icon.systems

icon.systems laptop, desktop, printer
sales and service

01/06/2026

✨ ഈദ് മുബാറക് ✨സ്നേഹവും സന്തോഷവും നിറഞ്ഞ മനോഹരമായ ഈദ് ദിനാശംസകൾ— ICON SYSTEMS 🌙
28/05/2026

✨ ഈദ് മുബാറക് ✨
സ്നേഹവും സന്തോഷവും നിറഞ്ഞ മനോഹരമായ ഈദ് ദിനാശംസകൾ
— ICON SYSTEMS 🌙

22/05/2026

"കസ്റ്റമർക്ക് കിട്ടില്ലെന്ന് കരുതിയ വാറണ്ടി, ഞങ്ങൾ നേടിക്കൊടുത്തു! 😎✨
ആവില്ലെന്ന് പലരും പറഞ്ഞിടത്ത്, കസ്റ്റമറുടെ ഒപ്പം നിന്ന് SMPS വാറണ്ടി കൃത്യമായി വാങ്ങി നൽകി ഐക്കൺ സിസ്റ്റംസ്. കസ്റ്റമർ സാറ്റിസ്ഫാക്ഷൻ മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം! 🤝🛠️"

18/05/2026

🌟 SSLC വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎓സ്വപ്നങ്ങളിലേക്കുള്ള നിങ്ങളുടെ ആദ്യ വലിയ ചുവടുവെപ്പിന് അഭിവാദ്യങ്ങൾ.ഇനിയു...
15/05/2026

🌟 SSLC വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎓

സ്വപ്നങ്ങളിലേക്കുള്ള നിങ്ങളുടെ ആദ്യ വലിയ ചുവടുവെപ്പിന് അഭിവാദ്യങ്ങൾ.
ഇനിയും ഉയരങ്ങൾ കീഴടക്കാൻ എല്ലാ വിജയാശംസകളും!

💐 ICON SYSTEMS
വിജയത്തിന്റെ വഴിയിൽ നിങ്ങളോടൊപ്പം

“ഒരിക്കലും ഓഫാകാത്ത സ്നേഹം…ഒരിക്കലും തീരാത്ത കരുതൽ…അതിന്റെ പേരാണ് ‘അമ്മ’ 💐ICON SYSTEMS ന്റെ മദേഴ്സ് ഡേ ആശംസകൾ”
10/05/2026

“ഒരിക്കലും ഓഫാകാത്ത സ്നേഹം…
ഒരിക്കലും തീരാത്ത കരുതൽ…
അതിന്റെ പേരാണ് ‘അമ്മ’ 💐
ICON SYSTEMS ന്റെ മദേഴ്സ് ഡേ ആശംസകൾ”

09/05/2026
"ഞാൻ ലാപ്ടോപ്പാണ്, അല്ലാതെ വാക്വം ക്ലീനർ അല്ല! ഈ പൊടിയൊക്കെ ഒന്ന് കളയൂ സുഹൃത്തേ..."സർവീസിനായി വിളിക്കൂ.. 702 5050 508   ...
06/05/2026

"ഞാൻ ലാപ്ടോപ്പാണ്, അല്ലാതെ വാക്വം ക്ലീനർ അല്ല! ഈ പൊടിയൊക്കെ ഒന്ന് കളയൂ സുഹൃത്തേ..."
സർവീസിനായി വിളിക്കൂ.. 702 5050 508

29/04/2026

നിങ്ങളുടെ ലാപ്ടോപ്പ് പണിമുടക്കിയോ? ടെൻഷൻ അടിക്കേണ്ട! 💻✨
ഡിസ്പ്ലേ തകരാറിലായാലും, ബാറ്ററി ചാർജ് നിക്കാതെ വന്നാലും ഇനി പേടിക്കണ്ട. ഐക്കൺ സിസ്റ്റംസിൽ (ICON SYSTEMS) നിങ്ങളുടെ ലാപ്ടോപ്പ് പ്രശ്നങ്ങൾക്കെല്ലാം പെട്ടെന്നുതന്നെ പരിഹാരം!
✅ സ്ക്രീൻ റീപ്ലേസ്‌മെന്റ് (Screen Repair)
✅ ബാറ്ററി മാറ്റിവെക്കൽ (Battery Replacement)
✅ ചിപ്പ് ലെവൽ സർവീസ് (Chip-level Service)
പെട്ടെന്നുള്ള പരിഹാരങ്ങൾക്കായി ഉടൻ തന്നെ ഞങ്ങളെ സന്ദർശിക്കൂ! 🛠️⚡
📍 ICON SYSTEMS
📞 7025050508 7558850501

Address

Sasthamcotta
Sastham Kottai

Alerts

Be the first to know and let us send you an email when icon.systems posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to icon.systems:

Share

Category