GSM FIX punalur

GSM FIX punalur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GSM FIX punalur, Punalur.

08/08/2020

We start New shop in elampal
S.N MOBILS

19/07/2019
11/04/2019

മൊബൈൽ ഫോൺ ഡിസ്പ്ലേ പൊട്ടിയാൽ എന്തു ചെയ്യും!

വില കൂടിയ മൊബൈൽ ഫോൺ ഡിസ്പ്ലെ പൊട്ടിയാൽ നമ്മൾ കമ്പനി സർവ്വീസ് സെൻററിൽ പോകും. പക്ഷെ മൊബൈലിന്റെ പകുതി വിലയായിരിക്കും പറയുന്നത്.

പിന്നെ എന്തു ചെയ്യും.?

മൊബൈൽ ഷോപ്പിൽ പ്പോയി നമ്മൾ ഡിസ്പ്ലെ മാറും.

അവിടെ കിട്ടുന്നത്. COMBO (display with Touchpad) ആണ്

പക്ഷെ ഒർജിനൽ ഡിസ്പ്ലെയുടെ clarity യോ ഗുണമോ കിട്ടില്ല. മനസ്സില്ലാതെ തൃപ്തിയില്ലാതെ ഉപയോഗിക്കും.

ഇനിയും അങ്ങനെ തുടരണമോ ?

വില കൂടിയ മൊബൈൽ ഫോൺ ഡിസ്പ്ലെ പൊട്ടിയാൽ..!

1. ഗ്ലാസ് മാത്രമാണോ പൊട്ടിയത് എന്ന് ഉറപ്പു വരുത്തുക

2. ഡിസ്പ്ലെയിൽ കളർ ചെയ്ഞ്ചസ് എന്തെങ്കിലും വന്നിട്ടില്ല എന്ന് ഉറപ്പു വരുത്തുക

3.ഡിസ്പ്ലെ പഴയതുപോലെ നന്നായി വർക്ക് ചെയ്യുന്നു എന്നു ഉറപ്പു വരുത്തുക.

മുൻവശത്തെ Glass മാത്രമാണ് പൊട്ടിയതെങ്കിൽ,
അത് മാത്രമായി മാറ്റി നിങ്ങളുടെ ഒർജിനൽ ഡിസ്പെപ്ലെ നിലനിർത്തി തരുന്നു.

അത്യാധുനിക Machine-ലൂടെ...

ഒർജിനൽ ഡിസ്പ്ലെ തന്നെ ഉപയോഗിക്കാം..

Supported Brands;

iPhone
Samsung (Edge Model Supported like S6 Edge,S7 Edge...)
Oppo
MI
Nokia
Vivo
Honor Huawei
Lenovo Moto
LG

Glass Only replaced Handset Demo photo included above with this post...
Call 9809922851 whatsaap

Please Share it to your Friends.

08/04/2019

Smart phone service കൊല്ലം ജില്ലയിൽ എവിടെയും on. site service ആരംഭിച്ചിരിക്കുന്നു
Call 9809922851

19/02/2019

All brand smart fone
Display replacing&refurbushing at low prize

With low prize
16/02/2019

With low prize

All model display glass availableCall 9809922851
13/02/2019

All model display glass available
Call 9809922851

Today work completed iphone 5s display Glass....
12/02/2019

Today work completed iphone 5s display Glass....

Any condition any brand come to my shop will fix your phone
10/02/2019

Any condition any brand come to my shop will fix your phone

Address

Punalur
691305

Telephone

+91 98099 22851

Website

Alerts

Be the first to know and let us send you an email when GSM FIX punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share