Future Traders

Future Traders Online Shopping

02/02/2026

ചെറിയ അനാസ്ഥ പോലും വലിയ ദുരന്തത്തിൽ കലാശിക്കും.
ഇന്നലെ നടന്ന ഒരു ദുരന്തം.
ഞങ്ങളുടെ ഫ്ലാറ്റിന്റെ പിന്നിൽ പണി തീരാത്ത ഒരു വീട് ഉണ്ട്. കഴിഞ്ഞ 10 വർഷമായി അവിടെ പണി നടക്കുകയാണ്. ഇന്നലെ അവിടെ മാർബിൾ കയറ്റിയ ഒരു വലിയ ലോറി എത്തി. മാർബിൾ ഇറക്കുന്നതിനിടെ അത് മുഴുവനായി മറിഞ്ഞു വീണ് ഒരു തൊഴിലാളിയുടെ ശരീരത്തിലേക്ക് പതിച്ചു. പാവം, വേദന കൊണ്ട് നിലവിളിക്കുകയായിരുന്നു.
ഫയർഫോഴ്‌സ് ഉടൻ എത്തി. എല്ലാവരുടെയും വലിയ പരിശ്രമത്തിലൂടെ ഏകദേശം അരമണിക്കൂറിന് ശേഷം അദ്ദേഹത്തെ രക്ഷപ്പെടുത്തി.
NB. ഇപ്പോൾ അയാൾ സുഖം പ്രാപിച്ചു വരുന്നു.
ഇനി ഞങ്ങളുടെ കഷ്ടകാലം. 24*7 പണിയുടെ ബഹളം.

Address

Annas Arcade Spencer Jn Trivandrum
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Future Traders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share