31/05/2020
ഞങൾ YAS ( YET ANOTHER SECURITY ) കൂട്ടായ്മ. 90 % മലയാളികളും 10 % നോൺ മലയാളികളും , വിദ്യാർത്ഥികളും പ്രൊഫഷണൽസും എല്ലാവരും ഒത്തു ചേർന്ന് പ്രവർത്തിക്കുന്ന ഒരു സൈബർ സെക്യൂരിറ്റി കൂട്ടായ്മാ. 400 + മെംബേർസ് വരുന്ന ഈ കമ്മ്യൂണിറ്റി സൈബർ സെക്യൂരിറ്റിയേക്കുറിച്ചു കൂടുതൽ പഠിക്കുവാനും സംവദിക്കുവാനുമുള്ള ഒരു പ്ലാറ്റഫോം ആണ്.
ലോകമലയാളി എന്ന ഈ വലിയ ആശയത്തിൽ പങ്കുചേരാൻ ഞങളുടെ ഈ ചെറിയ YAS കൂട്ടായ്മയും ഉണ്ട്
താഴെ പറയുന്നവായന ഞങളുടെ ഒഫീഷ്യൽ പേജുകൾ
https://yetanothersec.com/
https://twitter.com/yetanothersec
https://www.twitch.tv/yetanothersec
https://facebook.com/yetanothersec/
Yet Another Security is a community founded by a bunch of Infosec fellows back in late 2017. YAS was established with the desire to build stronger community around information security within Kerala and to share education, experiences and knowledge