22/08/2026
PSC സ്റ്റോർ കീപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക!
10-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി: 2026 സെപ്റ്റംബർ 2.
നിങ്ങളുടെ അപേക്ഷകൾ വേഗത്തിലും കൃത്യമായും സമർപ്പിക്കുന്നതിനായി ഞങ്ങളുടെ സെന്ററിൽ ബന്ധപ്പെടാവുന്നതാണ്.
📍 CSC Digital Print House, Kalpalayam, Karamana, Trivandrum
📞 ഫോൺ: 9074172289