17/07/2019
*ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്*
മൗലാനാ ആസാദ് എജുക്കേഷന്‍ നല്‍കുന്ന ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്.
🗓 *ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 30/09/2019*
*സ്‌കോളര്‍ഷിപ്പ്.*
📌 9,10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 5000 രൂപ
📌 11,12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 6000 രൂപ.
📌 മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.
📌 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചിരിക്കണം.
📌 വാര്‍ഷികവരുമാനം 2 ലക്ഷത്തില്‍ കുറവായിരിക്കണം.
📌 *ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.*
📌 ഒരാൾ ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിച്ചാൽ അപേക്ഷ നിരസിക്കും.
📌 *ഹാർഡ് കോപ്പി സമർപ്പിക്കേണ്ടതില്ല. എന്നാൽ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന വെരിഫിക്കേഷൻ ഫോം ഡൗൻലോഡ് ചെയ്ത് സ്‌കൂൾ പ്രിൻസിപ്പാലിനെക്കൊണ്ട് വെരിഫൈ ചെയ്ത് അപ്പ്ലോഡ് ചെയ്യണം.*
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
To apply, visit our store in between 7:00 PM - 9:00 PM
Location : - Near reem convention center, opposite sidco industrial estate, mudickal