തനിനാടൻ

തനിനാടൻ ഞങ്ങളുണ്ട് കൂടെ... 🙏❤

15/07/2025

😭😭 #എന്റെ #മകൾ #പീഡിപ്പിക്കപ്പെട്ടു എന്ന് നിങ്ങളുടെ മുന്നിൽ വന്നിരുന്നു പറയേണ്ട ഗതികെട്ട ഒരമ്മയാണ് ഞാൻ. എനിക്കെന്റെ കുഞ്ഞിന്റെ ചികിത്സ നടത്തണം,അവളുടെ കേസ് നടത്തണം,മുന്നോട്ടുള്ള എന്റെ മോളുടെ ഭാവി. എല്ലാം വഴിയടഞ്ഞു നിൽക്കുവാ..ഇത് കാണുന്ന മനസ്സാക്ഷി ഉള്ളവർ സഹായിക്കണം.. ഒരമ്മയ്ക്കും ഇതുപോലൊരു ഗതി വരുത്താതിരിക്കട്ടെ.. മുംബൈയിൽ വെച്ച് അതിക്രൂര പീഡനത്തിനിരയായ പ്രായപൂർത്തി ആകാത്ത മലയാളി പെൺകുട്ടിയുടെ അമ്മയുടെ വാക്കുകളാണ്. മുംബൈയിൽ സ്ഥിരതാമസക്കാരായ ഇവരുടെ ഭർത്താവ് മരണപ്പെട്ടുപോയിരുന്നു. നഴ്‌സ് ആയി ജോലി നോക്കിയിരുന്ന ഈ സഹോദരിയും മകളും മുംബൈ കുർളയിൽ ഒരു കൊച്ചു ഫ്ലാറ്റിൽ താമസിക്കുന്നിതിനിടെയാണ് ഇവരുടെ മകൾക്ക് അതിക്രൂര പീഡനം നേരിടേണ്ടി വന്നത്. ആത്മഹത്യല്ലാതെ മുന്നിൽ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഒരുപാട് ആലോചിച്ച് ഈ അമ്മ ലോക മലയാളി സമൂഹത്തിന്റെ മുന്നിൽ കൈകൾ നീട്ടുന്നത്. ഇനിയാ മകൾക്ക് ഒരു ന്യൂറോ സർജറിയും തുടർചികിത്സകളും ആവശ്യമാണ്. മുംബൈ ഹൈകോടതിയിൽ നടക്കുന്ന നീതിക്കായുള്ള പോരാട്ടത്തിനും ഭരിച്ച ചിലവ് വരുന്നുണ്ട്. ഏറ്റവും സങ്കടകരമായ കാര്യം ആദ്യത്തെ സർജറികൾക്കായി ബാങ്കിൽ നാട്ടിലെ വീടിന്റെ ആധാരം പണയം വെച്ചെടുത്ത ബാങ്ക് ലോൺ തിരിച്ചടവ് മുടങ്ങി ജപ്തി നോട്ടീസ് വന്നുകൊണ്ടിരിക്കുന്നു.30 ലക്ഷം രൂപയെങ്കിലും എത്രയും പെട്ടെന്ന് കണ്ടെത്തിയേ പറ്റൂ.. കരുണ വറ്റാത്ത മലയാളി സമൂഹത്തിൽ മാത്രമാണ് ഏക പ്രതീക്ഷ. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്സ്‌ തുടങ്ങി എല്ലാ ദേശീയ മാധ്യമങ്ങളിലും, കേരളത്തിലെ എല്ലാ പത്ര, ദൃശ്യ മാധ്യമങ്ങളിലും ഈ പീഡന വാർത്ത റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതാണ്. ഈ സഹായ അഭ്യർത്ഥന കാണുന്ന മുഴുവൻ മലയാളി സംഘടനകളും, വ്യക്തികളും ഈ കുടുംബത്തിന് മാനസിക പിന്തുണ നൽകി കഴിയാവുന്ന സാമ്പത്തിക സഹായങ്ങൾ അയച്ചു കൊടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു...
G pay number: 9321645778
NAME: MAYA
A/C No. 16190200009208
IFSC FDRL0001619
SAKINAKA BRANCH, MUMBAI
FEDERAL ബാങ്ക്
CALL: 9321645778

😭😭 #നമുക്കും  #മക്കളില്ലേ..കൈവിട്ട് കളയല്ലേ റൈഹാൻ മോന്റെ കുരുന്നു ജീവൻ.ഒന്നുറക്കെ കരയാൻ പോലും ശക്തിയില്ലാതെ റൈഹാൻ എന്നയീ...
13/01/2025

😭😭 #നമുക്കും #മക്കളില്ലേ..കൈവിട്ട് കളയല്ലേ റൈഹാൻ മോന്റെ കുരുന്നു ജീവൻ.ഒന്നുറക്കെ കരയാൻ പോലും ശക്തിയില്ലാതെ റൈഹാൻ എന്നയീ പൊന്നുമോൻ കിടന്നു കഷ്ടപ്പെടുമ്പോൾ നിങ്ങൾ ഓരോരുത്തരും അവന് വേണ്ടി പ്രാർത്ഥിക്കണം. ഗൂഗിൾ പേ അക്കൗണ്ടുകൾ മുഴുവൻ ബ്ലോക്ക് ആയിപ്പോയതിനാൽ ആകെ 13 ലക്ഷം സമാഹരിക്കാനേ സാധിച്ചിട്ടുള്ളൂ..ഇനിയും 60 ലക്ഷം രൂപ കണ്ടെത്തിയാലേ റൈഹാന്റെ ജീവൻ രക്ഷിക്കാൻ സാധിക്കൂ. ഒരു നിമിഷം നമ്മുടെയൊക്കെ മക്കളുടെ മുഖം ഒന്ന് മനസ്സിൽ ഓർത്ത് ഇവനെയൊന്നു സഹായിക്കാൻ കാല് പിടിച്ച് അപേക്ഷിക്കുന്നു.പ്രിയമുള്ളവരേ.. കണ്ണൂർ കോർപ്പറേഷൻ ഒമ്പതാം ഡിവിഷനിൽ താമസിക്കുന്ന അർഷിദിന്റെയും കാസറഗോഡ് സ്വദേശി അമീറയുടെയും 7 വയസ്സുള്ള മകൻ റൈഹാൻ അനുഭവിക്കുന്ന വേദനകൾ വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. ചെറുകുടൽ ചുരുങ്ങിപ്പോകുന്ന അസുഖം ബാധിച്ച ഈ മോന് ഇതിനോടകം 5 സർജറികൾ കഴിഞ്ഞു. കിഡ്നി, ലിവർ, പാൻക്രിയാസിസ്, ശ്വാസകോശം തുടങ്ങി മുഴുവൻ ആന്തരിക അവയവങ്ങൾക്കും ചെറുകുടൽ നീക്കം ചെയ്തതിനെ തുടർന്ന് തകരാർ സംഭവിച്ചു. മാസങ്ങളായി കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിലിലെ ചികിത്സയിൽ ആയിരുന്നു.മോന്റെ ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം ചെറുകുടൽ മാറ്റിവെക്കുക എന്നുള്ളതാണ്.ഇപ്പോൾ ചെന്നൈ എം.ജി.എം ഹോസ്പിറ്റലിന് അടുത്ത് വാടക വീടെടുത്ത് സർജറിക്കായി കേടാവറിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ഈ നിർധന കുടുംബത്തിന്റെ കയ്യിലിനി 10 രൂപ പോലും എടുക്കാനില്ല. സർജറിക്ക് മാത്രം 25 ലക്ഷവും തുടർചികിത്സക്ക് വേറെയും തുകയും 😭കണ്ടെത്തണം. മെയ്ത്ര ഹോസ്പിറ്റലിൽ ഇനിയും 15ലക്ഷം ബില്ലടക്കാനുണ്ട്. ഏകദേശം 60 ലക്ഷം രൂപ സമാഹരിച്ചാൽ മാത്രമേ ഈ മോനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിക്കൂ. ഈ വിഡിയോ കാണുന്ന നിങ്ങൾ ഓരോരുത്തരും അവന് വേണ്ടി പ്രാർത്ഥിക്കണം.കഴിയാവുന്ന ഒരു തുക അവന് വേണ്ടി അയച്ചു കൊടുത്ത് ഈ വിഡിയോ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള മനസ്സ് കൂടി കാണിക്കണം..
Google pay& phone pay
9633146093 ARSHID M. Father
9567102590. ARSHID M
8921083152. RAMSEENA KA ‘…sister
ARSHID M
FEDERAL BANK
BR : KANNUR TALAP
IFSC: FDRL0001997
A/C NO: 19970100047565

29/05/2024
❤️❤️  #ജീവിതത്തിൽ  #നന്മകൾ  #വിടരട്ടെ ബന്ധങ്ങൾ ഊഷ്മളമാകട്ടെ പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കട്ടെ!!സ്നേഹം നിറഞ്ഞ ചെറിയ...
10/04/2024

❤️❤️ #ജീവിതത്തിൽ #നന്മകൾ #വിടരട്ടെ ബന്ധങ്ങൾ ഊഷ്മളമാകട്ടെ പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കട്ടെ!!
സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.....

29/03/2024

😭😭🤲🤲 #ഉപ്പായില്ലാത്ത #എന്റെ #കുഞ്ഞുങ്ങളുടെ #ജീവൻ #രക്ഷിക്കാൻ #പരിശുദ്ധ #റമളാൻ മാസത്തിലെ നിങ്ങളുടെ സക്കാത്തിന്റെയും സ്വദക്കയുടെയും ഓരോഹരി നിങ്ങൾ എനിക്ക് തരണേ.നിങ്ങൾ നൽകുന്ന ഒരോ രൂപയ്ക്കും എന്റെ കുഞ്ഞുങ്ങളുടെ ജീവന്റെ വിലയുണ്ട്.ആ ഒരു രൂപയെങ്കിലും എന്റെ കുഞ്ഞുങ്ങൾക്കായി നിങ്ങൾ നൽകണമെന്ന് ഞാൻ യാചിക്കുകയാണ്. ഇനി ആത്മഹത്യയല്ലാതെ എന്റെ മുന്നിൽ വേറെ ഒരു വഴിയുമില്ല. പക്ഷെ നാളെ റബ്ബിന്റെ മുന്നിൽ ഉത്തരം നൽകണമല്ലോ എന്നോർക്കുമ്പോൾ അതിനും എനിക്ക് പേടിയാണ്. ഒരു ദിവസമെങ്കിലും എന്റെ കുഞ്ഞുങ്ങൾ വേദനയില്ലാതെ കഴിയുന്നത് കാണാനുള്ള കൊതികൊണ്ടാണ് വീണ്ടും വീണ്ടും നിങ്ങളുടെ മുന്നിൽ ഞാൻ കൈകൾ നീട്ടുന്നത്. തന്റെ മക്കളുടെ ജീവന് വേണ്ടി നമുക്ക് നേരെ നെഞ്ചുപൊട്ടിയാണ് ഈ ഉമ്മ കൈകൾ നീട്ടുന്നത്. ഷംലയുടെ മൂത്തമകൾ ഫാത്തിമ മോൾക്ക് കോടികളിൽ ഒരാൾക്ക് വരുന്ന NESIDIOPLASTOSIS എന്ന അത്യപൂർവ്വമായ അസുഖം തിരിച്ചറിയുന്നത് വളരെ വൈകിയാണ്. അന്നുമുതൽ ഈ 7 വർഷവും നമ്മുടെയൊക്കെ സഹായത്താൽ ആണ് ആ മോളുടെ സർജറി ഉൾപ്പെടെയുള്ള ചികിത്സകൾ നടന്നു പോന്നത്. വിധിയുടെ വലിയ പരീക്ഷണം പോലെ ഇപ്പോൾ ഇളയ മകളായ ഫാദിയ മോൾക്കും ഇതേ അസുഖം തിരിച്ചറിഞ്ഞപ്പോൾ ആകെ തകർന്നുപോയ അവസ്ഥയിലാണ് ഈ ഉമ്മ. മാസം നാല് ലക്ഷത്തിൽ അധികം രൂപ ഇപ്പോൾ രണ്ടാളുടെയും ഇൻജെക്ഷനുകൾക്കും മരുന്നിനും ചിലവ് വരുന്നുണ്ട്. നേരത്തെ അസുഖം തിരിച്ചറിഞ്ഞ ഫാദിയ മോളെ സിങ്കപ്പൂരിൽ കൊണ്ടുപോയി സർജറികൾ നടത്തി ചികിത്സ നൽകിയാൽ ബേധമാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.തന്റെ ഒരു മോൾക്കെങ്കിലും ചികിത്സ നൽകി ജീവത്തിത്തിലേക്ക് കൊണ്ടുവരാൻ ഈ ഉമ്മ കണ്ടെത്തേണ്ടത് 1 കോടി രൂപയാണ്. മാസാമാസമുള്ള മരുന്നുകൾ പോലും മക്കൾക്കായി വാങ്ങി നൽകാൻ പോലും ഇപ്പോൾ കഴിയാത്ത ഈ പാവത്തിനെ ഒരിക്കൽ കൂടി എല്ലാവരും സഹായിക്കണം. പലവട്ടം ഈ കുടുംബത്തെ നിങ്ങൾ സഹായിച്ചവരാണ്. ഇത് അവസാന പ്രതീക്ഷയാണ്.അവസാന ശ്രമമാണ്.ഈ മക്കൾ നമ്മുടെ ഓർമ്മയിലെ വേദന ആകാതിരിക്കാൻ ഒരിക്കൽ കൂടി സഹായിക്കണേ. ഈ വിഡിയോ മാക്സിമം ഷെയർ ചെയ്ത് കൂടെ ഉണ്ടാകണേ..
GOOGLE PAY: 62820 74734, 87144 97172
95394 31290, 90372 45381
Acc Holder :Fathima Farhana
Acc Number:42761221104
Bank :SBI - Shasthamangalam
IFSC: SBIN0070023
CALL :90376 62158, 62820 74734

🤲🤲😭😭  #പരിശുദ്ധ  #റമളാനിൽ  #നിങ്ങൾ നൽകുന്ന സ്വദക്കയിലും സക്കാത്തിലും മുഹമ്മദ്‌ അയാൻ  മോനെ കൂടി ഉൾപ്പെടുത്തണേ. 8വയസ്സ് മാ...
19/03/2024

🤲🤲😭😭 #പരിശുദ്ധ #റമളാനിൽ #നിങ്ങൾ നൽകുന്ന സ്വദക്കയിലും സക്കാത്തിലും മുഹമ്മദ്‌ അയാൻ മോനെ കൂടി ഉൾപ്പെടുത്തണേ. 8വയസ്സ് മാത്രം പ്രായമുള്ള ഈ കുരുന്നു ജീവൻ രക്ഷിക്കാൻ എല്ലാവരുടെയും പ്രാർത്ഥനയും സഹായവും വേണം.തങ്ങളുടെ മൂത്ത മകൻ തലച്ചോറിൽ ഇൻഫെക്ഷൻ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുമ്പോൾ ഈ പാവപ്പെട്ട കുടുംബം തങ്ങളുടെ പോന്നോമനയുടെ ജീവൻ രക്ഷിക്കാൻ ഒരു നിവർത്തിയും ഇല്ലാതെ നമുക്ക് നേരെ കൈകൾ നീട്ടുകയാണ്. എറണാകുളം ജില്ലയിലെ ഈസ്റ്റ് വെളിയത്തുനാട് സ്വദേശിയായ മുഹമ്മദ്‌ ഷെരീഫ് ബേക്കറി ജോലി ചെയ്താണ് കുടുംബം പുലർത്തി വന്നിരുന്നത്. നിത്യവൃത്തിക്ക് പോലും നിവർത്തിയില്ലാത്ത ഈ കുടുംബം അവരുടെ മകന്റെ ജീവൻ രക്ഷിക്കാൻ വേണ്ട 25 ലക്ഷം രൂപ കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. നമ്മൾ സഹായിച്ചാൽ അയാൻ മോനും ജീവിതത്തിലേക്ക് തിരികെ വരും
Google pay : 9567280642
: 87145 14623

Name: Shareef VA
A/C 12210100274480
Bank: Federal Bank Ltd
Branch: Thottakkattukara
IFSC: FDRL0001221
CALL: 9567280642

Address

Tamizhagam

Website

Alerts

Be the first to know and let us send you an email when തനിനാടൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share