Merabt Technologies PL

Merabt Technologies PL Merabt is a Digital Transformation & GrowthTech company driving brands with Web & Mobile App Development, Digital Marketing, ERP & Messaging Solutions.

എത്ര ശ്രമിച്ചിട്ടും നിങ്ങളുടെ 'Target Audience'ലേക്ക് എത്തുന്നില്ലേ? ഇനി ലക്ഷ്യം തെറ്റില്ല!🎯ഏതൊരു ബിസിനസ്സിന്റെയും വിജയം...
31/05/2026

എത്ര ശ്രമിച്ചിട്ടും നിങ്ങളുടെ 'Target Audience'ലേക്ക് എത്തുന്നില്ലേ? ഇനി ലക്ഷ്യം തെറ്റില്ല!🎯

ഏതൊരു ബിസിനസ്സിന്റെയും വിജയം അത് കൃത്യമായ ആളുകളിൽ (Right Audience) എത്തുമ്പോഴാണ്. എത്ര മികച്ച ഉൽപ്പന്നമായാലും സേവനമായാലും ശരിയായ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതീക്ഷിച്ച വളർച്ച നേടാനാകില്ല.

നിങ്ങളുടെ ബിസിനസ്സ് ലക്ഷ്യം തെറ്റാതെ കൃത്യമായ ജനങ്ങളിലേക്ക് എത്തിക്കാൻ MERabt ഒപ്പമുണ്ട്! ഡിജിറ്റൽ ലോകത്ത് നിങ്ങളുടെ ബ്രാൻഡിനെ ഒരു വൻ വിജയമാക്കാൻ ആവശ്യമായ എല്ലാ സേവനങ്ങളും ഞങ്ങൾ ഒരുക്കുന്നു.

ഞങ്ങളുടെ പ്രധാന സേവനങ്ങൾ:

📈 Digital Marketing
🎨 Graphic Designing
🌐 Websites & ECommerce
📱 Mobile Apps
📊 CRM & ERP Solutions
✍️ Content Creation

നിങ്ങളുടെ ബിസിനസ്സ് അടുത്ത തലത്തിലേക്ക് വളർത്താൻ ഇന്ന് തന്നെ ഞങ്ങളുമായി ബന്ധപ്പെടൂ!

📞 വിളിക്കേണ്ട നമ്പർ: +91 79070 16359
📍 ഓഫീസുകൾ: വെള്ളയമ്പലം (തിരുവനന്തപുരം) | ഇൻഫോപാർക്ക് (കൊച്ചി)

🏆 പ്രവചന സിംഹങ്ങൾക്ക് ഇതാ ഒരു സുവർണ്ണാവസരം! ₹1001 സ്വന്തമാക്കൂ!IPL 2026 ആവേശം അതിന്റെ കൊടുമുടിയിലാണ്! ക്രിക്കറ്റ് മൈതാനത...
30/05/2026

🏆 പ്രവചന സിംഹങ്ങൾക്ക് ഇതാ ഒരു സുവർണ്ണാവസരം! ₹1001 സ്വന്തമാക്കൂ!

IPL 2026 ആവേശം അതിന്റെ കൊടുമുടിയിലാണ്! ക്രിക്കറ്റ് മൈതാനത്തെ ഓരോ ചലനങ്ങളും കൃത്യമായി പ്രവചിക്കാൻ കഴിയുന്ന ഒരു 'പ്രവചന സിംഹം' ആണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ക്രിക്കറ്റ് ജ്ഞാനം വെറുതെ കളയേണ്ട!

ഈ മൂന്ന് ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി ₹1001 cash prize നിങ്ങൾക്കും സ്വന്തമാകാം! 👇

🎯 നിങ്ങൾ പ്രവചിക്കേണ്ടത്:
1️⃣ IPL 2026 കിരീടം ആര് നേടും?
2️⃣ Orange Cap ആർക്ക് ലഭിക്കും?
3️⃣ Purple Cap ആര് സ്വന്തമാക്കും?

🛑 മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

✅ ഞങ്ങളുടെ official page ഫോളോ (Follow) ചെയ്യുക.

✅ ഈ പോസ്റ്റ് Share ചെയ്യുക.

✅ Comment Box -ൽ നിങ്ങളുടെ പ്രവചനം രേഖപ്പെടുത്തുന്നതിനൊപ്പം നിങ്ങളുടെ ഒരു സുഹൃത്തിനെ Tag ചെയ്യുക.

🎁ഒന്നിൽ കൂടുതൽ ശെരി ഉത്തരങ്ങൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ രണ്ടു വിജയികളെ തിരഞ്ഞെടുക്കുന്നതാണ്.
വൈകിക്കേണ്ട, കളി മുറുകുന്നതിന് മുൻപ് തന്നെ നിങ്ങളുടെ പ്രവചനങ്ങൾ താഴെ കമന്റ് ചെയ്യൂ! ആവേശപ്പോരാട്ടത്തിൽ ആര് ജയിക്കുമെന്ന് കാത്തിരുന്ന് കാണാം! 🏏🔥

29/05/2026

From Meeting Chaos to Organized Growth! 📉➡️📈

Ever feel like your pre-meeting prep is less "strategy" and more "frantic paper hunt"? 🏃‍♀️💨

Before a CRM system, meetings mean endless scrolling through chat groups, digging through stacks of files, and trying to pull updates out of thin air. It’s chaotic, exhausting, and wastes precious time.

But with MNova by Merabt, everything changes! 🧘‍♂️✨ All your pending tasks, completed updates, and reports are structured, synchronized, and ready at a single glance. No stress, no papers—just calm, data-driven collaboration.

Stop running around in circles. Turn your business chaos into organized growth!

📞 +91 79070 16359
🌐 Visit us: www.merabt.com

🌙 Eid Al-Adha Mubarak! ✨On this blessed occasion of Bakrid, we at Merabt Technologies PL wish you and your family our he...
27/05/2026

🌙 Eid Al-Adha Mubarak! ✨

On this blessed occasion of Bakrid, we at Merabt Technologies PL wish you and your family our heartfelt wishes. May this festival bring peace, happiness, prosperity, and countless blessings into your life.

How much money is your business losing to manual errors and disconnected departments? 💸Paperwork flying everywhere and m...
27/05/2026

How much money is your business losing to manual errors and disconnected departments? 💸

Paperwork flying everywhere and mismatched inventory shouldn't be your daily reality.

With an integrated ERP system, you can automate data entry, get real-time reports, and accelerate approvals—all from one platform.

Streamline your operations with Merabt. ✨

🗓️ Book a Free ERP Consultation:
WhatsApp: +91 79070 16359


25/05/2026

📊 Ready to Ditch the Excel Chaos? Upgrade Your Sales Workflow Today! 🚀

Are you still manually updating leads, chasing missed follow-ups, and struggling to see who did what on a messy spreadsheet? 😫

When your sales data lives in scattered sheets, transparency drops, and accountability gets blurry. It’s time for a smarter way to work.

Meet M nova CRM—the ultimate all-in-one platform that brings order to your sales chaos. From lead tracking and automated call logs to direct WhatsApp integration and powerful performance dashboards, M nova centralizes your entire pipeline in one dashboard. 🎯

Why switch to M nova CRM?

⏱️ Save Time: Cut out manual data entry and keep updates in one source of truth.
👁️ Full Transparency: Instantly monitor lead status, source performance, and team activity.
🤝 Better Accountability: Clear activity visibility leads to faster decisions and higher conversions.

Stop managing your business on yesterday's tools. Build a sales process that is built to scale! 📈

✨ Ready to move beyond spreadsheets? Book your demo today!

📞 Call for more information: +91 7907 016 359
🌐 Visit us: www.merabt.com

Want to make your brand truly unforgettable? 🚀 At Merabt, we specialize in taking your business to the next level with c...
22/05/2026

Want to make your brand truly unforgettable? 🚀

At Merabt, we specialize in taking your business to the next level with cutting-edge digital solutions. From stunning graphic design to seamless web and mobile app development, our team ensures your brand is not just seen, but remembered.

Let’s build something extraordinary together! 💡📈

Website: www.merabt.com
Contact: +91 790 701 6359
Trivandrum Office (Vellayambalam): +91 471 485 1221
Kochi Office (Infopark): +91 484 487 1077

Be Like Georgekutty: Stay Ahead, Search Quietly. 🤫💼Swipe left to see what happens when the sharpest mind looks for busin...
21/05/2026

Be Like Georgekutty: Stay Ahead, Search Quietly. 🤫💼

Swipe left to see what happens when the sharpest mind looks for business growth.

Georgekutty didn’t create a masterpiece by following the noise; he did it with quiet research, calculation, and absolute certainty. Smart businesses operate the exact same way. They don’t guess—they strategize.

When you search for real scalability, the answers lead to one place. From seamless ERPNext solutions and custom app development to high-converting digital marketing, Merabt delivers the tech and design support your business needs to grow without the guesswork.

Be certain about your growth. Partner with Merabt today.

👉 Swipe through to see our core expertise and contact us to schedule a strategy call!
📞 +91 79070 16359
🌐 Visit us: www.merabt.com

19/05/2026

🎯 Digital Marketing ആണോ നിങ്ങളുടെ ലക്ഷ്യം? എന്നാൽ Merabt തന്നെ മാസ്സ്! 💥

Business വളർത്താൻ വെറുതെ try ചെയ്ത് സമയം കളയേണ്ടതില്ല! Digital marketing - ന്റെ കാര്യത്തിൽ Merabt തരുന്ന സർവീസുകൾ ഒക്കെ വെറും 'OK' അല്ല... ബിസിനസ്സ് വേറെ ലെവലിൽ എത്തിക്കുന്ന പക്കാ സൊല്യൂഷൻസാണ്! 😎

ഇനി നിങ്ങളുടെ ബിസിനസ്സും ഡിജിറ്റലായി തകർക്കാൻ റെഡിയായിക്കോളൂ! 🚀

📞 +91 79070 16359
🌐 Visit us: www.merabt.com

14/05/2026

ജനഹൃദയങ്ങളിൽ ഇടംപിടിച്ച പോരാളി, ഇനി കേരളത്തിന്റെ അമരക്കാരൻ! ✌️ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ V. D. Satheesan-ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി ഒത്തൊരുമിച്ച് മുന്നേറാം. ഈ വിജയം ഓരോ മലയാളിയുടേതുമാണ്.

നമ്മുടെ മുഖ്യമന്ത്രി... ജനങ്ങളുടെ മുഖ്യമന്ത്രി! ❤️

Address

Thiruvananthapuram
695010

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+914714851221

Alerts

Be the first to know and let us send you an email when Merabt Technologies PL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Merabt Technologies PL:

Share