Aleta Computer Warehouse

Aleta Computer Warehouse കമ്പ്യൂട്ടർ /ലാപ്ടോപ്പ് /CCTV എന്നിവ മികച്ച ക്വാളിറ്റിയിൽ വിലക്കുറവിൽ @ ALETA COMPUTER WAREHOUSE നെല്ലിമൂട് 7736421141

നെല്ലിമൂട് എന്ന സുന്ദരമായ നമ്മുടെ ഗ്രാമത്തിന്റെ വിവര സാങ്കേതിക വിദ്യയിലെ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ALETA COMPUTER WAREHOUSE നു നിങ്ങൾ തന്ന സഹകരണങ്ങൾക്ക് നന്ദി. കമ്പ്യൂട്ടർ /ലാപ്ടോപ്പ് /CCTV എന്നിവ മികച്ച ക്വാളിറ്റിയിൽ വിലക്കുറവിൽ സാധാരണക്കാർക്ക് ലഭ്യമാക്കികൊണ്ടു ഞങ്ങൾ യാത്ര തുടരിയുകയാണ് .HP, LENOVO, WIPRO, ACER, HIKVISION, CANON, EPSON, എന്നിങ്ങനെ മികച്ച ബ്രാൻഡുകളുടെ സേവനങ്ങൾ നിങ്ങൾക്ക

് ലഭ്യമാക്കുവാൻ ഞങ്ങൾ ശ്രദ്ധാലുക്കളാണ്. ALETA എന്നത് സത്യസന്ധയതയുടെ ദേവത എന്ന അർത്ഥം വരുന്ന ഗ്രീക്ക് പദം ആണ് . ഞങ്ങളുടെ സ്ഥാപനത്തിന്റെ ഉദ്ദേശവും അത് തന്നെയാണ് മികച്ച ക്വാളിറ്റിയിൽ സത്യസന്ധമായി സേവനങ്ങൾ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം .

ഇതിനോടകം തന്നെ തിരുവനന്തപുരം നഗരത്തിൽ മികച്ച സേവനങ്ങളോടുകൂടി മുന്നോട്ടു പോകുന്ന ALETA COMPUTER WAREHOUSE ഗുണമേന്മയിൽ വിട്ടു വീഴ്ചയില്ലാത്ത സേവനങ്ങളും പ്രൊഡക്ടുകളും ആണ്
നൽകുന്നത് . ഞങ്ങളുടെ ഏറ്റവും പുതിയ സേവനങ്ങളും ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും കാണുവാൻ ഞങ്ങളുടെ ഈ പേജ് ഫോളോ ചെയ്യുക ലൈക് ചെയ്യുക .

Address

M. K. Building, Nellimoodu
Thiruvananthapuram
695524

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 10am - 8pm

Alerts

Be the first to know and let us send you an email when Aleta Computer Warehouse posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category