Archi Kites

Archi Kites Companies all over the world are searching for smart ways to reach the market, be effective and successful.

Both festivals emphasize the importance of family and cherished bonds, with wishes for love and togetherness.
05/09/2025

Both festivals emphasize the importance of family and cherished bonds, with wishes for love and togetherness.

*പയ്യന്നൂർ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ  ഇടതുപക്ഷപാനൽവിജയം നേടി*. പയ്യന്നൂർ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യാ ലോയേ...
31/03/2025

*പയ്യന്നൂർ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷപാനൽവിജയം നേടി*.

പയ്യന്നൂർ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യാ ലോയേഴ്സ് അസോസിയേഷൻ്റെ (AILU) നേതൃത്വത്തിൽ മൽസരിച്ച ഇടതുപക്ഷ പാനലിന് വിജയം. അഡ്വ.കെ. വിജയകുമാർ പ്രസിഡൻ്റും അഡ്വ. കെ പ്രമോദ് സെക്രട്ടറിയുമായ പാനൽ മൽസരിച്ച 5 മേജർ സ്ഥാനങ്ങളിൽ 4 ഉം 10 എക്സിക്യൂട്ടീവ് സ്ഥാനങ്ങൾ 8 ഉം നേടി വൻ വിജയം നേടി. വൈസ് പ്രസിഡൻ്റ് -അഡ്വ.എം.ജി ദിനേഷ് ജോ. സെക്രട്ടറി - അഡ്വ.നിഷിത എം
ട്രഷറർ - അഡ്വ. സനു . പി. ജെ.

https://www.facebook.com/share/p/1CWdNh883C/

📶 Join more news updates
https://chat.whatsapp.com/BEQxBbpm3cuELWcr80wRZp
Advt
Visit ആനന്ദം 2025 website :
https://anandham.archikites.com/

https://anandham.archikites.com/*ആനന്ദം 2025**ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ പിലാത്തറ അവതരിപ്പിക്കുന്ന അവധിക്കാ...
13/03/2025

https://anandham.archikites.com/
*ആനന്ദം 2025*
*ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ പിലാത്തറ അവതരിപ്പിക്കുന്ന അവധിക്കാല പാഠ്യപദ്ധതിയാണ് “ആനന്ദം 2025”*.

1-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച കോഴ്സുകളാണ് ഈ അവധിക്കാലത്ത് ആര്‍ച്ചി കൈറ്റ്‌സ് നൽകിവരുന്നത് .
വിവരസാങ്കേതിക വിദ്യയിൽ ഹ്രസ്വകാല പരിശീലനവും അതുവഴി തൊഴിൽ മേഖലയെ പരിചയപ്പെടുത്തുകയും, ഉപരിപഠനത്തിനു സഹായകമാവുന്ന വിവിധ കോഴ്‌സുകളിലൂടെ കുട്ടികൾക്ക് മികച്ച ഭാവി കണ്ടെത്തുന്നതിനും “ആനന്ദം 2025” സമ്മർ കോഴ്സിലൂടെ സാധ്യമാകുന്നു.
💻ഓൺലൈനായും /ഓഫ്‌ലൈനായും പഠനം സാധ്യമാണ്.
🚸 *അവധിക്കാല കോഴ്സ് മുഴുവൻ വിവരങ്ങൾ അറിയാനായി ബന്ധപ്പെടുക.*.
📞 04972802790,
📲 8281016662
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക https://anandham.archikites.com

ആനന്ദം സമ്മർ വെക്കേഷൻ കോഴ്സ് ബ്രൗഷർ പ്രകാശനം പിലാത്തറ ഗ്രേസ് പ്ലാസ കൂട്ടായ്മ പ്രസിഡണ്ട് അശോകൻ നടുവലത്ത് നിർവഹിച്ചു. ആർച്...
12/03/2025

ആനന്ദം സമ്മർ വെക്കേഷൻ കോഴ്സ് ബ്രൗഷർ പ്രകാശനം പിലാത്തറ ഗ്രേസ് പ്ലാസ കൂട്ടായ്മ പ്രസിഡണ്ട് അശോകൻ നടുവലത്ത് നിർവഹിച്ചു.

ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ അവതരിപ്പിക്കുന്ന അവധിക്കാല പാഠ്യപദ്ധതിയാണ് "ആനന്ദം 2025". 1-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച വിവിധ കോഴ്സുകളാണ് ഈ അവധിക്കാലത്ത് ആര്‍ച്ചി കൈറ്റ്‌സ് നൽകുന്നത്. വിവരസാങ്കേതിക വിദ്യയിൽ ഹ്രസ്വകാല പരിശീലനവും അതുവഴി തൊഴിൽ മേഖലയെ പരിചയപ്പെടുത്തുകയും, ഉപരിപഠനത്തിനു സഹായകമാവുന്ന വിവിധ കോഴ്‌സുകളിലൂടെ മികച്ച ഭാവി കണ്ടെത്തുന്നതിനും "ആനന്ദം 2025" സമ്മർ കോഴ്സിലൂടെ സാധ്യമാകുന്നു.

2016 മുതൽ ആനന്ദമെന്ന പേരിലാണ് അവധിക്കാല കോഴ്സുകൾ നടത്തിവരുന്നത് എന്ന് എജുക്കേഷൻ ഹെഡ് ബിന്ദു സുരേഷ് പറഞ്ഞു. ഈ കാലഘട്ടത്തിൽ കാലത്തിനനുസരിച്ച ടെക്നോളജികൾ പഠിച്ചു കുട്ടികൾക്ക് വളരാനും, വിദ്യാർത്ഥികളിൽ ലക്ഷ്യബോധം വളർത്താനും ഇത്തരം കോഴ്സുകൾ സഹായിക്കും എന്ന് അശോകൻ നടുവലത്ത് അഭിപ്രായപ്പെട്ടു.

ആർട്ടിഫിഷൽ ഇന്റലിജൻസ് അടക്കം ഈ വർഷം അതിനൂതനമായ നിരവധി കോഴ്സുകളും ഓൺലൈൻ പരിശീലനങ്ങളും ലഭ്യമാണ്. കൂടാതെ രക്ഷിതാക്കളുടെ താല്പര്യ പ്രകാരം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം തുടങ്ങിയ വിഷയങ്ങളിൽ ഫൗണ്ടേഷൻ കോഴ്സുകളും, സ്പോക്കൺ ഇംഗ്ലീഷ്, പ്രസംഗ പരിശീലനം, ഫോട്ടോഗ്രാഫി, ഹാൻഡ് റൈറ്റിംഗ് തുടങ്ങിയ ഹൃസ്വകാല കോഴ്സുകളും, ഹോം ട്യൂഷൻ സംവിധാനങ്ങളും ലഭ്യമാണ്.

ചടങ്ങിൽ ഷനിൽ ചെറുതാഴം, ബിന്ദു സുരേഷ്, സ്നേഹ സുജിത്, ആകാശ് അരവിന്ദ്, സജു ദാമോദരൻ, ശ്രീരാജ് ടി എന്നിവർ സാന്നിധ്യമായി.

https://anandham.archikites.com/
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം 8281016662.

വ്യവസായത്തിന് അനുയോജ്യമല്ലാത്ത നാടെന്ന അപഖ്യാതി തിരുത്തി വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുകയാണ്. അടിസ്ഥാന സൗകര്യമേഖലയ...
22/02/2025

വ്യവസായത്തിന് അനുയോജ്യമല്ലാത്ത നാടെന്ന അപഖ്യാതി തിരുത്തി വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുകയാണ്. അടിസ്ഥാന സൗകര്യമേഖലയിൽ വിപ്ലവം സൃഷ്ടിച്ചും വ്യവസായ സൗഹൃദാന്തരീക്ഷം ഒരുക്കിയും കഴിവുറ്റ മനുഷ്യവിഭവശേഷി കൈവരിച്ചുമാണ് നമ്മളീ നേട്ടത്തിലേയ്ക്കെത്തിയത്.

കേരളത്തിന്റെ ഈ മാറ്റം ലോകം തിരിച്ചറിഞ്ഞു എന്ന് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ നിന്നുമുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. സമ്മിറ്റിൽ എത്തിച്ചേർന്ന വിശിഷ്ടതിഥികളുടേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകരുടേയും കേരളത്തിലെ സംരഭകരുടെയെല്ലാം വാക്കുകൾ അതിന് അടിവരയിടുന്നു.

വ്യാവസായിക പുരോഗതിയിലേക്കുള്ള മികച്ച ചുവടുവയ്പ്പായിരിക്കും ഈ സമ്മിറ്റ്. ആഗോളതലത്തിൽ തന്നെ നിക്ഷേപ സൗഹൃദ പ്രദേശമായി മാറുക എന്ന ലക്ഷ്യത്തിനു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് അടിത്തറ പാകും. നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം.

Proudly handed over the AdVision 2025 flyer to college officials, marking the start of a collaborative journey towards i...
17/02/2025

Proudly handed over the AdVision 2025 flyer to college officials, marking the start of a collaborative journey towards impactful initiatives. AdVision presents an excellent opportunity for college students to showcase their business ideas and turn them into reality.

Visit webpage

https://advision.archikites.com/

Visit our client website www.maneshassociates.comThank you for visiting the website URL for Manesh Associates, a detaile...
12/11/2024

Visit our client website
www.maneshassociates.com

Thank you for visiting the website URL for Manesh Associates, a detailed accounting website developed by team archikites.

Manesh Associates appears to be a professional accounting firm offering various services, including:

1. Auditing and Assurance
2. Taxation
3. Financial Consulting
4. Accounting and Bookkeeping
5. Company Law Matters

Their website likely provides valuable resources and information for clients, such as:

1. Service details
2. Team profiles
3. Contact information
4. News and updates
5. Financial tools and calculators
6. Financial Report

If you have specific questions or need assistance with accounting-related topics, feel free to ask!

wish you a very happy and peaceful eid.
16/06/2024

wish you a very happy and peaceful eid.

Address

Archi Kites
Taliparamba
670504

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

9946041479

Alerts

Be the first to know and let us send you an email when Archi Kites posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Archi Kites:

Share