screw driver malayalam

screw driver malayalam electronic repair
led tv, washing machine

20/02/2026
11/02/2026

ആഡംബര TV സ്റ്റാൻഡുകൾ വേണം എന്നില്ല സാഹചര്യം മോശം ആണെങ്കിൽ രണ്ടു സ്റ്റൂൾ ആയാലും മതി Tv ക്ക്

11/02/2026

Led tv Samsung 43 inch

Trivandrum, balaramapuram
7907817566
Only whatsApp message

29/01/2026

86inch LG tv ശരിയാക്കി കൊടുത്തു

25/01/2026

എൽഇഡി ടിവികൾ റിപ്പയർ ചെയ്യുന്ന ടെക്നീഷ്യന്മാർ അനുഭവിക്കുന്ന സ്ഥിരം ഒരു ബുദ്ധിമുട്ടാണ് ചില വീടുകളിൽ എത്തുമ്പോൾ ടിവിയുടെ കമ്പ്ലൈന്റ് പാനലിന്റെ ആണോ അതോ മദർ ബോർഡിൻറെ ആണോ എന്നുള്ള സംശയം വരുന്നത് അങ്ങനെയുള്ള സാഹചര്യങ്ങൾ എനിക്കും വന്നിട്ടുണ്ട് അതിലൊരു പരിഹാരമാണ് ഈ കാണുന്ന എൽഇഡി മദർബോർഡ് ചെക്കർ വില അല്പം കൂടുതലാണ് ഇരുപത്തിയാറായിരം രൂപയോളം വിലയുണ്ടായിരുന്നു ഇത് വാങ്ങുമ്പോൾ ആവശ്യമുള്ളവർക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതി മാത്രമാണ് വീഡിയോ ചെയ്യുന്നത് കൂടാതെ ഞങ്ങളുടെ പക്കൽ ഇതുപോലുള്ള ഉപകരണങ്ങളും ഉള്ളതുകൊണ്ട് നിങ്ങളുടെ കമ്പ്ലൈന്റ് കൾ വളരെ വേഗം തന്നെ കണ്ടുപിടിച്ച പരിഹരിക്കാൻ സാധിക്കും എന്ന് അറിയിക്കുന്നു





Quality Wall mout bracket available
20/01/2026

Quality Wall mout bracket available

27/12/2025

എൽഇഡി ടിവി കളിൽ അഴുക്കു പിടിക്കുന്നത് സ്വാഭാവികമായുള്ള കാര്യമാണ്.
ആ അഴുക്ക് എങ്ങനെ ക്ലീൻ ചെയ്യാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ 7907817566 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ liquid cleaner എന്ന് മെസ്സേജ് അയക്കുകയാണെങ്കിൽ 340 രൂപയ്ക്ക് നിങ്ങൾക്ക് ഈ പ്രോഡക്റ്റ് വാങ്ങാൻ കഴിയും

27/12/2025

Led ടിവിയിലെ സ്ക്രീന് അഴുക്ക് പിടിച്ചോ 340 രൂപയ്ക്ക് കിട്ടുന്ന ഈ ലിക്വിഡ് ഉപയോഗിച്ചാൽ മതി


🙏
30/11/2025

🙏

18/11/2025

സുഹൃത്തിനെ കാട്ടുപന്നി ഇടിച്ചിട്ടു


03/11/2025

50 ഇഞ്ച് സാംസങ് ടിവി പൊട്ടിപ്പോയി, samsung tv 50inch broken

27/10/2025

ഗൂഗിൾ ടിവിയിലും സ്മാർട്ട് ടിവിയിലും ആൻഡ്രോയ്ഡ് ടിവിയിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന യൂണിവേഴ്സൽ റിമോട്ട് ആണ് ഇന്നത്തെ വീഡിയോയിൽ പരിചയപ്പെടുത്താൻ പോകുന്നത്.
ഇതിൽ വളരെ എളുപ്പം നമുക്ക് ടൈപ്പ് ചെയ്യുവാനും മൗസ് ആയി ഉപയോഗിക്കുവാനും മറ്റ് ഫംഗ്ഷൻ ഉപയോഗിക്കുവാനും സാധിക്കും

ഏത് സ്മാർട്ട് tvക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന റിമോട്ട് ആണ് ഇന്നത്തെ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്.

ഈ റിമോട്ടിൽ കീബോർഡും മൗസും നോർമൻ റിമോട്ടും ഒരുപോലെ വർക്ക് ആകും.

അതുകൊണ്ട് നിങ്ങളുടെ സ്മാർട്ട് ടിവിയുടെ റിമോട്ട് പൊട്ടി പോവുകയോ നഷ്ടപ്പെട്ടു പോവുകയോ ചെയ്തു കഴിഞ്ഞാൽ നിരാശപ്പെടേണ്ട ആവശ്യമില്ല.

എയർ മൗസ് റിമോട്ട് വാങ്ങാൻ കിട്ടും
WhatsApp Only
7907818566






#

Address

D Tech Care, Punnakkulam Jn, Kottukal Po
Thiruvananthapuram
695501

Website

Alerts

Be the first to know and let us send you an email when screw driver malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category