08/06/2025
#പ്രിയ_സുഹൃത്തുക്കളെ,
കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചു വരുന്ന എന്ന മൊബൈൽ Wholesale സ്ഥാപനത്തിന് നിങ്ങൾ നൽകുന്ന സഹകരണത്തിനും പിന്തുണക്കും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതീനോടൊപ്പം
എന്ന ഈ സ്ഥാപനം നാളെ തിങ്കൾ (09/06/25) മുതൽ എന്ന പേരിൽ ടൗൺ ജുമാ മസ്ജിദിന് എതിർവശത്തുള്ള റോയൽ ബിൽഡിംഗിലേക്ക് മാറ്റുന്ന വിവരം സസന്തോഷം അറിയിക്കുന്നു.
തുടർന്നും നിങ്ങളുടെ വിലയേറിയ സഹകരണവും പ്രോത്സാഹനവും ഞങ്ങൾ പ്രതീക്ഷിക്കുന്നു…