27/04/2020
*എന്റെകൃഷി.കോമിലൂടെ* വീടിന്റെ ഉള്ളിൽ ഇരുന്നു തന്നെ നിങ്ങൾക്കു വേണ്ട ഗുണനിലവാരമുള്ള ഭക്ഷ്യ വസ്തുക്കളുള്ള സ്ഥലം മനസ്സിലാക്കാനും ഇടനിലക്കാരില്ലാതെ കൃഷിക്കാർക്ക് നേരിട്ട് അവരുടെ പച്ചക്കറികൾ വിൽക്കുവാനും സാധിക്കും. ഇതിൽ എങ്ങനെ *രജിസ്റ്റർ* ചെയ്യണമെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
പച്ചക്കറി പഴവർഗ്ഗങ്ങൾ മുതലയവ വിൽക്കാനും , നിങ്ങളുടെ വീടിനടുത്തു കൃഷിചെയ്യുന്ന കാർഷിക ഉൽപന്നങ്ങൾ വാങ്ങാനും ഒര...