Smartech Computers

Smartech Computers Opened at 2015, We are the Computer Shop that mainly focus on the customer satisfaction .Our main ser

Just Pinned to Smartech Computers: എലലവർകക വളര സനതഷകരമയ സവതനതരയദനശസകൾ. കറണ വറസനറ മഘങങൾ നമമട രജയതതനറ സവതനതരയതതനയളള ഞങങളട ...
14/08/2020

Just Pinned to Smartech Computers: എലലവർകക വളര സനതഷകരമയ സവതനതരയദനശസകൾ. കറണ വറസനറ മഘങങൾ നമമട രജയതതനറ സവതനതരയതതനയളള ഞങങളട ആഘഷങങളൽ ചററതതരയൻ അനവദകകരത. day https://ift.tt/2Cwnr1k

എല്ലാവർക്കും വളരെ സന്തോഷകരമായ സ്വാതന്ത്ര്യദിനാശംസകൾ. കൊറോണ വൈറസിന്റെ മേഘങ്ങൾ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള...
14/08/2020

എല്ലാവർക്കും വളരെ സന്തോഷകരമായ സ്വാതന്ത്ര്യദിനാശംസകൾ. കൊറോണ വൈറസിന്റെ മേഘങ്ങൾ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള ഞങ്ങളുടെ ആഘോഷങ്ങളിൽ ചുറ്റിത്തിരിയാൻ അനുവദിക്കരുത്. day

10/08/2020

https://malayalam.oneindia.com/ http://ifttt.com/images/no_image_card.pngതലസ്ഥാന നഗരി കോവിഡ് ഭീതിയില്‍.... സമ്പര്‍ക്ക രോഗം വര്‍ധിക്കുന്നു, ഉറവിടം അറിയാത്ത കേസുകളും!! തിരുവനന്തപുരം: കോവിഡ് രോഗികളുടെ വര്‍ധനവില്‍ വിറച്ച് തിരുവനന്തപുരം. കഴിഞ്ഞ ദിവസം 485 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ സമ്പര്‍ക്ക രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജില്ലയില്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 6842 പേരാണ് രോഗികളായി ഉള്ളത്. ഇതില്‍ തന്നെ 435 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത്. ഇതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. 33 പേരുടെ August 10, 2020 at 02:29AM Latest Thiruvananthapuram News & Events in Malayalam | തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ

10/08/2020

https://malayalam.oneindia.com/ http://ifttt.com/images/no_image_card.pngഭക്ഷണം തേടി കാടിറങ്ങി കാട്ടാന.... തെങ്ങ് കുത്തി മറിച്ചിട്ടു, ഒടുവില്‍ ദാരുണാന്ത്യം, സംഭവം ഇങ്ങനെ പാലോട്: കേരളത്തില്‍ വീണ്ടും ആനയ്ക്ക് ദാരുണാന്ത്യം. ഇത്തവണ തിരുവനന്തപുരത്താണ് ദാരുണ സംഭവമുണ്ടായത്. പെരിങ്ങമ്മല പേത്തലക്കരിക്കകത്ത് ഭക്ഷണം തേടി കാട്ടിറങ്ങിയതായിരുന്നു കാട്ടാന. എത്തിയത് ജനവാസ മേഖലയിലും. ഇവിടെ വെച്ചാണ് ആന ഷോക്കേറ്റ് ചരിഞ്ഞത്. 35 വയസ്സോളമുള്ള ആനയാണ് ചരിഞ്ഞത്. ഇത് മോഴയാനയാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഷോക്കേറ്റ് വയനാട്ടിലും പത്തനംതിട്ടയിലും ഇത്തരത്തില്‍ കാട്ടാനകള്‍ ചരിയാറുണ്ട്. കാട്ടാന എത്തിയത് August 10, 2020 at 04:30AM Latest Thiruvananthapuram News & Events in Malayalam | തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ

10/08/2020

https://malayalam.oneindia.com/ http://ifttt.com/images/no_image_card.pngതിരുവനന്തപുരം വരെ ഓട്ടോയിലെത്തി മുങ്ങി.... ഒടുവില്‍ ഡ്രൈവര്‍ക്ക് നീതി, പറ്റിച്ചയാളെ പിടിച്ചു!! തിരുവനന്തപുരം: ഓട്ടം വിളിച്ച് പണം തരാതെ മുങ്ങിയ സംഭവത്തില്‍ തട്ടിപ്പുകാരനെ കണ്ടെത്തി പോലീസ്. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഓട്ടം പോയി വഞ്ചിക്കപ്പെട്ട രേവത് ബാബുവിനാണ് ഇതോടെ നീതി ലഭ്യമായത്. പാറശാല ഉദിയന്‍കുളങ്ങര സ്വദേശി നിശാന്തിനെയാണ് തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തമ്പാനൂരിലെത്തിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. ഇതോടെ തിരിച്ചുവരാന്‍ പോലും പണമില്ലാതെ രേവത് ശരിക്കും കുടുങ്ങി പോയിരുന്നു. August 09, 2020 at 08:18PM Latest Thiruvananthapuram News & Events in Malayalam | തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ

10/08/2020

https://malayalam.oneindia.com/ http://ifttt.com/images/no_image_card.pngതിരുവനന്തപുരത്ത് കൊവിഡ് പടരുന്നു; 292 പേര്‍ക്ക് ഇന്ന് കൊവിഡ്; 281 പേര്‍ രോഗമുക്തരായി തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇന്ന് തിരുവനന്തപുരം ജില്ലയിലാണ്. അതേസമയം 281 പേര്‍ ഇന്ന് രോഗമുക്തരായിട്ടുണ്ട്. ഇന്ന് ജില്ലയില്‍ പുതുതായി 899 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 883 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.15,355 പേരാണ് വീടുകളിലും 708 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ August 09, 2020 at 08:02PM Latest Thiruvananthapuram News & Events in Malayalam | തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ

10/08/2020

https://malayalam.oneindia.com/ http://ifttt.com/images/no_image_card.pngപഴയതൊക്കെ ഞാന്‍ എണ്ണി പറയണോ, അതുപോലെയാണോ മുഖ്യമന്ത്രി, മാധ്യമങ്ങളോട് ഏറ്റുമുട്ടി പിണറായി തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങളും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ത്തു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉപജാപക സംഘങ്ങള്‍ പ്രൊഫണലായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചില മാധ്യമങ്ങളും ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് രാഷ്ട്രീയമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. താന്‍ മുന്‍ മുഖ്യമന്ത്രിയെ പോലെയാണ് എന്നാണ് വരുത്തി തീര്‍ക്കാനാണ് ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. August 09, 2020 at 12:55AM Latest Thiruvananthapuram News & Events in Malayalam | തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ

10/08/2020

https://malayalam.oneindia.com/ http://ifttt.com/images/no_image_card.pngതിരുവനന്തപുരത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 6845 പേർക്ക്, ഇന്ന് 485 പേർക്ക് രോഗം! ആശങ്ക ശക്തം തിരുവനന്തപുരം: തലസ്ഥാന ജില്ലയെ ആശങ്കയില്‍ ആഴ്ത്തി ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍. 485 പേര്‍ക്കാണ് ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്നതാണ്. അതേസമയം ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണവും ഏറ്റവും ഉയരത്തിലാണ് എന്നത് ജില്ലയ്ക്ക് ആശ്വാസമായി. 777 പേര്‍ക്കാണ് ഇന്ന് കൊവിഡ് മുക്തിയുണ്ടായത്. ഇന്ന് August 08, 2020 at 09:46PM Latest Thiruvananthapuram News & Events in Malayalam | തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ

10/08/2020

https://malayalam.oneindia.com/ http://ifttt.com/images/no_image_card.pngഎന്‍ഐഎ സംഘം ദുബായിലേക്ക്.... ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യും, ഇന്ത്യയിലെത്തിച്ചേക്കും!! തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്താരാഷ്ട്ര സംഘങ്ങളെ പൂട്ടാന്‍ എന്‍ഐഎ. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാനായി സംഘം യുഎഇയില്‍ എത്തും. ഇതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ദുബായിലേക്ക് പോകാന്‍ നേരത്തെ അന്വേഷണ സംഘം അനുമതി തേടിയിരുന്നു. ഫൈസലിനെ ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍. നേരത്തെ തന്നെ August 08, 2020 at 05:43PM Latest Thiruvananthapuram News & Events in Malayalam | തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ

10/08/2020

https://malayalam.oneindia.com/ http://ifttt.com/images/no_image_card.png അഞ്ച് തെങ്ങില്‍ ആശങ്ക: 476 പേരെ പരിശോധിച്ചതിൽ 125 പേർക്ക് കൊവിഡ്, പഞ്ചായത്ത് പ്രസിഡന്റിനും രോഗം തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. തിരുവനന്തപുരം അഞ്ച് തെങ്ങില്‍ 476 പേരില്‍ നടത്തിയ പരിശോധനയില്‍ 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ജില്ലയില്‍ സമൂഹവ്യാപന ഭീഷണി വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. അഞ്ച് തെങ്ങ് ജംഗ്ഷന്‍, പൂന്തുറ, മാമ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 125 പേര്‍ക്ക് പോസിറ്റീവായത്. രോഗം പോസിറ്റീവായവരില്‍ അഞ്ച് തെങ്ങ് പഞ്ചായത്ത് August 08, 2020 at 06:49PM Latest Thiruvananthapuram News & Events in Malayalam | തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ

Address

TC-25/664, Opp Amritha Hotel Mettukada Jn, Thycaud PO
Thiruvananthapuram
695014

Opening Hours

Monday 9:30am - 7:30am
Tuesday 9:30am - 7:30am
Wednesday 9:30am - 7:30am
Thursday 9:30am - 7:30am
Friday 9:30am - 7:30am
Saturday 9:30am - 7:30am

Telephone

+917422888822

Alerts

Be the first to know and let us send you an email when Smartech Computers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Smartech Computers:

Share

Category