02/01/2026
പുതുവര്‍ഷത്തില്‍
2026 രൂപയ്ക്ക് AI ലേക്ക് Upgrade ചെയ്യാം (ഇതൊരു പരിമിതകാല ഓഫര്‍)
കമ്പ്യൂട്ടര്‍/സ്മാർട്ട് ഫോൺ പുതിയതായി പഠിക്കുന്നവർ, ആശാവര്‍ക്കര്‍, അംഗന്‍വാടി ടീച്ചേഴ്‌സ്, അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥർ, സ്വയം സഹായ സംഘങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ കൂടാതെ, ഡിജിറ്റല്‍ ലോകത്ത് സ്വയംപര്യപ്തരാകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ കോഴ്സ് പഠിക്കാം.
ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍, സര്‍ക്കാര്‍ തലത്തിലുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍,
ഗ്യാസ്, കറണ്ട് ബില്ല്, ഇമെയില്‍, Air/Train/Bus ടിക്കറ്റ് ബുക്കിംഗ്, ഓണ്‍ലൈന്‍ഷോപ്പിംഗ് സുരക്ഷിതമായി എങ്ങനെ ചെയ്യാം. ChatGPT/Gemini ഉപയോഗിച്ച് ഡോക്യുമെന്റുകള്‍, ഇമെയിലുകള്‍, കണ്ടന്റുകള്‍ എങ്ങനെ സൃഷ്ടിക്കാം. ഗൂഗിള്‍ ഡ്രൈവില്‍ ഫയലുകള്‍ സംഭരിച്ച് എങ്ങനെ ഷെയര്‍ ചെയ്യാം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഫലപ്രദമായും സുരക്ഷിതമായും ഉപയോഗിക്കാം.
രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ അറിയാനും വിളിക്കൂ.
G-TEC EDUCATION
OPPOSITE KSRTC BUS STAND
PATHANAMTHITTA
085920 60402
8592060403