G-TEC IT MAGIC

G-TEC IT MAGIC Summer Vacation Courses

ഈ അവധിക്കാലം വെറുതെ ഇരുന്ന് കളയണ്ട..നാലാഞ്ചിറ G-TEC ൽ  ഇതാ വെക്കേഷൻ  ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. നല്ലൊര...
24/03/2024

ഈ അവധിക്കാലം വെറുതെ ഇരുന്ന് കളയണ്ട..
നാലാഞ്ചിറ G-TEC ൽ ഇതാ വെക്കേഷൻ ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. നല്ലൊരു ഭാവിക്ക് വേണ്ടത് നമ്മുടെ കുട്ടികൾ ഇപ്പഴേ പഠിച്ച് തുടങ്ങണ്ടേ. കുട്ടികൾക്ക് വിനോദവും ഒപ്പം വിജ്ഞാനവും പകരുന്ന രീതിയിൽ ആണ് ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്.

✅Accounting
✅Digital Marketing
✅Animation VFX & Video editing
✅Robotics
✅Graphic & Web Designer
✅Generative AI
✅Software/ Coding
തുടങ്ങി കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് ഉള്ള കോഴ്സുകളാണ് നാലാഞ്ചിറ G-TEC ൽ ഉള്ളത്. മാറുന്നകാലത്തിനൊപ്പം നാളത്തെ ടെക്നോളജികൾ കുട്ടികൾ ഇന്ന് തന്നെ പഠിച്ച് തുടങ്ങട്ടെ.

നാളെയെ മുന്നോട്ട് നയിക്കേണ്ടത് അവരല്ലേ.. അവർ കാലത്തിന് ഒപ്പം പഠിച്ച് വളരട്ടെ.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ: 8547118811, 9061188811

WhatsApp: wa.me/918547118811

https://www.vacationcourse.com/

02/04/2023

➤ കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങൾക്കും / രജിസ്‌ട്രേഷനും വേണ്ടി ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...
https://www.vacationcourse.com/

➤ കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 8547118811 എന്ന നമ്പറിലേക്ക് !

26/03/2023

കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങൾക്കും / രജിസ്‌ട്രേഷനും വേണ്ടി ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...

https://www.vacationcourse.com/

കോഴ്സ് വിവരങ്ങൾ: https://www.vacationcourse.com/കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 085472 28822
13/03/2023

കോഴ്സ് വിവരങ്ങൾ: https://www.vacationcourse.com/

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 085472 28822

04/06/2021

കണക്കിനെ കൈപ്പിടിയിലൊതുക്കാൻ വേദിക് മാത്സ്
പറഞ്ഞ് വന്നത് വേദ ഗണിതത്തെക്കുറിച്ചാണ്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വേദിക് മാത്തമാറ്റിക്‌സ്. ഒരു പാട് ഗവേഷണങ്ങള്‍ക്ക് സാധ്യതയുള്ള നമ്മുടെ സ്വന്തം വേഗ ഗണിതം ഇവിടെ കാര്യമായി ശ്രദ്ധിക്കപ്പെടാതെ കിടക്കുമ്പോള്‍ ലണ്ടനിലെ പല സ്‌കൂളുകളിലും ഇത് പഠന വിഷയമാണ്.
വേദിക് മാത്സ് ട്രൈനിംഗ്
അതെ, മറ്റെല്ലാ വിഷയങ്ങളിലും ഫുൾ മാർക്ക് വാങ്ങുന്ന കുട്ടിക്ക് കണക്കു മാത്രം ഒരു ബാലികേറാമലയാണ്. ശാസ്ത്രീയമായും രസകരമായും, അനായാസേനയും മാത്സ് പഠിപ്പിക്കുന്ന ഈ കോഴ്സ് G-TEC ലൂടെ ഓൺലൈനായി പഠിക്കാം
കണക്കിനെ സ്നേഹിച്ചു പഠിക്കാൻ പ്രാപ്തമാക്കുന്നതാണ് വേദിക് മാത്സ്.
വേദി മാത്സിലൂടെ നിങ്ങളുടെ കുട്ടിയുടെ മാത്തമാറ്റിക്കൽ സ്കിൽ ഉയർത്താനും ഉന്നതവിദ്യാഭ്യാസത്തിന് സ്വയം മികവ് തെളിയിക്കാനും, എൻട്രൻസ് പോലെയുള്ള മത്സര പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാനും സഹായിക്കുന്ന മാത്തമാറ്റിക്കൽ എബിലിറ്റി നിങ്ങളുടെ കുട്ടിയുടെ ഭാവി നിർണയിക്കുന്ന ഒന്നാണ്.
അഡ്മിഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://gteconlinelearning.com/vedic-maths-l1

കൂടുതൽ അറിയാൻ 8547228822 ഓഫറിനായി കൂപ്പൺ കോഡ് എൻറർ ചെയ്യുക KL1-3

01/06/2021

അക്ഷരലോകത്തേക്ക് കാൽവെക്കുന്ന പൊന്നോമനകൾക്ക് ആശംസകൾ... 🌹

https://www.gteccomputereducation.com/

അവധിക്കാലത്ത് മികച്ച കോഴ്സുകള്‍ ജി-ടെക്കിലൂടെ...🖥 39 തരം വൈവിധ്യമാര്‍ന്ന കോഴ്സുകള്‍.(+2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്)🖥...
03/04/2019

അവധിക്കാലത്ത് മികച്ച കോഴ്സുകള്‍ ജി-ടെക്കിലൂടെ...

🖥 39 തരം വൈവിധ്യമാര്‍ന്ന കോഴ്സുകള്‍.
(+2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്)

🖥 PSC അംഗീകാരം ഉള്ളതും, International സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നതുമായ തൊഴിലധിഷ്ഠിത കോഴ്സുകള്‍
(+2 കഴിഞ്ഞവര്‍ക്കായി)

http://www.vacationcourse.com/
👆🏻 39 തരം അവധിക്കാല കോഴ്സുകളെക്കുറിച്ച് അറിയുവാന്‍

☎ 8547228822

Center Location👇🏻
https://maps.app.goo.gl/AmqHx

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകള്‍അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു...ഫോണ്‍: 8547228822www.gteccomputereducation.com
25/03/2019

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകള്‍
അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു...
ഫോണ്‍: 8547228822
www.gteccomputereducation.com

23/02/2019
14/04/2018

Register Now: https://goo.gl/jS5vnv

അവധിക്കാലത്ത് മികച്ച കോഴ്സുകള്‍ ജി-ടെക്കിലൂടെ...

43 തരം വൈവിധ്യമാര്‍ന്ന കോഴ്സുകള്‍
(+2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്)

PSC അംഗീകാരം ഉള്ളതും, International സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നതുമായ നിരവധി കോഴ്സുകള്‍
(+2 കഴിഞ്ഞവര്‍ക്കായി)

Register Now: https://goo.gl/jS5vnv

Address

G-TEC COMPUTER EDUCATION Kurissadi Junction Nalanchira P O
Thiruvananthapuram
695015

Alerts

Be the first to know and let us send you an email when G-TEC IT MAGIC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to G-TEC IT MAGIC:

Share