ഇനി വരന്‍ പോകുന്നത് കമ്പ്യൂട്ടര്‍യുഗം ആണ് എന്ന് ബാബേജ് മുതല്‍ ഇങ്ങോട്ടുള്ള ഇസകല ബുദ്ധി ജീവികളും പറയുന്നത് കേട്ടാണ് ഞാന്‍ കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി തരപ്പെടുത്തിയത് . എന്നെയും ഐറ്റി പ്രഫെഷണലുകളെയും അതിശയിപ്പിച്ചുകൊണ്ട് കമ്പ്യൂട്ടര്‍ അതിന്റെ പേരും രൂപവും മാറ്റി കൊണ്ടിരുന്നു. ലപ്ടോപ്പും നെറ്റ്ബുക്കും, മൊബൈലും സ്മാര്‍ട്ട് ഫോണും, തുടങ്ങിയ കമ്പ്യൂട്ടറുകളും, വിന്‍ഡോസും മാക്കും അന്ട്രോയുഡും തുടങ്ങിയാ
OS കളും ഫേസ്ബുക്ക് ,സ്ക്യ്പ് ,വാട്ട്‌സ് അപ്പ് തുടങ്ങി സോഷ്യല്‍ മീഡിയകളും ഒട്ടനവധി അപ്ലിക്കേഷനുകളും എന്ന് വേണ്ട കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കളിക്കുന്ന ഗെയിം സ്റ്റേഷന്‍ തുടങ്ങി ഗൂഗിളിന്റെ പുതിയ ഗ്ലാസ് വരെ പ്രചാരത്തില്‍ എത്തി .. ഈസമയതും നമ്മുടെ നാട്ടില്‍ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കുള്ള പ്രചാരം അവസാനിക്കതും ലാപ്ടോപ് കമ്പ്യൂട്ടര്‍ കല്‍ക്കുള ഉയര്‍ന്ന സര്‍വീസ് ചാര്‍ജും ഒക്കെ ആണ് എന്നെ STARK COMPUTERS എന്ന കമ്പ്യൂട്ടര്‍ സര്‍വീസ് സ്ഥാപനം തുടങ്ങാന്‍ സ്വതീനിച്ചത് എന്ന് പറഞ്ഞു കൊള്ളുന്നു