08/04/2017
Ld clerk ന് അപ്ലൈ ചെയ്തവർ അവരുടെ അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യുന്നതിന് വേണ്ടി psc പ്രൊഫൈലിൽ പോയി 16/04/2017 ന് മുൻപ് അവരുടെ അഡ്മിറ്റ് കാർഡ് ജനറേറ്റ് ചെയ്യണം എന്നാൽ മാത്രമേ ഡൌൺലോഡ് ചെയ്യാൻ സാധിക്കൂ അല്ലാത്ത പക്ഷം അഡ്മിറ്റ് കാർഡ് ക്യാൻസൽ ആകുന്നതായിരിക്കും
PSC പരീക്ഷക്ക് തയാറെടുക്കുന്ന എല്ലാ കൂട്ടുകര്‍ക്കും ഇത് മറക്കാതെ share ചെയ്യുമല്ലോ