gteceducationthodupuzha

gteceducationthodupuzha Professional Training in Multimedia, Accounting, Programming, Hardware and Networking

സ്കൂൾവിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്‌സുകൾ 🎓🔹കഴിഞ്ഞ 24 വർഷങ്ങളായി ഇന്ത്യക്കകത്തും പുറത്തുമായി 800 -ൽ പരം സെൻ്ററുകളിലൂട...
03/04/2025

സ്കൂൾവിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്‌സുകൾ 🎓
🔹കഴിഞ്ഞ 24 വർഷങ്ങളായി ഇന്ത്യക്കകത്തും പുറത്തുമായി 800 -ൽ പരം സെൻ്ററുകളിലൂടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ തൊഴിൽ നിപുണരാക്കിയ G-TEC ഏറെ പുതുമകളോടെയാണ് IT MAGIC കോഴ്‌സുകൾ അവതരിപ്പിക്കുന്നത്.
🔰 കോഴ്‌സുകൾ
1. *എം എസ് ഓഫീസ്
2. ജനറേറ്റിവ് എ ഐ
3. റോബോട്ടിക്സ്
4. ഗെയിം ഡെവലപ്പർ
5. പ്രോഗ്രാമർ*
( C, C++, PYTHON, JAVA)
6. UI ഡിസൈനർ
7. വെബ്ബ് എക്സ്പെർട്ട്
8.ആപ്പ്ഡെവലപ്പ്മെന്റ്
9. സ്മാർട്ട്‌ യുറ്റുബർ
10. ആനിമേറ്റർ
11.ഗ്രാഫിക്ഡിസൈൻ
12. ഫിലിം എഡിറ്റർ
13. സ്പോകെൺ ഇംഗ്ലീഷ്
14. അക്കൗണ്ടന്റ്
15.സാൾട്ട്- Train your memory
തുടങ്ങിയ നിരവധി കോഴ്സുകൾ G TEC ലൂടെ നിങ്ങൾക്കു പഠിക്കാം
📌 കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറിൽ വിളിക്കുകയോ whatsapp മെസേജ് അയക്കുകയോ ചെയുക.
MOb : 📳 9744221113
📳 8089046291

സ്കൂൾവിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്‌സുകൾ 🎓പഠിക്കാം നാളെയുടെ ടെക്നോളജി ഇന്ന് തന്നെ 🤓🔹പ്രൈമറിതലം മുതൽ 12 -ാം ക്ലാസ് വര...
01/04/2025

സ്കൂൾവിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്‌സുകൾ 🎓

പഠിക്കാം നാളെയുടെ ടെക്നോളജി ഇന്ന് തന്നെ 🤓

🔹പ്രൈമറിതലം മുതൽ 12 -ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സ്‌കൂൾ സിലബസുമായി ചേർന്നതും, അവരുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്നതുമായ 43 വ്യത്യസ്ത കോഴ്സുകൾ ആണ് ഈ അവധിക്കാലത്ത് IT MAGICലൂടെ നിങ്ങളിലേക്കെത്തിക്കുന്നത് 📚

🔹 AI യും ഡാറ്റാ സയൻസും നാൾക്കുനാൾ വികാസം പ്രാപിക്കുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയെ ആധുനിക ടെക്നോളജികളുമായി ബന്ധിപ്പിക്കാനായി AR . VR &MR എക് സ്‌പീരിയൻസുകൾ കോർത്തിണക്കിക്കൊണ്ട് സ്‌കൂൾ വിദ്യാർത്ഥികൾക്കയൊരുക്കിയിരിക്കുന്ന G-TEC ൻ്റെ അതിനുതന പാഠ്യപദ്ധതിയാണ് IT MAGIC ✨🏅

📌 കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറിൽ വിളിക്കുകയോ whatsapp മെസേജ് അയക്കുകയോ ചെയുക.
MOb : 📳 9744221113
📳 8089046291

Why Just Play With Robots, When You Can BULID Them? learn Roboticsg
28/03/2025

Why Just Play With Robots, When You Can BULID Them?
learn Roboticsg

27/03/2025

AR/VR /MR ഇന്റഗ്രേറ്റഡ് XR EXPERIENCE എന്ന മായാലോകത്തേയ്ക്ക് നമ്മളെ കൊണ്ട് പോകാൻ G-TEC തൊടുപുഴ ഒരുങ്ങി കഴിഞ്ഞു...

ഇന്ത്യയിലാദ്യമായി ഐടി മാജിക് കോഴ്‌സുകളിൽ ചേരുന്നവർക് ഏറ്റവും പുതിയ ടെക്നോളജി ട്രെൻഡായ AR/VR /MR ഇന്റഗ്രേറ്റഡ് XR EXPERIENCE മോഡ്യൂളുകളും ലഭ്യമാണ്.

കൂടാതെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് വണ്ടർലാ അമ്യൂസ്മെൻറ് പാർക്കിലേക്കുള്ള സൗജന്യ പാസ്.. എന്നിവയാണ് ഐ ടി മാജിക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സീറ്റുകൾ പരിമിതം..
കോഴ്സുകൾക്ക് അനുയോജ്യമായ ബാച്ചുകൾ തിരഞ്ഞെടുക്കാം.

മുൻകൂട്ടി ബുക്ക് ചെയ്യാനായി: 9744221113

26/03/2025

Explore the Future with VR, MR & XR! 🚀

This vacation, don’t just pass the time. Level up your skills with the latest in Virtual Reality (VR), Mixed Reality (MR), and Extended Reality (XR)! Whether you’re into gaming, education, or business, these technologies are transforming the world, and you can be a part of it by enrolling G-TEC (Centre Name)

With 43+ career-building courses, G-TEC gives you the perfect opportunity to learn, grow, and stay ahead in the digital era. Why wait? The future is calling!

📞 Call us now to join! 097442 21113

25/03/2025

Extended Reality (XR) is an umbrella term encompassing immersive technologies like Virtual Reality (VR), Augmented Reality (AR), and Mixed Reality (MR), which blend digital and physical worlds for interactive experiences.

G Tec Ernakulam

G Tec Thodupuzha

Summer Vacation Class G Tec Thodupuzha
18/03/2025

Summer Vacation Class G Tec Thodupuzha

Gaming is Fun But, Making Games is Magic❗
17/03/2025

Gaming is Fun But, Making Games is Magic❗

G-TEC IT Magic – Learn, Explore & Have Fun This Summer!Learn tomorrow’s technology today with G-TEC IT Magic – the ultim...
15/03/2025

G-TEC IT Magic – Learn, Explore & Have Fun This Summer!

Learn tomorrow’s technology today with G-TEC IT Magic – the ultimate summer learning adventure!

Make the most of your vacation with G-TEC IT Magic, a fun-filled educational experience designed for students from Pre-KG to Higher Secondary. With 43 exciting courses aligned with the school curriculum, this is the perfect opportunity to upgrade your skills while enjoying the holidays.

🚀 For the first time in India, IT Magic introduces XR EXPERIENCE modules!
Immerse yourself in cutting-edge AR, VR, and MR technologies, making learning more interactive and exciting than ever before.

🔍 Explore Future-Ready Courses:
Robotics | Python Coding | Generative AI | Game Designing | Easy Maths & Abacus | Spoken English | Graphic Designing & Editing| Accounting | International Certifications & more!

🎁 Exciting Bonus: Selected students will get a FREE pass to Wonderla Amusement Park! 🎡🎢

📢 Seats are limited! Choose your preferred batch and register now.

📞 9744221113

നിറങ്ങളും മധുരവും നല്ല നേരങ്ങളും ചേര്‍ന്ന് സുന്ദരസുരഭിലമാകട്ടെ ജീവിതം, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍....G Tec Thodupuzha
14/03/2025

നിറങ്ങളും മധുരവും നല്ല നേരങ്ങളും ചേര്‍ന്ന് സുന്ദരസുരഭിലമാകട്ടെ ജീവിതം, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍....

G Tec Thodupuzha

Address

Thodupuzha East
Thodupuzha
685584

Alerts

Be the first to know and let us send you an email when gteceducationthodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to gteceducationthodupuzha:

Share