Recharge

Recharge Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Recharge, T v m, Thiruvananthapuram.

25/07/2022
17/06/2022

🥳🥳🥳OPPO MEGA LOAN MELA🥳🥳🥳

10/04/2022

Pre book now call 8089798704

നമസ്കാരം.,,ഇപ്പോഴുള്ള covid-19 അതി തീവ്ര സാഹചര്യത്തിൽ നിരവധി മാതാപിതാക്കൾക്ക് അവരുടെ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട സാധനങ്ങ...
23/05/2021

നമസ്കാരം.,,

ഇപ്പോഴുള്ള covid-19 അതി തീവ്ര സാഹചര്യത്തിൽ നിരവധി മാതാപിതാക്കൾക്ക് അവരുടെ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിനായി ബുദ്ധിമുട്ടുന്നതായി നാളിതുവരെയുള്ള ഞങ്ങൾക്ക് ലഭിക്കുന്ന നിരന്തരമായ call, what's app-google Message വഴി മനസ്സിലാക്കുന്നു. തുടർന്ന് ലഭിച്ച അഭ്യർത്ഥനകൾ മാനിച്ച് Door delivery സംവിധാനം Little Shop ഏർപ്പെടുത്തിയ വിവരം ഏവരേയും ഞങ്ങൾ അറിയിച്ചു കൊള്ളുന്നു...
(കൂടുതൽ വിവരങ്ങൾക്ക് Call/ whats app ചെയ്യുക - 9037120003 )

നിങ്ങൾ കുഞ്ഞുങ്ങളോടൊപ്പം സുരക്ഷിതമായിരിക്കാൻ ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു...



നന്ദി

Little shop
Manacad, trivandrum
9037120003

https://g.page/little-shop-thiruvananthapuram?av

02/09/2018

Hurry.... Get Speaker free.. stock limited...

contact 7012165144
14/08/2018

contact 7012165144

MEGA LOAN MELA

മൊബൈല്‍ ഫോണ്‍ വരവിന്റേ ആദ്യ പത്രവാര്‍ത്ത.👇👇👇👇
25/04/2017

മൊബൈല്‍ ഫോണ്‍ വരവിന്റേ ആദ്യ പത്രവാര്‍ത്ത.👇👇👇👇

14/08/2016

മൊബൈൽ നമ്പരുകൾ അവരവരുടെ സ്വകാര്യതയാണ് അത് കടകളിൽ പോയി റീചാർജ് ചെയ്യുമ്പോൾ മറ്റുള്ളവരുടെ കൈകളിൽ എത്തും എന്ന ഭയം ഇനി വേണ്ട.
ഉടൻ വരുന്നു പ്രൈവറ്റ് റീചാർജ് ,സ്വന്തം നമ്പർ കടക്കാരന് നൽകാതെ തന്നെ റീചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് കേരളത്തിൽ ആദ്യമായി ഐഡിയ അവതരിപ്പിക്കുന്നത്.
ഇതിന് നിങ്ങൾ ചെയ്യേണ്ടത് CODE എന്ന് മെസേജ് ടൈപ്പ് ചെയ്ത് 55515 എന്ന നമ്പരിലേക്ക് അയക്കുക അപ്പോൾ തന്റെ പ്രൈവറ്റ് കോഡ് SMS ആയി ലഭിക്കും.
കടയിൽ ചെന്ന ശേഷം മൊബൈൽ നമ്പരിന് പകരം ഈ CODE കൊടുത്താൽ നിങ്ങൾക്ക് നിങ്ങളുടെ നമ്പർ റീചാർജ് ചെയ്യാം.
വനിതകൾക്ക് ഇത് ഏറെ പ്രയോജനപ്പെടും.

Address

T V M
Thiruvananthapuram
695009

Telephone

+918089798704

Website

Alerts

Be the first to know and let us send you an email when Recharge posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Recharge:

Share