Bell E Tell

Bell E Tell Makes your life Better

Now you can disable Last Seen Timestamp on Whatsapp even if you are using Android Smartphone. Till now, only iPhone user...
24/07/2014

Now you can disable Last Seen Timestamp on Whatsapp even if you are using Android Smartphone. Till now, only iPhone users were enjoying this feature. On Google Play, you can get this new feature via Whatsapp in the past. As of now, you can head to Settings menu to do some sort of tweaking. Here are some simple steps to hide Last Seen Timestamp on your Android device –



The only condition is that your smart phone should have Android 2.1 OS or latest.
On the Settings menu, you have to go to Security tab and enable “Download from Unknown Sources”.
Download APK file from the Whatsapp official website or go through whatsapp.com/android.
Tap on the APK file after downloading it from the website to your Android device. Here you will get two options to select from – ‘Verify and Install’ and ‘Package Installer’.
It will pop up a message which says that application is subject to make alterations on Whatsapp. All you have to allow it. Despite few changes, it will retain all your Whatsapp data.
After updating your WhatsApp, you have to go through Settings, Account and Privacy. Here you will get 3 different options on ‘Last Seen’ option – My Contacts, Everyone and Nobody. Choose the appropriate one for you.
Keep in mind that if you prevent others looking at your last seen timestamp, you won’t be allowed to see others’ timestamp.
On Privacy, you will also be able to restrict the people and define the ones who can be able to access your status and photos. And the best part – this is provided on Whatsapp only.

128 GB
30/05/2014

128 GB

28/05/2014
26/05/2014
സാന്‍ ഡിസ്കിന്റെ 128 ജിബി മെമ്മറികാര്‍‌ഡ് എത്തുന്നു വില- 9999 രൂപമൊബൈല്‍ കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ച 128ജിബി അള്‍ട്രാ മൈക...
24/05/2014

സാന്‍ ഡിസ്കിന്റെ 128 ജിബി മെമ്മറികാര്‍‌ഡ് എത്തുന്നു വില- 9999 രൂപ

മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ച 128ജിബി അള്‍ട്രാ മൈക്രോ കാര്‍ഡ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. 128 എംബി കപ്പാസിറ്റിയുള്ള മെമ്മറി കാര്‍ഡ് ആദ്യമായി 2004 പുറത്തിറക്കിയ സാന്‍ഡിസ്കിന്റേ കുതിച്ച് ചാട്ടമാണ് പത്ത് വര്‍ഷങ്ങള്‍ക്കി‍പ്പുറം ഏറ്റവും കപ്പാസിറ്റിയുള്ള 128 ജിബി കാര്‍ഡും പുറത്തിറക്കിയതിലൂടെ വ്യക്തമായിരിക്കുന്നത്.

പതിനാറ് മണിക്കൂര്‍ തുടര്‍ച്ചയായി കാണാവുന്ന ഹൈ ഡെഫിനിഷന്‍ വീഡിയോയോ അല്ലെങ്കില്‍ 7500 ഗാനങ്ങള്‍, 3200 ചിത്രങ്ങള്‍ ആപ്സ് ആണെങ്കില്‍ 125 എണ്ണത്തോളം ഒരു മെമ്മറി കാര്‍ഡില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്ന് സാന്‍ഡിസ്ക് പ്രതിനിധി ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ചിരുന്നു. വില ഏകദേശം 9999 രൂപയാകും.

മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടാല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍നിങ്ങളുടെ ഫോണ്‍ നഷ്ടപെട്ടാല്‍ അത് പല രീതിയല്‍ ദുരുപയോകം ച...
24/05/2014

മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടാല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍

നിങ്ങളുടെ ഫോണ്‍ നഷ്ടപെട്ടാല്‍ അത് പല രീതിയല്‍ ദുരുപയോകം ചെയ്യാം. അത് കൊണ്ട് നിങ്ങള്‍ തീര്‍ച്ചയായും താഴെ കൊടുത്തിരിക്കുന്ന നടപടികള്‍ സ്വീകരിച്ചിരിക്കണം.

1) ഫോണ്‍ നഷ്ടപെട്ടാല്‍ ആദ്യം ചെയ്യേണ്ടത്, നഷ്ടപെട്ട ഫോണില്‍ ഏതു സിം ആണോ ഉപയോഗിക്കുന്നത് ആ സിം ബ്ലോക്ക്‌ ചെയ്യുകയാണ് വേണ്ടത്. അതിനായി സിം സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് സിം ബ്ലോക്ക്‌ ചെയ്യാനുള്ള നടപടികള്‍ എടുക്കാന്‍ നിര്‍ദേശിക്കുക. അങ്ങനെ ആ സിം വഴി കാള്‍ ചെയ്യുന്നത് തടയാം.

2) പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. എഫ്.ഐ.ആര്‍ന്റെയും, തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതം സിം സേവന ദാതാവിന്റെ സര്‍വീസ് സെന്ററില്‍ ഡ്യൂപ്ലിക്കേറ്റ്‌ സിം കാര്‍ഡിനായുള്ള അപേക്ഷ നല്‍കുക.

3) നിങ്ങള്‍ക്ക് നഷപെട്ട ഫോണിന്റെ IMEI നമ്പര്‍ അറിയാമെങ്കില്‍, IMEI നമ്പര്‍ ട്രാക്ക് ചെയ്ത് ഫോണ്‍ കണ്ടുപിടിക്കുന്ന സേവനം വഴി നഷ്ട്ടപെട്ട ഫോണ്‍ കണ്ടുപിടിക്കാം. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു ഫോണ്‍ ഉണ്ടെങ്കില്‍ അതിന്റെ IMEI നമ്പര്‍ വേറെ എവിടെയെങ്കിലും സേവ് ചെയ്ത് വെക്കണം.

4) നിങ്ങള്‍ ഫോണില്‍ ഫെയ്സ്ബുക്ക്, ജിമെയില്‍, ട്വിറ്റെര്‍ തുടങ്ങിയ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഒരു കമ്പ്യൂട്ടര്‍ വഴി ഈ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്ത് ഫോണിലെ ലോഗിന്‍ സെഷന്‍ ലോഗ് ഔട്ട്‌ ചെയ്യുക. കൂടാതെ ഫോണില്‍ ലോഗിന്‍ ചെയ്ത് വെച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളുടെയും പാസ്സ്‌വേര്‍ഡ്‌ മാറ്റുക.

21/05/2014

If u lose your mobile, you can get it back how ? plz read following Got an interesting fact to share..

Nowadays each one of us carries High tech
Mobile devices and always fears that it may be stolen.

Each mobile carries a unique IMEI i.e. International Mobile Identity No which can be used to track your mobile anywhere in the world.This is how it works!

1. Dial * #06 # from your mobile.
2. Your mobile shows a unique 15 digit.
3. Note down this no anywhere but except in your mobile as this is the No. which will help trace your mobile in case of a theft.
4. Once stolen you just have to mail this 15 digit IMEI No. to [email protected]
5. No need to go to police.
6. Your Mobile will be traced within next 24 hrs via a complex system of GPRS and internet.
7. You will find where your hand set is being operated even in case your No. is being changed.

Address

Shop No: 25, Connemara Market, Palayam
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Bell E Tell posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share