25/08/2026
🌼 എല്ലാവർക്കും ഉത്രാട ദിനാശംസകൾ! 🌼
ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞൊരു ഉത്രാടം ആഘോഷിക്കാം. 💛
നാടിന്റെ പാരമ്പര്യവും ഓണത്തിന്റെ മനോഹാരിതയും ഹൃദയങ്ങളിൽ നിറച്ച്, സ്നേഹവും ഒരുമയും പങ്കുവെക്കാം. 🌾✨
സമൃദ്ധിയുടെ പൊൻപുലരി പകരുന്ന ഉത്രാടം ആശംസകൾ!
🏵️🌼