12/07/2016
സുഹൃത്തേ.... ഒരു നിമിഷം...!
*നിങ്ങള്‍ വിദേശത്തേക്കൊരു ജോലി തേടുന്നവരോ, അന്വേഷിക്കുന്നവരോ ആണോ???*
എങ്കില്‍ നിങ്ങളുടെ യോഗ്യതാണുസ്രുതയും, ജോലി പരിചയാണുസ്രുതയും അനുസരിച്ചൊരു ജോലികളിതാ... *അതും UAEയിലെ പ്രശസ്ത ഹൈപ്പര്‍മാർക്കറ്റ് ഗ്രൂപ്പായ 'നെസ്റ്റോ'യിലേക്ക്...*
കമ്പനിയെ അറിയാൻ സന്ദര്‍ശിക്കൂ.... *www.nestogroup.com*
*അനേകം ഒഴുവുകൾ:-*
*1. COUNTER SALESMAN:-* (സൂപ്പര്‍, ഹൈപ്പര്‍ മാർക്കറ്റുകളിലെ *Textiles, Electronics, Grocery, Fancy, Footwear, Fruits, Vegetables, Departmental stores* പോലത്തെ വിവിധ സെക്ഷനുകളിലേക്ക്.
*യോഗ്യത: SSLC / +2 (passed / Failed ).*
Age Limit: *18 to 30 yrs*
*2. CHECKER & PICKER:-* (Goods items cross checks with invoice inside the warehouse and follow-up items by ordering, availability, expiry and its picking responsibilities).
*യോഗ്യത: SSLC / +2 (passed / Failed ).*
Age Limit: *18 to 30 yrs*
*3. CASHIERS / RECEIVER:-* (Experienced Store keepers / +2 passed with commerce holders / experience in sales cashier / relavant experienced only can be apply).
_____________________________________
*4. BUTCHERY AND FISH MONGERS:-* ( *ഇറച്ചി, കോഴി, ആട്, മത്സ്യം* മുതലായവ കസ്റ്റമേര്സിന്ടെ ആവശ്യാനുസരണം കട്ടിംഗ്സ് & sales.
ഈ ജോലിയില്‍ മുൻപരിചയം അഭികാമ്യം.
*വിദ്യഭ്യാസ യോഗ്യത ആവശ്യമില്ല.*
Age Limit: *18 to 34 yrs.*
*പത്താംതരം പാസാവാത്തവരുടെ (ECR) എമിഗ്രേഷൻ പ്രശ്ണമില്ല.*
*5. TROLLY BOYS / UTILITY BOYS / HELPERS / LOADING & UNLOADING LABORS:-* (സൂപ്പര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്മാക്കറ്റിനകത്തേക്കും, ഗോഡൗനിലേക്കും ആവശ്യമുള്ള വ്യത്യസ്ത ജനറല്‍ labours).
*വിദ്യഭ്യാസ യോഗ്യത ആവശ്യമില്ല.*
Age Limit: *18 to 34 yrs.*
*പത്താംതരം പാസാവാത്തവരുടെ (ECR) എമിഗ്രേഷൻ പ്രശ്ണമില്ല.*
*Terms:-*
Food Allowanceഉം, താമസവും, Transportationഉം, Medical and Insurance, etc... കമ്പനി വക നൽകുന്നതാകുന്നു.
ഇന്റർവ്യൂ സ്ഥലവും, അഡ്രസ്സും:-
*🔮GOUZI TOURS & TRAVELS,*
(Approved by Govt. of India, MOIA),
*2nd Floor, KP Arcade, Above Hotel Royal Food,* New Byepass Jn,
Airport Road, *Ramanattukkara, Calicut District, Kerala.*
*📞0495 - 2441886.*
*📱9287886886.*
Location mapനും, ജോലി details അറിയാനും സന്ദര്‍ശിക്കൂ... *🌐www.gouzitravels.com.*
*Documents:-*
*Biodata*, *Educational* certificates, *Passport color copies*, White background *Photo*, sales related Exp. certificates (if u have), ..... all in *2 set copies* with originals.
*ഈ ജോലി വിവരങ്ങൾ www.gouzitravels.com വെബ്സൈറ്റിൽ ഉറപ്പ് വരുത്താവുന്നതുമാണ്.*
*താത്പര്യമുള്ളവർ 2016 ജൂലൈ 14, 15, 16 തിയ്യതികളിൽ രാമാനുട്ടുകരയിലെ 'ഗൗസി ടൂർസ് & ട്രാവല്സിൽ' കമ്പനി ഇന്റർവ്യൂന് documents സഹിതം രാവിലെ 9.30ന് മുമ്പായി നേരിട്ട് ഹാജരാവുക.*
*ഇന്റർവ്യൂ രജിസ്ട്രേഷൻ സമയം 8AM to 1PM വരെ മാത്രം.*
🙏🏻[email protected]