്ണന്മാര്‍' ഗുരുവായൂര്‍ അമ്പലനടയില്‍

ശ്രീകൃഷ്ണ ജയന്തി ആഘോഷം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എത്തിയ കുട്ടി 'രാധാ' 'കൃഷ്ണന്മാര്‍'

04/09/2026

മേക്കപ്പ് കുറവാണോ ചേട്ടാ....

ശ്രീകൃഷ്ണ ജയന്തി ആഘോഷം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എത്തിയ കുട്ടി 'രാധാ' 'കൃഷ്ണന്മാര്‍'
#

04/09/2026

പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ദേവാലയത്തിലെ സംയുക്ത തിരുനാളിന് കൊടിയേറി

പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ ഗീവര്‍ഗീസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി.

Address

CCTV CCTV TOWER, NEHRU NAGAR, KUNNAMKULAM
Thrissur
680503

Alerts

Be the first to know and let us send you an email when CCTV News Kunnamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CCTV News Kunnamkulam:

Shortcuts

Share