10/06/2026
Admission Started ‼️
AI Integrated Digital Marketing & Advanced SEO Course by KELTRON 📚
(A Government of Kerala Undertaking)
കേരള സർക്കാർ സ്ഥാപനമായ KELTRON അവതരിപ്പിക്കുന്ന
AI Integrated Digital Marketing & Advanced SEO കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖലകളിലൊന്നായ Digital Marketing, AI Tools, Advanced SEO, Social Media Marketing, Content Strategy, Performance Marketing, Google Ads, YouTube Marketing തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നു.
കോഴ്‌സിന്റെ പ്രധാന പ്രത്യേകതകൾ:
✅ AI Integrated Learning
✅ Advanced Digital Marketing Skills
✅ Live Project Training
✅ Industry Oriented Practical Sessions
✅ Experienced Trainers
✅ 100% Placement Assistance
✅ Real-Time Project Experience
✅ Career Guidance & Interview Support
ലൈവ് പ്രോജക്ട് ട്രെയിനിംഗും പ്രായോഗിക പഠന രീതിയും വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ജോലി നേടാൻ സഹായിക്കുന്നു.
Course Fee:
₹20,000 (Installment Facility Available)
Centre:
Keltron Knowledge Centre
Spencer Junction, Palayam, Thiruvananthapuram
For Admission & Enquiries:
📞 9496816961
📞 0471 233 7450