G-TEC Rajakkad

G-TEC Rajakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from G-TEC Rajakkad, Computer training school, Opposite Federal Bank Rajakkad, Rajakkad.

അക്കൗണ്ടിംഗ്, പ്രോഗ്രാമിങ് ,ഹാർഡ്‌വെയർ ആൻഡ്     നെറ്റ് വർക്കിങ് , മൾട്ടീമീഡിയ തുടങ്ങിയ എല്ലാ കോഴ്‌സുകൾക്കും മികച്ച ഫീസിള...
01/12/2020

അക്കൗണ്ടിംഗ്, പ്രോഗ്രാമിങ് ,ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്കിങ് , മൾട്ടീമീഡിയ തുടങ്ങിയ എല്ലാ കോഴ്‌സുകൾക്കും മികച്ച ഫീസിളവോടുകൂടി പ്രവേശനം നേടാം. ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ, ഫെഡറൽ ബാങ്കിന് എതിർവശം രാജാക്കാട്, 8157984554

30/11/2020
*_ലോക് ഡൗണിൽ എന്തിനു എൻജിനീയറിങ്/ മെഡിക്കൽ സ്വപ്നങ്ങൾ   ഉപേക്ഷിക്കണം? വീട്ടിലിരുന്ന് പഠിക്കാം..!!_*എൻട്രൻസ്  പരിശീലനത്തി...
19/04/2020

*_ലോക് ഡൗണിൽ എന്തിനു എൻജിനീയറിങ്/ മെഡിക്കൽ സ്വപ്നങ്ങൾ ഉപേക്ഷിക്കണം? വീട്ടിലിരുന്ന് പഠിക്കാം..!!_*

എൻട്രൻസ് പരിശീലനത്തിന് അവസരം ലഭിക്കാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ എൻട്രൻസ് വിദഗ്ധ പരിശീലനം സാധ്യമാക്കുന്നതും, ഏറ്റവും നവീനമായ ടെക്നോളജികൾ ഉപയോഗപ്പെടുത്തി AI സാങ്കേതികവിദ്യയുടെ യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന എൻട്രൻസ് മാസ്റ്റർ എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നത്. അതും 20 വർഷത്തോളമായി ടെക്നോളജി രംഗത്തെ അതികായരായ ജി-ടെകിലൂടെ.

25 ഈ വർഷത്തെ റിസർച്ചിന്റെ ഫലമായി രൂപപ്പെടുത്തിയ ഏറ്റവും പുതിയ ഈ പ്രോഗ്രാമിൽ 75000 ക്വസ്റ്റ്യൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ഏറ്റവും പുതിയ സിലബസ് അനുസരിച്ചു തയ്യാറാക്കിയിട്ടുള്ള ഈ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് അൺലിമിറ്റഡ് ആയി എക്സാം പ്രാക്ടീസ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നു.

ഇത്രയും പ്രൊഫഷണലായ പ്രോഗ്രാമിന്റെ ഡെമോയ്ക്ക് ഉടൻ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.gtecvirtualuniversity.com/g-tec-entrance-master

ഫ്രീ ഡെമോ ലഭിക്കാൻ വേണ്ടി കൂപ്പൺ കോഡ് മറക്കാതെ എൻട്രി ചെയ്യുക

_എൻജിനീയറിങ്/ മെഡിക്കൽ സ്വപ്നങ്ങൾ  ലോക് ഡൗണിൽ എന്തിനു ഉപേക്ഷിക്കണം? വീട്ടിലിരുന്ന് പഠിക്കാം..!!_*എൻട്രൻസ്  പരിശീലനത്തിന്...
10/04/2020

_എൻജിനീയറിങ്/ മെഡിക്കൽ സ്വപ്നങ്ങൾ ലോക് ഡൗണിൽ എന്തിനു ഉപേക്ഷിക്കണം? വീട്ടിലിരുന്ന് പഠിക്കാം..!!_*

എൻട്രൻസ് പരിശീലനത്തിന് അവസരം ലഭിക്കാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ എൻട്രൻസ് വിദഗ്ധ പരിശീലനം സാധ്യമാക്കുന്നതും, ഏറ്റവും നവീനമായ ടെക്നോളജികൾ ഉപയോഗപ്പെടുത്തി AI സാങ്കേതികവിദ്യയുടെ യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന എൻട്രൻസ് മാസ്റ്റർ എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നത്. അതും 20 വർഷത്തോളമായി ടെക്നോളജി രംഗത്തെ അതികായരായ ജി-ടെകിലൂടെ.

25 ഈ വർഷത്തെ റിസർച്ചിന്റെ ഫലമായി രൂപപ്പെടുത്തിയ ഏറ്റവും പുതിയ ഈ പ്രോഗ്രാമിൽ 75000 ക്വസ്റ്റ്യൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ഏറ്റവും പുതിയ സിലബസ് അനുസരിച്ചു തയ്യാറാക്കിയിട്ടുള്ള ഈ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് അൺലിമിറ്റഡ് ആയി എക്സാം പ്രാക്ടീസ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നു.

ഇത്രയും പ്രൊഫഷണലായ പ്രോഗ്രാമിന്റെ ഡെമോയ്ക്ക് ഉടൻ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://gtecvirtualuniversity.com/g-tec-entrance-master/

സൗജന്യ ലൈസെൻസ് കോഡിനായി താഴെ കൊടുത്ത നമ്പറിൽ വിളിക്കുക - 8157984554

09/03/2020

Address

Opposite Federal Bank Rajakkad
Rajakkad
685566

Telephone

+918157984554

Website

Alerts

Be the first to know and let us send you an email when G-TEC Rajakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to G-TEC Rajakkad:

Share