21/11/2019
ജയിപ്പിക്കണം ്്
നമ്മുടെഅഭിമാന വിഷയമാണ് .
www.voteforunni.in
ഒരു 30 സെക്കന്റ് നമ്മുടെ ഈ വൈക്കത്തുകാരനായ പ്രിയ സുഹൃത് Unnikrishnan Narayanan നു നൽകിയാൽ , അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാത്ര സ്വപ്നം പൂവണിയും .. ..
www.voteforunni.in
please vote and support him !
എന്റെ ഈ ലിങ്ക് പരമാവധി ഗ്രൂപ്പുകളിലും ഷെയർ ചെയ്യണം. സുഹൃത്തുക്കൾ കുടുംബാംഗങ്ങൾ എല്ലാവരെയും കൊണ്ട് വോട്ട് ചെയ്യിക്കണം.
ഐക്യമത്യം മഹാബലം 🙏🙏
മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ലീഡിലേക്ക് നമുക്ക് പെട്ടന്ന് തന്നെ ഉണ്ണിയെ എത്തിക്കണം....
നമ്മുടെ ഒരു ചങ്കിന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഒരു മിനിറ്റ് നമുക്ക് മാറ്റി വയ്ക്കാം.....
മലയാളിയുടെ ഒത്തൊരുമ ലോകത്തിന് മുന്നിൽ കാട്ടിക്കൊടുക്കാം......
അപ്പോ vote ചെയ്യാത്തവർ എല്ലാവരും ....കേറി വാടാ മക്കളെ.... കാണിച്ച് കൊടുക്ക് മച്ചാൻമാരെ മലയാളികളുടെ ശക്തി....
Link : www.voteforunni.in