G TEC Pathanapuram

G TEC Pathanapuram Comuter Education Centre

09/05/2025
പത്തനാപുരം ജി ടെക്കിൽ വിദ്യാരംഭം പ്രത്യേക ഓഫർ=============================================എല്ലാ കോഴ്സുകളിലും 25% വരെ ഫീസ...
07/10/2024

പത്തനാപുരം ജി ടെക്കിൽ വിദ്യാരംഭം പ്രത്യേക ഓഫർ
=============================================
എല്ലാ കോഴ്സുകളിലും 25% വരെ ഫീസിളവ് !!
നിങ്ങളുടെ തൊഴിൽപരമായ അഭിരുചികളും കഴിവുകളും ഉയർത്താൻ പ്രത്യേക കോഴ്സുകൾ..

Offer: 25% വരെ ഫീസിളവ്
വിളിക്കുക:+91 9745 350 675
ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം!!

24/10/2021

TallyPrime – extraordinarily simple, delightfully flexible, incredibly insightful!

Learn Tally prime from Pathanapuram G Tec

Call @ 04752350675,9745350675 for details..

G Tec Computer Education
Kallumkadavu, Pathanapuram
04752350675,9745350675

14/08/2021

ഇനി നിങ്ങൾക്കും ഒരു ഗ്രാഫിക് ഡിസൈനർ ആകാം!

ഗ്രാഫിക് ഡിസൈനിംഗിൽ മികച്ച പരിശീലനം നേടൂ പത്തനാപുരം ജി ടെക് ഇൽ നിന്നും!

കൂടുതലറിയാൻ വിളിക്കുക 04752350675,9745350675

G-Tec Computer Education
Kallumkadavu, Pathanapuram

23/05/2021

*NSDC തൊഴിൽ നൈപുണ്യ കോഴ്സുകൾ (ഗവ. പ്രോജക്ട്) പത്തനാപുരം ജിടെക്കിലൂടെ..*
NSDC യുടെ തൊഴിലധിഷ്ഠിത കോഴ്സുകൾ ഓൺലൈനായും, ഓഫ്‌ലൈനായും പഠിക്കാൻ അവസരം. യുവജനങ്ങൾക്ക് തൊഴിൽരംഗത്ത് മികച്ച കഴിവുകൾ നേടാനും അവ ഫലപ്രദമാക്കാനുമുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. IT, BFSI എന്നീ ഡിവിഷനുകളിലെ 5 ഓൺലൈൻ/ഓഫ്‌ലൈൻ കോഴ്സുകളിലെക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.
Domestic Data Entry Operator, Front Desk Officer, Account Assistant (GST). Junior Software Developer, Web Developer എന്നിങ്ങനെ
വിവിധ മേഖലകളിൽ വൈദഗ്ധ്യം ആര്‍ജിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് വൈവിധ്യമാര്‍ന്ന ഓൺലൈൻ/ഓഫ്‌ലൈൻ സ്കില്ലിങ് അവസരങ്ങൾ ഉണ്ടാകും. നിലവിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കും, പഠിച്ചുകൊണ്ടിരിക്കുന്നവർക്കും, വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നര്‍ക്കും, കോര്‍പ്പറേറ്റുകൾക്കും, ബിസിനസ് പ്രൊഫഷണൽ കോഴ്സുകളിലേക്കും, സര്‍ട്ടിഫിക്കേഷനുകളിലേക്കും എൻറോൾ ചെയ്യുന്നതിനും ആക്സസ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും.
സ്കോളർഷിപ്പോടു കൂടി കോഴ്സ് നേരിട്ട് പഠിക്കുന്നതിനായി👇ക്ലിക്ക് ചെയ്യുക https://gteconlinelearning.com/nsdc/.
കൂടുതൽ വിവരങ്ങൾക്ക് 04752350675,9745350675 എന്ന നമ്പറിൽ ബന്ധപ്പെടുക

19/05/2021

*NSDC തൊഴിൽ നൈപുണ്യ കോഴ്സുകൾ (ഗവ. പ്രോജക്ട്)പത്തനാപുരം ജിടെക്കിലൂടെ..*
NSDC യുടെ തൊഴിലധിഷ്ഠിത കോഴ്സുകൾ ഓൺലൈനായും, ഓഫ്‌ലൈനായും പഠിക്കാൻ അവസരം. യുവജനങ്ങൾക്ക് തൊഴിൽരംഗത്ത് മികച്ച കഴിവുകൾ നേടാനും അവ ഫലപ്രദമാക്കാനുമുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. IT, BFSI എന്നീ ഡിവിഷനുകളിലെ 5 ഓൺലൈൻ/ഓഫ്‌ലൈൻ കോഴ്സുകളിലെക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.

Domestic Data Entry Operator, Front Desk Officer, Account Assistant (GST). Junior Software Developer, Web Developer എന്നിങ്ങനെ
വിവിധ മേഖലകളിൽ വൈദഗ്ധ്യം ആര്‍ജിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് വൈവിധ്യമാര്‍ന്ന ഓൺലൈൻ/ഓഫ്‌ലൈൻ സ്കില്ലിങ് അവസരങ്ങൾ ഉണ്ടാകും. നിലവിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കും, പഠിച്ചുകൊണ്ടിരിക്കുന്നവർക്കും, വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നര്‍ക്കും, കോര്‍പ്പറേറ്റുകൾക്കും, ബിസിനസ് പ്രൊഫഷണൽ കോഴ്സുകളിലേക്കും, സര്‍ട്ടിഫിക്കേഷനുകളിലേക്കും എൻറോൾ ചെയ്യുന്നതിനും ആക്സസ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും.
സ്കോളർഷിപ്പോടു കൂടി കോഴ്സ് നേരിട്ട് പഠിക്കുന്നതിനായി പത്തനാപുരം ജി-ടെക് സെൻററുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് 9745350675എന്ന നമ്പറിൽ ബന്ധപ്പെടുക.

12/05/2021

*നിങ്ങൾക്കും ഒരു യൂട്യൂബറാകാം*

മിക്കയാളുകൾക്കും യൂട്യൂബ് ചാനൽ ഉണ്ട്. പക്ഷേ ചാനലിലൂടെ വീഡിയോകൾ അപ്‌ലോഡ് ചെയ്തു ചാനൽ monetization ചെയ്തു യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടി പ്രത്യേകം രൂപകല്പനചെയ്ത കോഴ്സാണ് *സ്മാർട്ട് യൂട്യൂബർ.* വീട്ടിലിരുന്നുകൊണ്ട് തന്നെ വ്ലോഗിംങ് ചെയ്യുന്നത് എങ്ങനെയാണെന്ന് കൃത്യമായി പഠിക്കാൻ ഈ കോഴ്സ് സഹായിക്കുന്നു. ട്രാവൽ ബ്ലോഗിങ്ങും വ്ലോഗിങ്ങുമൊക്കെ പുതിയ കാലത്തെ ഗ്ലാമർ പ്രൊഫഷനുകളാണ്. ഇന്റർനെറ്റിൽ എഴുതുന്നവരെ (ബ്ലോഗ് എഴുതുന്നവരെ) ബ്ലോഗർ എന്നു വിളിക്കുന്നു. കാര്യങ്ങൾ വിഡിയോ രൂപത്തിൽ പങ്കുവയ്ക്കുന്നയാളാണു വ്ലോഗർ (വിഡീയോ ബ്ലോഗ്). ട്രെയിനേഴ്സ്, സ്കൂൾ-കോളേജ് വിദ്യാർഥികൾ, വീട്ടമ്മമാർ, പ്രൊഫഷണലുകൾ, കലാ രംഗത്ത് പ്രവർത്തിക്കുന്നവർ, ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യുന്നവർ എന്നീ മേഖലയിലുള്ളവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കോഴ്സിലേക്ക് അഡ്മിഷൻ എടുക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://gteconlinelearning.com/smart-youtuber കൂടുതൽ അറിയാൻ 9745350675 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഓഫർ ലഭിക്കുന്നതിനായി കൂപ്പൺ കോഡ് മറക്കാതെ എൻറർ ചെയ്യുക KL2-16

Address

Kallumkadavu
Pathanapuram
689695

Alerts

Be the first to know and let us send you an email when G TEC Pathanapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share