15/12/2016
1. ഒരു സാധനം 5% ലാഭത്തിന് വിറ്റപ്പോള്, അത് 5% നഷ്ടത്തിന് വിറ്റിരുന്നതിനേക്കാള് 15 രൂപ കൂടുതല് ലഭിച്ചുവെങ്കില് സാധനത്തിന്റെ യഥാര്ത്ഥവില എന്ത്?
(A) 64 രൂപ
(B) 150 രൂപ
(C) 80 രൂപ
(D) 200 രൂപ
Show Answer (B) 150 രൂപ
2. 2/9/2013 മുതല്‍ 10/12/2013 വരെയുള്ള കാലയളവില്‍ ഒരു സ്ഥാപനത്തില്‍ 25 അവധി ദിനങ്ങള്‍ ആയിരുന്നെങ്കില്‍ എത്ര പ്രവര്ത്തിലദിനങ്ങള്‍ ഉണ്ടായിരുന്നു?
(A) 73
(B) 74
(C) 75
(D) 76
Show Answer (C) 75
3. 3.94-6.32+4=…….ആയിരിക്കും
(A) -5.9
(B) 1.62
(C) 6.72
(D) -2.62
Show Answer (B) 1.62
4. താഴെ കൊടുത്തിരിക്കുന്ന അളവുകളിൽ ഒരു ത്രികോണത്തിന്റെ വശങ്ങൾ ഏത് ?
(A) 12,8,18
(B) 10,3,4
(C) 10,5,2
(D) 7,10,1
Show Answer (A) 12,8,18
5. A:B=5:3 , B:C=7:4 ആയാൽ A:C എത്ര ?
(A) 35:12
(B) 5:4
(C) 35:28
(D) 21:35
Show Answer (A) 35:12
6. 37 + 37 + 37 = 3x ആയാൽ x എത്ര?
(Ꭺ) 8
(B) 21
(C) 4
(D) 3
Show Answer (Ꭺ) 8
7. A യുടെ പ്രായം B യുടെ ഇരട്ടിയാണ്. 8 കൊല്ലം മുൻപ് A യുടെ പ്രായം B യുടെ മൂന്നു മടങ്ങായിരുന്നുവെങ്കിൽ A യുടെ പ്രായം എന്ത്
(A) 32
(B) 16
(C) 9
(D) 8
Show Answer (A) 32
8. ഒരു സമപാര്ശ്വ ത്രികോണത്തിന്റെ തുല്യമല്ലാത്ത വശം 4/3 സെന്റിമീറ്റർ ആണ് . ഇതിന്റെ ചുറ്റളവു 4 2/15 സെന്റിമീറ്റർ ആയാൽ തുല്ല്യമായ വശത്തിന്റെ നീളം എത്ര ?
(A) 2 5/2 സെന്റിമീറ്റർ
(B) 1 5/2 സെന്റിമീറ്റർ
(C) 2 2/5 സെന്റിമീറ്റർ
(D) 1 2/5 സെന്റിമീറ്റർ
Show Answer (D) 1 2/5 സെന്റിമീറ്റർ
9. 15 എരുമകളുടെ ആഹാരം 21 പശുക്കളുടേതിനോട് തുല്യമാണെങ്കില് 105 എരുമകളുടെ ആഹാരം എത്ര പശുക്കള്ക്ക് കൊടുക്കാം?
(A) 147
(B) 175
(C) 163
(D) 178
Show Answer (A) 147
10. [2P]2 = 220 ആയാൽ p യുടെ വില ആകാവുന്നത് ഏതു?
(A) 100
(B) 10
(C) 18
(D) 20
Show Answer (B) 10
11. K+2,4K-6,3K-2 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ Kയുടെ വില എന്ത്?
(a) 3
(b) 5
(c) 12
(d) 4
Show Answer (a) 3
12. A, B, C ഇവരുടെ ശരാശരി വയസ്സ് 30. B, C ഇവരുടെ ശരാശരി വയസ്സ് 32. എന്നാല് A യുടെ വയസ്സ് എത്ര
(A) 38
(B) 34
(C) 26
(D) 30
Show Answer (C) 26
13. 7.85 x 7.85 + 2 X 7.85 x 2.15 + 2.15 x 2.15 ന്റെ വിലയെന്ത്?
(A) 102
(B) 7.852
(C) 2.152
(D) 5.702
Show Answer (A) 102
14. സംഖ്യാശ്രേണിയില് വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക: 81, 69, 58, 48, 39, ....
(A) 12
(B) 31
(C) 22
(D) ഇവയൊന്നുമല്ല
Show Answer (B) 31
15. 24,32,16 എന്നീ സംഖ്യകളുടെ ല.സാ.ഗു കാണുക ?
(A) 16
(B) 96
(C) 2
(D) 3
Show Answer (B) 96
16. 13 ന്റെ വർഗം 169 ആണെങ്കിൽ 1.69 ന്റെ വർഗമൂലം എത്രയാണ് ?
(A) 1.3
(B) 1.03
(C) 0.13
(D) 0.013
Show Answer (A) 1.3
17. 18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്‌തു തീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കുടി വേണം?
(A) 12
(B) 10
(C) 8
(D) 9
Show Answer (D) 9
18. ഒരു ചതുരത്തിന്റെ നീളം 10% വും വീതി 20% - വും വർദ്ധിപ്പിച്ചാൽ പരപ്പളവ് ഏത് ശതമാനം വർദ്ധിക്കും?
(A) 30
(B) 200
(C) 32
(D) 132
Show Answer (C) 32
19. ഒരു മത്സര പരീക്ഷയിൽ 400 ആളുകളിൽ 300 പേർ ജയിച്ചാൽ വിജയശതമാനം എത്ര ?
(A) 75 %
(B) 50 %
(C) 53 %
(D) 70 %
Show Answer (A) 75 %
20. A:B = 3:5 B:C = 4:7 എങ്കിൽ A:B:C എത്ര?
(a) 12:20:35
(b) 20:12:35
(c) 3:4:7
(d) 35:12:20
Show Answer (a) 12:20:35
21. The difference between compound interest and simple interest for an amount in 2years is Rs. 32. If the rate of interest is 8%, the amount is:
(A) Rs 10000
(B) Rs. 1000
(C) Rs.5000
(D) Rs. 2500
Show Answer (C) Rs.5000
22. Which of the following numbers is divisible by 24?
(A) 15824
(B) 14824
(C) 13824
(D) 12824
Show Answer (C) 13824
23. 30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത ദിവസം കൊണ്ട് ചെയ്തു തീർക്കും ?
(A) 4
(B) 5
(C) 6
(D) 7
Show Answer (C) 6
24. ഒരു തികോണത്തിലെ കോണുകൾ 1:3:5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും ചെറിയ കോണിന്റെ അളവെത്ര ?
(A) 10
(B) 20
(C) 15
(D) 30
Show Answer (B) 20
25. 81/27*144/44 ന്റെ ലഘു രൂപം?
(A) 108/12
(B) 108/13
(C) 108/11
(D) 106/11
Show Answer (C) 108/11
26. 2500 രൂപ 12% സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന പലിശ എത്ര ?
(A) 900
(B) 750
(C) 600
(D) 950
Show Answer (A) 900
27. 5 ന്റെ 80 ശതമാനമാണ് 4. എന്നാൽ 4 ന്റെ എത്ര ശതമാനമാണ് 5 ?
(A) 125%
(B) 80%
(C) 100%
(D) 150%
Show Answer (A) 125%
28. 5 x 6 = 103, 7 x 8 = 144, 8 x 10 = 165 ആയാൽ 9 x 4 എത്ര ?
(A) 188
(B) 182
(C) 184
(D) 180
Show Answer (B) 182
29. ഒരു സംഖ്യയുടെ 66⅔%, 96 ആയാൽ അതിന്റെ 25% എത്ര?
(A) 45
(B) 36
(C) 44
(D) 38
Show Answer (B) 36
30. 30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേർന്നപ്പോൾ ശരാശരി വയസ്സ് 11 ആയി വർദ്ധിക്കുന്നു. എങ്കിൽ പുതുതായി വന്നു ചേർന്ന ആളിന്റെ വയസ്സ് എത്ര ?
(A) 51
(B) 61
(C) 41
(D) 40
Show Answer (C) 41
31. താഴെ കൊടുത്തവയിൽ ചെറിയ ഭിന്നും ഏത്?
(A) 8/9
(B) 8/10
(C) 8/15
(D) 8/8
Show Answer (C) 8/15
32. A and B can do a work in 10 days. B and C can do it in 12 days, C and A can do it in 15 days. If A, B and C work together, they will complete the work in:
(A) 15 days
(B) 8 days
(C) 10 days
(D) 12 days
Show Answer (B) 8 days
33. A- എന്നയാള്‍ പി.എസ്.സി.നടത്തിയ പരീക്ഷയില്‍ 20 ആം റാങ്ക് നേടി 60 പേര്‍ റാങ്ക് പട്ടികയില്‍ സ്ഥാനം പിടിച്ചു എങ്കില്‍ താഴെ നിന്നും അയാളുടെ റാങ്ക് എത്രയാണ്?
(A) 40
(B) 41
(C) 39
(D) 38
Show Answer (B) 41
34. താഴെ കൊടുത്ത സംഖ്യാ ശ്രേണിയിലെ അടുത്ത സംഖ്യാ ഏത് ? 8, 5, -4, -31, ...
(A) -131
(B) -126
(C) -128
(D) -112
Show Answer (D) -112
35. -8-(-6+3) നെ ലഘൂകരിച്ചാല്‍ കിട്ടുന്നത്?
(A) -5
(B) 5
(C) 17
(D) -17
Show Answer (A) -5
36. 1000 രൂപ മുടക്കി ഒരു കച്ചവടം നടത്തിയ ഒരാൾക്ക് 800 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾക്കു മുടക്കു മുതലിന്റെ എത്ര ശതമാനം ലാഭം കിട്ടി ?
(A) 7%
(B) 8.5%
(C) 4%
(D) 8%
Show Answer (D) 8%
37. ഒരു സമചതുരത്തിന്റെക പരപ്പളവ് 784 ച.സെ.മീ ആയാല്‍ അതിന്റെs വികരണത്തിന്റെറ നീളം എത്ര?
(A) 1568 സെ.മീ
(B) 784 സെ.മീ
(C) 28
(D) 2∫28 സെ.മീ
Show Answer (C) 28
38. ശരാശരി വേഗത 30 കി മി മണിക്കൂറും സഞ്ചരിച്ച ദൂരം 600 കിലോമീറ്ററും ആണെങ്കിൽ സമയമെത്ര ?
(A) 20
(B) 30
(C) 26
(D) 15
Show Answer (A) 20
39. a x a/8 x a/27 = 1 ആയാൽ a= ?
(A) 6
(B) 3
(C) 7
(D) 4
Show Answer (A) 6
40. ഇപ്പോള് കൃഷ്ണന് 4 വയസ്സും മിനിക്ക് 6 വയസ്സും ഉണ്ട്. ഇരുവരുടെയും വയസ്സിന്റെ തുക 24 ആകുവാന് അവര് എത്ര വര്ഷം കാത്തിരിക്കണം
(A) 7
(B) 10
(C) 6
(D) 5
Show Answer
41. ഒരു പ്രത്യേക സ്ഥലത്തു ഒരാഴ്ചയിലെ ആദ്യ അഞ്ച് ദിവസങ്ങളിൽ രേഖപ്പെടുത്തിയ ചൂട് ഇപ്രകാരമാണ് തികൾ 32 ഡിഗ്രി സെ,.ചൊവ്വ 35ഡിഗ്രി സെ, ബുധൻ 33 ഡിഗ്രി സെ, വ്യാഴം 36ഡിഗ്രി സെ, വെള്ളി 30ഡിഗ്രി സെ.എങ്കിൽ ആ സ്ഥലത്തെ അഞ്ച് ദിവസങ്ങളിലെ ശരാശരി ചൂട് എത്ര ?
(A) 30.5 ഡിഗ്രി സെ
(B) 31.6 ഡിഗ്രി സെ
(C) 32.1 ഡിഗ്രി സെ
(D) 33.2 ഡിഗ്രി സെ
Show Answer (D) 33.2 ഡിഗ്രി സെ
42. 15 പെൻസിലിന്റെ വില 24 രൂപയാണെങ്കിൽ 50 പെൻസിലിന്റെ വില എന്ത്?
(A) 80
(B) 75
(C) 70
(D)85
Show Answer (A) 80
43. 4, 11, 18, .......ഈ സംഖ്യ ശ്രേണിയിലെ അടുത്ത രണ്ടു സംഖ്യകൾ എഴുതുക ?
(A) 25, 32
(B) 20, 22
(C) 24, 31
(D) 21, 28
Show Answer (A) 25, 32
44. ഒരു ക്ലബ് മീറ്റിങ്ങില് ഓരോ അംഗങ്ങളും മറ്റെല്ലാ അംഗങ്ങളുമായും ഹസ്തദാനം നടത്തി. ആകെ 105 ഹസ്തദാനങ്ങള് നടന്നുവെങ്കില് പങ്കെടുത്ത അംഗങ്ങളുടെ ആകെ എണ്ണം എത്ര?
(A) 15
(B) 14
(C) 16
(D) ഇവയൊന്നുമല്ല
Show Answer (A) 15
45. തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക: 12 : 144 :: ?:?
(A) 22:464
(B) 20:400
(C) 15:135
(D) 10:140
Show Answer (B) 20:400
46. 'x' ജോലിക്കാര് ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തുതീര്ക്കും. എങ്കില് '2x' ജോലിക്കാര്ക്ക് അതിന്റെ പകുതി ജോലി ചെയ്തുതീര്ക്കാന് എത്ര ദിവസം വേണം?
(A) 6
(B) 4
(C) 3
(D) 12
Show Answer (C) 3
47. രണ്ട് പൂര്ണസംഖ്യകളുടെ തുക 72. താഴെ പറയുന്നവയില് ഇവയുടെ അനുപാതം അല്ലാത്തത് ഏത്?
(A) 5 : 7
(B) 3 : 4
(C) 3 : 5
(D) 4 : 5
Show Answer (B) 3 : 4
48. ഒരു സ്ഥാപനത്തിലെ 20% ജീവനക്കാര് 2 കാര് മാത്രം ഉള്ളവരാണ്. ബാക്കിയുള്ളവരുടെ 40% ത്തിന് 3 കാര് ഉണ്ട്. ശേഷിക്കുന്ന ജീവനക്കാര് ഒരു കാര് മാത്രം ഉള്ളവരും ആണ്. എങ്കില് താഴെപ്പറയുന്ന പ്രസ്താവനകളില് ഏറ്റവും ഉചിതമായത് ഏത്?
(A) ആകെ ജീവനക്കാരുടെ 20% ന് മാത്രം 3 കാറുകള് ഉണ്ട്.
(B) ആകെ ജീവനക്കാരുടെ 48% മാത്രം ഒരു കാറിന്റെ ഉടമകളാണ്
(C) ആകെ ജീവനക്കാരുടെ 60% ന് 2 കാറെങ്കിലും ഉണ്ട്
(D) മുകളില് പറഞ്ഞവയൊന്നും ശരിയല്ല
Show Answer (B) ആകെ ജീവനക്കാരുടെ 48% മാത്രം ഒരു കാറിന്റെ ഉടമകളാണ്
49. സമാനബന്ധം കാണുക : Tomorrow: Yesterday :: Saturday: ______
(A) Thursday
(B) Monday
(C) Sunday
(D) Friday
Show Answer (A) Thursday
50. 15 പേര് 24 ദിവസം കൊണ്ട് ചെയ്തു തീര്ക്കുന്ന ജോലി 18 ദിവസംകൊണ്ട് തീര്ക്കാന് എത്ര പേര് വേണം ?
(A) 20
(B) 22
(C) 24
(D) 21
Show Answer (A) 20
51. 60 ÷ (12+3x6-20÷2) ന്റെ വിലയെത്ര ?
(A) 2.5
(B) 3
(C) 2
(D) 4
Show Answer (B) 3
52. x ൻറെ 90% y, y യുടെ 80% z ആയാൽ x ന്റെ എത ശതമാനമാണ് z ?
(A) 72
(B) 64
(C) 81
(D) 70
Show Answer (A) 72
53. ഒരേ ചുറ്റളവുള്ള വൃത്തം, ചതുരം, സമചതുരം, പഞ്ചഭുജം തുടങ്ങിയവയിൽ ഏറ്റവും കൂടുതൽ പരപ്പളവ് ഏതിനാണ് ?
(A) ചതുരം
(B) സമചതുരം
(C) പഞ്ചഭുജം
(D) വൃത്തം
Show Answer (C) പഞ്ചഭുജം
54. നിശ്ചിത ചുറ്റളവുള്ള ചതുരങ്ങളില് ഏറ്റവും കൂടുതല് വിസ്തീര്ണ്ണം ഏതിനാണ്?
(A) ദീര്ഘചതുരം
(B) ലംബകം
(C) സമചതുരം
(D) സമപാര്ശ്വ ലംബകം
Show Answer (C) സമചതുരം
55. ഒരു മാസം 17-)o തീയതി ഞായ റാഴ്ചയാണ്. എങ്കിൽ ആ മാസം 5-)o തവണ വരാൻ സാധ്യതയുള്ളത് ഏതാഴ്ചയാണ്?
(A) ചൊവ്വ
(B) തിങ്കൾ
(C) ശനി
(D) വ്യാഴം
Show Answer (C) ശനി
56. 45 X (43)2 എത്ര?
(A) 430
(B) 411
(C) 410
(D) 425
Show Answer (B) 411
57. 12 പേനയുടെ വിറ്റുവിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനമാണ് ?
(A) 27½
(B) 33⅓
(C) 25
(D) 31
Show Answer (B) 33⅓
58. 3x = 729 ആയാൽ x -ന്റെ വിലയെന്ത്?
(A) 6
(B) 5
(C) 7
(D) 4
Show Answer (A) 6
59. 100.75 / 25 =
(A) 0.403
(B) 43
(C) 4.03
(D) 40.3
Show Answer (C) 4.03
60. 4 സംഖ്യകളുടെ ശരാശരി 10 ആണ്. 5,9 എന്നീ സംഖ്യകൾ ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര?
(a) 11
(b) 8
(c) 9
(d) 12
Show Answer (c) 9
61. മണിക്കുറിൽ 12 കി മീ. വേഗത്തിൽ ഓടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകാൻ എത്ര സമയം എടുക്കും ?
(A) 12 സെക്കന്റ്
(B) 10 സെക്കന്റ്
(C) 8 സെക്കന്റ്
(D) 15 സെക്കന്റ്
Show Answer (A) 12 സെക്കന്റ്
62. രണ്ടു സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20. എങ്കില് സംഖ്യകളുടെ വ്യുല്ക്രമങ്ങളുടെ (Reciprocals) തുക കാണുക
(A) 2
(B) 1/3
(C) 3
(D) 1/2
Show Answer (D) 1/2
63. 6 ന്റെ ഘടകങ്ങളുടെ വ്യൂൽക്രമങ്ങളുടെ തുകയെത്ര?
(A) 12
(B) 5/6
(C) 2
(D) -1
Show Answer (C) 2
64. ജോണി 6000 രൂപ ബാങ്കില്‍ നിക്ഷേപിചു, രണ്ടുവര്ഷംറ കഴിഞ്ഞപ്പോള്‍ 6800 കിട്ടി , എങ്കില്‍ ബാങ്ക് നല്കിുയ വാര്ഷിഞക സാധാരണ പലിശനിരക്ക് എത്ര?
(A) 40/3 %
(B) 200/3%
(C) 20/3%
(D) 10/3%
Show Answer (C) 20/3%
65. -100, -96, -92... തുടങ്ങിയ സമാന്തരശ്ശേണിയുടെ പൊതുവ്യത്യാസം എത്ര ?
(A) - 4
(B) 4
(c) -1/4
(D) 6
Show Answer (B) 4
66. ½ + ¼ + ⅛ + 1/16 + 1/32 + 1/64 + 1/128 + x = 1 എങ്കിൽ x ന്റെ വിലയെത്ര?
(A) 1/2
(B) 1/8
(C) 1/32
(D) 1/128
Show Answer
67. ഒരാൾ 1,200 രൂപ മുടക്കി ഒരു പശുവിനെ വാങ്ങി. ഇതിനെ 1,600 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?
(a) 25
(b) 10
(c) 15
(d) 20
Show Answer
68. 2 + 16 ÷ 2 x 4 – 5 എത്ര ?
(A) 31
(B) 29
(C) -1
(D) 6
Show Answer (B) 29
69. സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക. 5, 15, 30, 50, ........
(A) 75
(B) 60
(C) 65
(D) 80
Show Answer (A) 75
70. താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക 21.7, 13.21, 15.721, 3.815, 9.813, 0.184, 0.126, 0.091
(A) 65.58
(B) 64.66
(C) 65.38
(D) 65.28
Show Answer (B) 64.66
71. 4 സംഖ്യകളുടെ ശരാശരി 10 ആണ്. 5,9 എന്നീ സംഖ്യകൾ ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര?
(a) 11
(b) 8
(c) 9
(d) 12
Show Answer (c) 9
72. A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ-ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A-യിൽ നിന്നും ഇപ്പോൾ
(A) 150 കി.മീ.
(B) 60 കി.മീ.
(C) 70 കി.മീ.
(D) 50 കി.മീ.
Show Answer (C) 70 കി.മീ.
73. കണ്ടുപിടിക്കുക. 10 ÷ 2 x 5 +5 =
(A) 15
(B) 25
(C) 6
(D) 30
Show Answer (D) 30
74. ഒരു ജോലി ചെയ്തു തീർക്കാൻ A യ്ക്ക് രണ്ട് ദിവസം B യ്ക്ക് മൂന്നു ദിവസം C യ്ക്ക് ആറ് ദിവസം എന്നിങ്ങനെ വേണം. അതേ ജോലി അവർ മൂന്ന് പേരും കൂടി ഒരുമിച്ച് ചെയ്താൽ എത ദിവസം കൊണ്ട് തീരും?
(A) 11
(B) 1
(C) 10
(D) 5
Show Answer (B) 1
75. 824/68 ന്റെ ഏറ്റവും ചെറിയ രൂപം ഏത്?
(A) 412/34
(B) 208/17
(C) 206/17
(D) 200/17
Show Answer (C) 206/17
76. അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലതുവശത്ത് രണ്ടാമതായി B യും B യുടെ ഇടതുവശത്ത് മൂന്നാമതായി C യും C യുടെ വലതുവശത്ത് രണ്ടാമതായി D യും D യുടെ വലതുവശത്ത് രണ്ടാമതായി E യും ഇരിക്കുന്നു. എന്നാൽ A യുടേയും B യുടേയും ഇടയ്ക്ക് ഇരിക്കുന്നതാരാണ് ?
(A) A
(B) B
(C) C
(D) D
Show Answer (D) D
77. ഈ സംഖ്യകളിൽ ഒന്നുമാത്രം വ്യത്യസ്തം. അതേത്?
(A) 732
(B) 543
(C) 606
(D) 605
Show Answer (D) 605
78. 120 മീറ്റർ നീളമുള്ള ഒരു തീവണ്ടി 54 കി.മീ/മണിക്കുർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 180 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എടുക്കുന്ന സമയം എന്ത്?
A) 12 സെക്കന്റ്
(B) 20 സെക്കന്റ്
(C) 18 സെക്കന്റ്
(D) 30 സെക്കന്റ്
Show Answer (B) 20 സെക്കന്റ്
79. 15 പെൻസിലിന്റെ വില 24 രൂപയാണെങ്കിൽ 50 പെൻസിലിന്റെ വില എന്ത്?
(A) 80
(B) 75
(C) 70
(D)85
Show Answer (A) 80
80. + = ×, - = ÷, × = -, ÷ = + ആയാൽ 8 + 6 - 2 ÷ 3 × 4 എത്ര ?
(A) 16
(B) 12
(C) 10
(D) 23
Show Answer (D) 23
81. ആനന്ദിന് 100മീറ്റർ ഓടുന്നതിന് 11.5 സെക്കൻഡ് സമയം വേണം. അജിത്തിന് 12.5 സെക്കൻഡും വേണം. ആനന്ദ് ഫിനിഷ് ചെയ്യു നോൾ അജിത്ത് എത്ര പിന്നിലായിരിക്കും?
(A) 1 മീ.
(B) 8 മീ.
(C) 4 മീ.
(D) 5 മീ.
Show Answer (B) 8 മീ.
82. ഒരു ത്രികോണത്തിന്റെപ ഒരു വശത്തിന്റെം നീളം 60 സെ.മീയും അതിന്റെs ഈതിര്‍ മൂലയില്‍ നിന്ന് ആ വശത്തേക്കുള്ള ലംബദൂരം 25 സെ.മീ. യും ആയാല്‍ പരപ്പളവ് എത്ര?
(A) 1500 ച.സെ.മീ
(B) 600 ച.സെ.മീ
(C) 300 ച.സെ.മീ
(D) 750 ച.സെ.മീ
Show Answer (D) 750 ച.സെ.മീ
83. ഒരു സംഖ്യയുടെ പകുതി 80 ന്റെ പത്തിലൊന്നു ആയാൽ സഖ്യ ഏത് ?
(A) 16
(B) 8
(C) 1000
(D) 4
Show Answer (A) 16
84. ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിന്റെ ചുറ്റളവ് എത്ര?
(Α) 205 മീ
(B) 170 മീ
(C) 410 മീ
(D) 400 മീ
Show Answer (C) 410 മീ
85. A train of length 150 meters took 8 seconds to cross a bridge of length 250 metres. Time taken by the train to cross a telephone post is:
(A) 5 seconds
(B) 8 seconds
(C) 3 seconds
(D) 2 seconds
Show Answer (C) 3 seconds
86. 1/8+1/9+1/5 ന്റെ വില കാണുക
(A) 13/360
(B) 360/13
(C) 157/360
(D) 360/157
Show Answer (A) 13/360
87. Who among the following is credited with the invention of Algebra ?
(A) Medhatithi
(B) Bhaskara
(C) Apastamba
(D) Aryabhatta
Show Answer (D) Aryabhatta
88. കുട്ടന്റെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടന്റെ ആരാണ്?
(A) മകൾ
(B) മരുമകൾ
(C) അമ്മായി
(D) സഹോദരി
Show Answer (C) അമ്മായി
89. 625, 225, 121, 149 ഇതിൽ ചേരാത്തത് എടുത്തെഴുതുക ?
(A) 121
(B) 149
(C) 225
(D) 625
Show Answer (B) 149
90. പ്രഭയ്ക്ക് 90 മീറ്റര് 2 മിനിട്ടു കൊണ്ട് നടക്കാന് സാധിക്കുമെങ്കില് 225 മീറ്റര് നടക്കാന് എന്തു സമയമെടുക്കും?
(A) 3 1/2 മിനിട്ട്
(B) 4 1/2 മിനിട്ട്
(C) 5 മിനിട്ട്
(D) 7 1/2 മിനിട്ട്
Show Answer (C) 5 മിനിട്ട്
91. സമയമെന്തായി എന്ന ചോദ്യത്തിന് ഒരാള് മറുപടി നല്കി, ''ദിവസത്തില് പിന്നിട്ട സമയത്തിന്റെ ഏഴിലൊന്നും അവശേഷിക്കുന്ന സമയവും തുല്യം.'' സമയമെന്തായിരിക്കും?
(A) 3 pm
(B) 9 pm
(C) 4 pm
(D) 9 am
Show Answer (B) 9 pm
92. ഒരു സംഖ്യയുടെ 20% നോട് 20 കൂട്ടിയാല് ആ സംഖ്യ കിട്ടും. സംഖ്യയേത്?
(A) 20
(B) 25
(C) 30
(D) 40
Show Answer (B) 25
93. A, B എന്നിവര് മണിക്കൂറില് യഥാക്രമം 3 കി.മീ., 3.75 കി.മീ. വേഗതയില് ഒരു സ്ഥലത്തേക്ക് ഒരേസമയം പുറപ്പെട്ടു. B, A യേക്കാള് മണിക്കൂര് മുന്പേ തന്നെ സ്ഥലത്തെത്തിയെങ്കില്, സ്ഥലങ്ങള് തമ്മിലുള്ള ദൂരം എന്ത്?
(A) 7.5 കി.മീ.
(B) 6 കി.മീ.
(C) 8 കി.മീ.
(D) 9.5 കി.മീ.
Show Answer (A) 7.5 കി.മീ.
94. ഒരു ചതുരത്തിന്റെ് നീളം 40 cm ഉം വീതി 20 cm ഉം ആയാല്‍ പരപ്പളവ്(വിസ്തീര്ണ്ണം ) എത്ര?
(A) 800 ച.സെ.മി
(B) 8000 ച.സെ.മി
(C) 80 ച.സെ.മി
(D) 400 ച.സെ.മി
Show Answer (A) 800 ച.സെ.മി
95. താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക 21.7, 13.21, 15.721, 3.815, 9.813, 0.184, 0.126, 0.091
(A) 65.58
(B) 64.66
(C) 65.38
(D) 65.28
Show Answer (B) 64.66
96. 6346 ഇത് 100nte സ്ഥാനത്തെ ആക്കം ഏതാണ്
(A) 4,5,3
(B) 6
(C) 3
(D) 8
Show Answer (C) 3
97. 4n=1024 ആയാൽ 4n-2 എത്ര?
(A) 4
(B) 16
(C) 64
(D) 255
Show Answer (C) 64
98. (32)3/5 x (64)-1/6 x (8)-1/3 ന്റെ വിലയെത്ര?
(A) 8
(B) 1
(C) 16
(D) 2
Show Answer (D) 2
99. ഒരു ചതുരത്തിന്റെ നീളം വീതിയെക്കൾ 3 സെ.മീ, കൂടുതലാണ്. അതിന്റെ ചുറ്റളവ് 26 സെ.മീ. ആയാൽ നീളം എത്?
(A) 5 സെ.മീ.
(B) 8 സെ.മീ.
(C) 6 സെ.മീ.
(D) 7 സെ.മീ.
Show Answer (B) 8 സെ.മീ.
100. 3/5-1/x= 4/7ആയാല്‍ x ന്റെം വിലയെന്ത്?
(A) 1/35
(B) 35
(C) 41/35
(D) 35/41
Show Answer (B) 35