Three Sixty Technologies Pvt. LTD.

Three Sixty Technologies Pvt. LTD. Complete IT SOLUTIONS. NETWORKING - SYSTEM SUPPORT
HARDWARE & IP SURVEILLANCE

Ping to +91 94966 40870
02/10/2021

Ping to +91 94966 40870

Happy New Year to All
31/12/2020

Happy New Year to All

Happy Xmas to All...
24/12/2020

Happy Xmas to All...

23/12/2020
For support please log on to ...
15/11/2019

For support please log on to ...

വൈദ്യുതി ഉപകരണങ്ങളുടെ യഥാർത്ഥ ലോഡ് ഒക്ടോബർ 31നു മുമ്പ് കെഎസ്ഇബിയിൽ അറിയിക്കണം .         നിങ്ങൾ വീടു പണിതപ്പോൾ കെഎസ്ഇബി ക...
30/10/2019

വൈദ്യുതി ഉപകരണങ്ങളുടെ യഥാർത്ഥ ലോഡ് ഒക്ടോബർ 31നു മുമ്പ് കെഎസ്ഇബിയിൽ അറിയിക്കണം

.

നിങ്ങൾ വീടു പണിതപ്പോൾ കെഎസ്ഇബി കണക്ഷനിലുണ്ടായിരുന്ന ലോ‍ഡു തന്നെയാണോ ഇപ്പോഴും. ആയിരിക്കില്ല, കാരണം അതിനുശേഷം ഫാനും എസിയും മൈക്രോ വേവ് അവ്നും ഒക്കെ വാങ്ങിയിട്ടുണ്ടാകുമല്ലോ? അപ്പോൾ വൈദ്യുതി ലോഡും വർധിച്ചിട്ടുണ്ടാകും. ഇതു സംബന്ധിച്ച വിവരങ്ങൾ കെ എസ് ഇ ബിയെ അറിയിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 31നാണ്. അതിനുശേഷം ഇതു സംബന്ധിച്ച പരിശോധന ബോർഡ് കർശനമാക്കും. പിടിക്കപ്പെട്ടാൽ കനത്ത തുക പിഴ ഈടാക്കുകയും ചെയ്യും. വ്യാപാര സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്.പുതിയ വീടും വ്യാപാര സ്ഥാപനങ്ങളും പണിയുന്നവർക്കും പഴയത് പുതുക്കി പണിയുന്നവർക്കും തങ്ങളുപയോഗിക്കുന്ന ഉപകരണങ്ങളുടെ കൃത്യമായ വിവരങ്ങൾ സെക്ഷൻ ഓഫീസിൽ ചെന്ന് ഉപഭോക്താവിന്റെ കൺസ്യൂമർ നമ്പറിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യം വിട്ടുപോയവർക്ക് ഒരവസരമാണിത്. ഇതിനായി പ്രത്യേക അപേക്ഷാഫോറവും ലഭ്യമാണ്. ഫോറത്തിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണവും അവയുടെ വാട്സും രേഖപ്പെടുത്തിയാൽ മതി. ഒക്ടോബർ 31നു ശേഷം അംഗീകൃത വയർമാന്റെ പരിശോധന റിപ്പോർട്ടും ഫീസും നൽകേണ്ടി വരും. കെ എസ് ഇ ബിയുടെ വിജിലൻസ് സ്ക്വാഡും സെക്ഷൻ സ്ക്വാഡും ചേർന്ന് കണക്ടഡ് ലോഡു കുറവുള്ള വീടുകളും സ്ഥാപനങ്ങളും പരിശോധന നടത്തി ക്രമക്കേടു കണ്ടാൽ കനത്ത പിഴയും ഈടാക്കും.

Address

Pathanamthitta

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918848876406

Alerts

Be the first to know and let us send you an email when Three Sixty Technologies Pvt. LTD. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Three Sixty Technologies Pvt. LTD.:

Share