01/07/2025
സർക്കാർ ജോലിയാണോ നിങ്ങളുടെ ലക്ഷ്യം?
കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ഗവൺമെൻറ് അംഗീകൃത PSC APPROVED കമ്പ്യൂട്ടർ കോഴ്സുകൾ ഇപ്പോൾ തൊടുപുഴയിലു൦.
മൂന്നുമാസം മുതൽ ദൈർഘ്യമുള്ള റൂട്രോണിക് Approved കോഴ്സുകളും ആറുമാസം മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള PSC Approved കോഴ്സുകളും തൊടുപുഴ എവിഷൻ അക്കാദമിയിൽ നടത്തിവരുന്നു.
PGDCA, DCA, DATA ENTRY, OFFICE AUTOMATION , TALLY AND GST തുടങ്ങിയ നിരവധി കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. പഠനത്തിനുശേഷം പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Avision Academy
Thodupuzha : 9745500332
#തൊടുപുഴ