14/02/2014
ഡി പ്ലസ് :)
പ്ലാനിംഗ് വേണം, എന്തിനും ഏതിനും. സിനിമയ്ക്കാണെങ്കില്‍ പറയുകയും വേണ്ട. പ്ലാനിംഗിന്റെ പ്രാധാന്യം കുറച്ചുകൂടി കൂടും. പക്ഷേ, മലയാള സിനിമയുടെ പ്രതിസന്ധി കാലയളവില്‍ പലപ്പോഴും ഉയര്‍ന്നുകേട്ടിരുന്ന ഒരു പ്രശ്നവും ഇതായിരുന്നു - കൃത്യമായ ആസൂത്രണമില്ലായ്മ. എന്നാല്‍ ഇനി പ്ലാനിംഗിന്റെ കാര്യമാലോചിച്ച് വേവലാതിപ്പെട...