Cadia Digital Solutions

Cadia Digital Solutions CADIA Digital Solutions is a young and creative design agency building inspired websites and digital We have come up with a good idea. It's obvious!

EVERY BUSINESS NEEDS A STRONG, PROFFESSIONAL WEB PRESENCE

But not every business can afford what they want, when they need it. We thought about how we want to build ongoing working relationships with customers and how we can help their business. Spread the cost...

We always try to bring design concepts to life with prototypes that look simple and beautiful. We don't just build websites, we build

web solutions so that companies can promote their products and portray their values through a unique visual experience...

16/02/2017

104 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ചു ഭ്രമണപഥത്തിലെത്തിച്ച് റിക്കാർഡ് സൃഷ്ടിച്ച ഐഎസ്ആർഒ അതിന്‍റെ വിസ്മയിപ്പിക്കുന്ന സെൽഫി വീഡിയോ പുറത്തുവിട്ടു. പിഎസ്എൽവി-37 എന്ന റോക്കറ്റ് ആണ് 104 ഉപഗ്രഹങ്ങളെ 30 മിനിറ്റിനുള്ളിൽ വിവിധ ഭ്രമണപഥങ്ങളിൽ എത്തിച്ച് ഇന്ത്യയ്ക്ക് അഭിമാനമായത്. 104 ഉപഗ്രഹങ്ങളിൽ 101 ഉപഗ്രഹങ്ങളും വിദേശ രാജ്യങ്ങളുടേതാണ്. ലോഞ്ചിംഗിനു ശേഷമുള്ള വിസ്മയകരമായ നിമിഷങ്ങളാണ് റോക്കറ്റിൽനിന്നു പകർത്തിയ രീതിയിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഗൂഗിളില്‍ ജോലി ചോദിച്ച് ഏഴ് വയസ്സുകാരി; മറുപടിയുമായി സുന്ദര്‍ പിച്ചൈ.Read more at: http://www.mathrubhumi.com/technology...
16/02/2017

ഗൂഗിളില്‍ ജോലി ചോദിച്ച് ഏഴ് വയസ്സുകാരി; മറുപടിയുമായി സുന്ദര്‍ പിച്ചൈ.

Read more at: http://www.mathrubhumi.com/technology/tech-plus/7-year-old-girl-applied-for-a-job-at-google-this-is-what-ceo-sundar-pichai-said-in-his-reply-1.1735477

ലണ്ടന്‍: ജോലി തേടി ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയ്ക്ക് ഒരു ഏഴ് വയസുക്ലാരിയുടെ ..

16/02/2017

Start thinking about Online Business!

Be it small or big if your business and profession needs a website, we at CADIA Digital Solutions can develop your ideal website without compromise on quality.

Book your Website just in Rs2999/-

20/10/2015
Time to change habits... :)
02/10/2015

Time to change habits... :)

വിന്‍ഡോസ് 10 ഇന്‍സ്റ്റാള്‍ ചെയ്‌തോ?ഔദ്യോഗികമായി പുറത്തിറക്കി ഒരുദിവസം പിന്നിട്ടപ്പോള്‍ മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റി...
31/07/2015

വിന്‍ഡോസ് 10 ഇന്‍സ്റ്റാള്‍ ചെയ്‌തോ?

ഔദ്യോഗികമായി പുറത്തിറക്കി ഒരുദിവസം പിന്നിട്ടപ്പോള്‍ മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ വിന്‍ഡോസ് ടെന്നിന്റെ വിലയും പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഹോം വേര്‍ഷന്റെ ഫുള്‍ വേര്‍ഷന് 7,999 രൂപയാണ് വില.

വിന്‍ഡോസ് ടെന്നിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കാത്ത വിസ്ത, എക്‌സ്പി ഉപഭോക്താക്കള്‍ക്കും പുതുതായി വിന്‍ഡോസ് 10 വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈവില കൊടുത്ത് വിന്‍ഡോസ് ടെന്‍ സ്വന്തമാക്കാം. എന്നാല്‍, ടെന്നിന്റെ പ്രോ വേര്‍ഷന്‍ സ്വന്തമാക്കണമെങ്കില്‍ അല്‍പം കൂടി വില നല്‍കണം. 14,999 രൂപയാണ് പ്രോയുടെ വില. കഴിഞ്ഞ ദിവസമാണ് വിന്‍ഡോസ് 10 ഹോം വേര്‍ഷനും പ്രോ വേര്‍ഷനും ഔദ്യോഗികമായി പുറത്തിറക്കിയത്. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോറായ മൈക്രോസോഫ്റ്റ്.കോമില്‍ നിന്ന് ലഭ്യമാകും.

വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി വിന്‍ഡോസ് ടെന്നിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. എന്നാല്‍, ഒഎസ് ലഭ്യമായി ഒരുവര്‍ഷത്തിനകം അപ്‌ഗ്രേഡ് ചെയ്തിരിക്കണമെന്ന് കമ്പനി വ്യവസ്ഥ വച്ചിട്ടുണ്ട്. ടെന്നിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ഇതിനകം റിസര്‍വ് ചെയ്തിട്ടുള്ളവര്‍ക്ക് അപ്‌ഗ്രേഡ് തയ്യാറാകുന്ന മുറയ്ക്ക് അതിനുള്ള നോട്ടിഫിക്കേഷന്‍ സിസ്റ്റത്തില്‍ ലഭ്യമാകും. ബിസിനസ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വിന്‍ഡോസ് 10 ജോലിസ്ഥലത്ത് വിന്യസിക്കാന്‍ എളുപ്പമാണ്. കൂടാതെ വോള്യം ലൈസന്‍സ് ഉള്ളവര്‍ക്ക് എളുപ്പത്തില്‍ വിന്‍ഡോസ് 10 എന്റര്‍പ്രൈസിലേക്കും എജ്യുക്കേഷനിലേക്കും അപ്‌ഗ്രേഡ് ചെയ്യാനാകും.

ഓഗസ്റ്റ് മധ്യത്തോടെ റീട്ടെയില്‍ സ്‌റ്റോറുകളിലും ഒഎസ് എത്തിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് മധ്യത്തോടെയോ സെപ്റ്റംബറോടെയോ വിന്‍ഡോസ് 10 അപ്‌ഗ്രേഡ് ചെയ്ത മൈക്രോസോഫ്റ്റ് ഡിവൈസുകളും വിപണി കീഴടക്കിത്തുടങ്ങും. മൈക്രോസോഫ്റ്റിന്റെ ശബ്ദാധിഷ്ഠിത എക്‌സ് ബോക്‌സ് ഗെയ്മിംഗ് ആപ്ലിക്കേഷനായ കോര്‍ടാന, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ തുടങ്ങിയവയാണ് വിന്‍ഡോസ് ടെന്നിന്റെ പ്രത്യേകതകള്‍. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ മാറ്റിയാണ് പകരം എഡ്ജ് സ്ഥാനം പിടിച്ചിട്ടുള്ളത്.

ശബ്ദവും പെനും ഗസ്റ്ററും ഉപയോഗിച്ച് ടെന്നിലേക്ക് ഇന്‍പുട്ടുകള്‍ നല്‍കാം. വിന്‍ഡോസ് സെവനിലും മുന്‍പുള്ള വേര്‍ഷനുകളിലും കണ്ട അതേ സ്റ്റാര്‍ട് മെനുവാണ് ടെന്നിലും മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ കുറച്ചുകൂടി യൂസര്‍ ഫ്രണ്ട്‌ലി ആയിരിക്കും ടെന്‍. വിന്‍ഡോസ് 8-ല്‍ ഉപയോഗിച്ച ലൈവ് ടൈല്‍സ് ഷോവിംഗും ടെന്നിന്റെ സവിശേഷതയാണ്.

Courtesy: http://kairalinewsonline.com

Dear Friends... Welcome to www.cadia.in
17/07/2015

Dear Friends... Welcome to www.cadia.in

Cadia Technologies - Simple and young creative agency building inspired websites and digital solutions, based on Balaramapuram, Trivandrum (India)

വരാനിരിക്കുന്നത് സ്റ്റാർട്ട് അപ് യുഗം; ടെക്നോളജി മേഖലയിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങൾhttp://www.manoramanews.com/news/busine...
28/03/2015

വരാനിരിക്കുന്നത് സ്റ്റാർട്ട് അപ് യുഗം; ടെക്നോളജി മേഖലയിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങൾ

http://www.manoramanews.com/news/business/start-up-age.html

വരാനിരിക്കുന്നത് സ്റ്റാർട്ട് അപ് യുഗമെന്ന് നാസ്കോം ചെയർമാൻ ആർ. ചന്ദ്രശേഖരൻ. അടുത്ത രണ്ടുവർഷത്തിനുള്ളിൽ അമേരിക്കയ്ക്കുശേഷം ഏറ്റവും ശക്തമായ സ്റ്റാർട്ട് അപ് ഇക്കോ സിസ്റ്റമുള്ള രാജ്യമായി ഇന്ത്യമാറും. 2020 ആകുമ്പേഴേയ്ക്കും സ്റ്റാർട്ട് അപ് കമ്പനികൾ രണ്ടര ലക്ഷം ടെക്നോളജി ജോലികൾ നൽകിത്തുടങ്ങുമെന്ന് അദ്ദേഹം

കിടക്കും മുമ്പുള്ള ഇ-ബുക്ക് വായന ഹാനികരംകിടക്കാന്‍ നേരത്തുള്ള ഇ-ബുക്ക് വായന ഉറക്കം നശിപ്പിക്കുമെന്നും അതുവഴി ആരോഗ്യത്തി...
07/01/2015

കിടക്കും മുമ്പുള്ള ഇ-ബുക്ക് വായന ഹാനികരം

കിടക്കാന്‍ നേരത്തുള്ള ഇ-ബുക്ക് വായന ഉറക്കം നശിപ്പിക്കുമെന്നും അതുവഴി ആരോഗ്യത്തിന് ഹാനികരമാകുമെന്നും അമേരിക്കയിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഒരു സംഘമാണ്, രാത്രി ഉറങ്ങുന്നതിനുമുമ്പ് സാധാരണ പുസ്തകങ്ങളും ഇ-ബുക്കുകളും വായിക്കുന്നതിനെ താരതമ്യംചെയ്തത്.

കിടക്കാന്‍നേരമുള്ള ഇ-ബുക്ക് വായന നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സംനില്‍ക്കുന്നു. വായനയ്ക്കിടെ കണ്ണിലേക്ക് പ്രവഹിക്കുന്ന വെളിച്ചത്തിന്റെ പ്രഭാവത്താലാണിത്. പിറ്റേദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണവും കൂടുതലായിരിക്കും. രാത്രിയില്‍ ദീര്‍ഘനേരത്തേക്ക് മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. പക്ഷേ, സാധാരണ പുസ്തകവായനയ്ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല.

രാത്രിയില്‍ ഇത്തരത്തിലുള്ള വെളിച്ചം ദീര്‍ഘനേരം കണ്ണിലേക്ക് പതിയുന്നത് പരമാവധി കുറയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. സ്മാര്‍ട്ട് ഫോണുകളില്‍നിന്നും കമ്പ്യൂട്ടര്‍ സ്‌ക്രീനുകളില്‍നിന്നുമൊക്കെ പ്രവഹിക്കുന്ന നീലവെളിച്ചം, ഉറക്കംവരാന്‍ ഇടയാക്കുന്ന 'മെലാടോനിന്‍' എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെ തടയും. 12 പേരെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് സാധാരണപുസ്തകവും ഇ-ബുക്കും വായിപ്പിച്ച് നിരന്തര പരിശോധനയിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

Courtesy - Mathrubhumi

ഇന്ത്യയില്‍ യൂട്യൂബ് ഇനി 'ഓഫ്‌ലൈനി'ലും - 48 മണിക്കൂര്‍ നേരം യൂട്യൂബ് വീഡിയോകള്‍ ഡേറ്റാ ചെലവില്ലാതെ ഓഫ്‌ലൈനില്‍ കാണാംഗൂഗ...
02/01/2015

ഇന്ത്യയില്‍ യൂട്യൂബ് ഇനി 'ഓഫ്‌ലൈനി'ലും - 48 മണിക്കൂര്‍ നേരം യൂട്യൂബ് വീഡിയോകള്‍ ഡേറ്റാ ചെലവില്ലാതെ ഓഫ്‌ലൈനില്‍ കാണാം

ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സര്‍വീസായ യൂട്യൂബ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി 'ഓഫ്‌ലൈന്‍' ഫീച്ചര്‍ പ്രഖ്യാപിച്ചു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഓഫ് ലൈനില്‍ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ സൗകര്യമൊരുക്കുന്ന ഫീച്ചറാണത്.

വൈഫൈ, അല്ലെങ്കില്‍ ഡേറ്റാ പ്ലാന്‍ ഉപയോഗിച്ച് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനും 48 മണിക്കൂര്‍ സമയത്തേക്ക് എത്ര തവണ വേണമെങ്കിലും അത് കാണാനും പുതിയ ഫീച്ചര്‍ അവസരമൊരുക്കുന്നു.

ഡേറ്റാ കണക്ഷന്‍ ഉപയോഗിച്ച് യൂട്യൂബ് വീഡിയോ കാണുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഡേറ്റാ ചാര്‍ജ് വഴിയുണ്ടാകുന്ന ഭീമമായ ചെലവ് കുറയ്ക്കുക എന്നതാണ് ഗൂഗിളിന്റെ ഈ നീക്കത്തിന് പിന്നില്‍.

യൂട്യൂബില്‍ വീഡിയോ ഫ്രേയിമിന് കീഴെയുള്ള ഓഫ് ലൈന്‍ ബട്ടണില്‍ ഒന്ന് ടാപ്പ് ചെയ്യുകയേ വേണ്ടൂ അത് ഡൗണ്‍ലോഡ് ആകാന്‍.

ഇന്ത്യയിലെ യൂട്യൂബ് ട്രാഫിക്കില്‍ 40 ശതമാനം വരുന്നത് മൊബൈല്‍ വഴിയാണെന്ന്, യൂട്യൂബിന്റെ വൈസ് പ്രസിഡന്റായ ജോണ്‍ ഹാര്‍ഡിങ് പറയുന്നു. ഇന്ത്യയില്‍ ടി-സീരിയസ്, സരിഗമ, യാഷ്‌രാജ് ഫിലിംസ് തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ വീഡിയോകള്‍ ഓഫ് ലൈന്‍ മോഡില്‍ നല്‍കും.

യൂട്യൂബില്‍ ഏതാണ്ട് 10,000 ഫിലിമുകളും 2.5 ലക്ഷം ഇന്ത്യന്‍ ഗാനങ്ങളുമുണ്ട്. ഇന്ത്യന്‍ യൂസര്‍മാര്‍ പ്രതിമാസം ഏതാണ്ട് 500 കോടി വീഡിയോകള്‍ കാണാറുണ്ടെന്നാണ് യൂട്യൂബിന്റെ കണക്ക്. ആ സംഖ്യ വര്‍ധിക്കുകയാണ്. 2015 ആകുമ്പോഴേക്കും ലോകത്തെ രണ്ടാമത്തെ വിപണിയായി ഇന്ത്യ മാറുമെന്നാണ് കരുതുന്നത്.

When the New Year arrives, it brings new ideas and hopes for us to make our lives good to better and better to best. Hap...
31/12/2014

When the New Year arrives, it brings new ideas and hopes for us to make our lives good to better and better to best. Happy New Year!

29/12/2014

Address

AGRA-5, Aiswarya Gardens, Sivan Covil Road, Balaramapuram
Thiruvananthapuram
695501

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 2pm - 8pm

Telephone

+919895844933

Alerts

Be the first to know and let us send you an email when Cadia Digital Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cadia Digital Solutions:

Share